ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു. അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം. എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു. എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം. ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു. എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല. എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച്…

പോലീസ് ഡ്രൈവര്‍ക്ക് എ ഡി ജി പിയുടെ മകളുടെ മര്‍ദനം ; കേസ്സോതുക്കാന്‍ ഉന്നതതല നീക്കം

പോലീസ് ഡ്രൈവര്‍ക്ക് എ ഡി ജി പിയുടെ മകളുടെ മര്‍ദനം ; കേസ്സോതുക്കാന്‍ ഉന്നതതല നീക്കം തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മാടമ്പിത്തരത്തിന് ഒരു കുറവുമില്ല. പൊലീസ് ഉദ്യോഗസ്ഥന് പുറമേ അവരുടെ കുടുംബത്തെയും ഭയക്കേണ്ട അവസ്ഥയിലാണ് കീഴുദ്യോഗസ്ഥര്‍. കീഴ് ഉദ്യോഗസ്ഥരെല്ലാം വീട്ടു വേലക്കാരാനെന്നാണ് ഇവരുടെ ധാരണ. ഉന്നത ഉദ്യോഗസ്ഥന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചതാണ് അവസാനത്തെ സംഭവം. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് പൊലീസുകാരനെ മര്‍ദ്ദിച്ചത്. പോലീസ് ഡ്രൈവറായ ഗവാസ്ക്കര്‍ ആണ് ഇത് സംബന്ധിച്ച് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. സായുധസേനയില്‍ തന്നെയുള്ള പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടിലെ ജോലികളും ചെയ്യിക്കുകയായിരുന്നു ഉത്തരേന്ത്യക്കാരനായ ഈ ഉദ്യോഗസ്ഥന്‍.കാവല്‍ നിര്‍ത്തുന്നതിന് പുറമേ കൗമാരക്കാരിയായ ഇയാളുടെ മകളുടെ ചീത്തവിളിയും കേള്‍ക്കേണ്ട അവസ്ഥയിലായി പൊലീസുകാര്‍. മകളുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ ഉദ്യോഗസ്ഥര്‍ എഡിജിപിയോടു പരാതി നല്‍കിയതോടെ മകള്‍ വൈരാഗ്യം തീര്‍ക്കുകയാണ് ഉണ്ടായത്.കനകക്കുന്നില്‍…

കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന,ആലിംഗന പൂജ

ആരാധനകളിൽ നാലാമത്തെയും,അവസാനത്തെയും,പ്രധാന ആരാധനയുമായ രോഹിണി ആരാധന ആലിംഗന പുഷ്പാഞ്ജലി ഇന്ന്. ദക്ഷയാഗ കാലത്ത് പിതാവ് നടത്തുന്ന യാഗം കാണാൻ സതി ദേവി കൈലാസത്തിൽ നിന്ന് ഭൂതഗണങ്ങളോടൊപ്പം കൊട്ടിയൂരിലെത്തി. പിതാവായ ദക്ഷൻറ്റെ അപമാനത്താൽ സതി ദേവി യാഗാഗ്നിയിൽ ചാടി ദേഹ ത്യാഗം ചെയ്തു.ഇതറിഞ്ഞ പരമശിവൻ വിരഹ ദുഃഖത്താലും,കോപിഷ്ടനായും സംഹാര താണ്ഡവമാടി തിരുജട നിലത്തെറിഞ്ഞു വീരഭദ്ര സ്വാമിയെയും,തൃക്കണ്ണിൽ നിന്ന് ഭദ്ര കാളിയെയും സൃഷ്ട്ടിച്ച്‌ ഭൂതഗണങ്ങളോടൊപ്പം കൊട്ടിയൂർ ദക്ഷയാഗ ഭൂമിയിലേക്ക് അയച്ചു. ഭൂതഗണങ്ങൾ ദക്ഷയാഗം അടിച്ച് തകർത്തു.യാഗമുനിയായ ഭൃഗത് മുനിയടക്കമുള്ളവരുടെ താടിയും മുടിയും പിഴുതെറിഞ്ഞു.വീരഭദ്ര സ്വാമി തൻറ്റെ വാളാൽ ദക്ഷൻറ്റെ തലയറുത്ത് യാഗാഗ്നിയിൽ എറിഞ്ഞു.ഭദ്ര കാളി ദക്ഷൻറ്റെ കഴുത്തിലെ ചോര കുടിച്ചു. പരമശിവൻറ്റെ സംഹാര താണ്ഡവത്താൽ ഈരേഴ് ലോകവും ഞെട്ടി വിറച്ചു.ഭൂമിയിൽ സർവ്വ നാശവും സംഭവിച്ചു.ഉഗ്ര താപത്താൽ ഹിമാലയം ഉരുകിയൊലിച്ചു.ഇത് കണ്ട ദേവന്മാർ ഞെട്ടി വിറച്ചു.അവർ ബ്രഹ്മാവിനെ ചെന്ന് കണ്ടു കാര്യം…

കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട്

കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട് എറണാകുളം: കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ചുവടെ. രണ്ടുമാസത്തെ അവധിക്കാലം കുട്ടികള്‍ ജങ്ക് ഫുഡ് കേന്ദ്രങ്ങളില്‍ മാതാപിക്കാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കൂടുതല്‍ പേരും ജങ്ക് ഫുഡ് ഭക്ഷണങ്ങളോട് അമിത താത്പര്യം കാട്ടുന്നതായി സര്‍വ്വേകളില്‍ വ്യക്തമായി. മദ്യത്തിന്‍റെയും മറ്റ് ലഹരിവസ്തുക്കളുടെയും അമിത ഉപയോഗം യുവാക്കളെയും മധ്യവയസ്കരെയും നിത്യരോഗികളാക്കുമ്പോള്‍ മൂന്നുമുതല്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക്…

കനത്ത മഴ ; ഉരുള്‍പൊട്ടലില്‍ നാല് മരണം

കനത്ത മഴ ; ഉരുള്‍പൊട്ടലില്‍ നാല് മരണം : കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വടക്കന്‍ ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുകയാണ്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കട്ടിപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബങ്ങളിലെ പതിനൊന്നു പേരെ കാണാതായി. പ്രതികൂല കാലാവസ്ഥയിലും നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. കോഴിക്കോട് വയനാട് ദേശീയപാതയില്‍ പുനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലുമുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരു…