14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, l One of the Twins who died after waiting 14 yearsl Rashtrabhoomi

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സതീഷ്-ഷീന ദമ്പതികള്‍ക്ക് ജനിച്ചത് ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അഞ്ചരമാസം മാത്രം വളര്‍ച്ചയോടെയാണ് ഷീന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ ഒരു കുഞ്ഞ് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണമെന്നിരിക്കെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്നത് ഡോക്ടര്‍മാര്‍ക്ക് സംശയമായിരുന്നു. പ്രസവശേഷം 34 ദിവസം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍ l Amina murder case l Rashtrabhoomi

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍ കോഴിക്കോട് ഫറോക്കിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ആമിന എന്ന സ്ത്രീയുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തിയത് അതിവിദഗ്ധമായി. കൊലപാതക്കേസില്‍ പിടിയിലായത് പതിനാറുകാരന്‍. പ്രൊഫഷണല്‍ കൊലപാതകികളെ വെല്ലുന്ന തരത്തിലാണ് കൗമാരക്കാരന്‍ ആമിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനുമെല്ലാം ഈ പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകള്‍ ആണെന്നാണ് സൂചന.സംഭവ ദിവസം ഇരുപത് രൂപ ചോദിച്ചാണ് പയ്യന്‍ ആമിനയുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ആമിനയെ പരിചയമുള്ള പയ്യന്‍ പലപ്പോഴായി ചെറിയ തുകകള്‍ ചോദിച്ച് വാങ്ങിയിരുന്നു. അന്നും പതിവുപോലെ പണം നല്‍കാനായി ആമിന അകത്ത് കയറിപ്പോയി പഴ്‌സ് എടുത്തു വന്നു. പയ്യന്റെ മുന്നില്‍ വെച്ച് തന്നെ തുറന്നു. അതിനിടയിലാണ് പഴ്സില്‍ നിന്നും രണ്ട് 500 രൂപ നോട്ടുകള്‍ നിലത്ത് വീണത്. ഇതോടെ ബാഗ് തട്ടപ്പറിച്ച് ഓടാന്‍ പയ്യന്‍ ശ്രമിച്ചു. എന്നാല്‍ ആമിന തടഞ്ഞതോടെ പയ്യന്‍ കൈയില്‍…

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍ l Amina murder case l Rashtrabhoomi

ആമിനയുടെ കൊലപാതകിയെ കുടുക്കിയത് ഷര്‍ട്ടിലെ ബട്ടന്‍സുകള്‍ കോഴിക്കോട് ഫറോക്കിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ആമിന എന്ന സ്ത്രീയുടെ കൊലപാതകിയെ പൊലീസ് കണ്ടെത്തിയത് അതിവിദഗ്ധമായി. കൊലപാതക്കേസില്‍ പിടിയിലായത് പതിനാറുകാരന്‍. പ്രൊഫഷണല്‍ കൊലപാതകികളെ വെല്ലുന്ന തരത്തിലാണ് കൗമാരക്കാരന്‍ ആമിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനുമെല്ലാം ഈ പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകള്‍ ആണെന്നാണ് സൂചന. സംഭവ ദിവസം ഇരുപത് രൂപ ചോദിച്ചാണ് പയ്യന്‍ ആമിനയുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ആമിനയെ പരിചയമുള്ള പയ്യന്‍ പലപ്പോഴായി ചെറിയ തുകകള്‍ ചോദിച്ച് വാങ്ങിയിരുന്നു. അന്നും പതിവുപോലെ പണം നല്‍കാനായി ആമിന അകത്ത് കയറിപ്പോയി പഴ്‌സ് എടുത്തു വന്നു. പയ്യന്റെ മുന്നില്‍ വെച്ച് തന്നെ തുറന്നു. അതിനിടയിലാണ് പഴ്സില്‍ നിന്നും രണ്ട് 500 രൂപ നോട്ടുകള്‍ നിലത്ത് വീണത്. ഇതോടെ ബാഗ് തട്ടപ്പറിച്ച് ഓടാന്‍ പയ്യന്‍ ശ്രമിച്ചു. എന്നാല്‍ ആമിന തടഞ്ഞതോടെ പയ്യന്‍…

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ മരിച്ചു. 62 വയസ് പ്രായമുണ്ടായിരുന്നു. പ്രായാധിക്യം മൂലം അവശതയിലായിരുന്നു പുവാന്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ ജീവിച്ചിരുന്ന പുവാന്‍ എന്ന പെണ്‍ ഒറാങ് ഉട്ടാനാണ് മരിച്ചത്. 1956ല്‍ സുമാത്രയിലാണ് പുവാന്‍ ജനിച്ചത്. 1968ല്‍ പെര്‍ത്തിലെ മൃഗശാലയില്‍ എത്തി. 2016ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ സുമാത്രന്‍ ഒറാങ് ഉട്ടാനായി പുവാനെ തെരഞ്ഞെടുത്തിരുന്നു. അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയുള്‍പ്പെട്ട വിഭാഗമാണ് ഇവയുടേത്. 11 മക്കളും, ഓസ്‌ട്രേലിയ, അമേരിക്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലായി 54 കൊച്ചുമക്കളും പുവാനുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ മരിച്ചു. 62 വയസ് പ്രായമുണ്ടായിരുന്നു. പ്രായാധിക്യം മൂലം അവശതയിലായിരുന്നു പുവാന്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ ജീവിച്ചിരുന്ന പുവാന്‍ എന്ന പെണ്‍ ഒറാങ് ഉട്ടാനാണ് മരിച്ചത്.1956ല്‍ സുമാത്രയിലാണ് പുവാന്‍ ജനിച്ചത്. 1968ല്‍ പെര്‍ത്തിലെ മൃഗശാലയില്‍ എത്തി. 2016ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ സുമാത്രന്‍ ഒറാങ് ഉട്ടാനായി പുവാനെ തെരഞ്ഞെടുത്തിരുന്നു. അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയുള്‍പ്പെട്ട വിഭാഗമാണ് ഇവയുടേത്. 11 മക്കളും, ഓസ്‌ട്രേലിയ, അമേരിക്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലായി 54 കൊച്ചുമക്കളും പുവാനുണ്ട്.

പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു

അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു l Illegal duty police officers were called back l Rashtrabhoomi

പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിശദമായ കണക്ക് ആവശ്യപ്പെട്ട് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഞായറാഴ്ച ഉച്ചയോടെ കണക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം.ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പികെ രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതിനിടെ, എസ്എപി ഡപ്യൂട്ടി കമാണ്ടന്റ് അനധികൃതമായി ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്ന് കാട്ടി ക്യാമ്പ് ഫോളോവേഴ്‌സ് പ്രതിനിധികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, l One of the Twins who died after waiting 14 yearsl Rashtrabhoomi

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സതീഷ്-ഷീന ദമ്പതികള്‍ക്ക് ജനിച്ചത് ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അഞ്ചരമാസം മാത്രം വളര്‍ച്ചയോടെയാണ് ഷീന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ ഒരു കുഞ്ഞ് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണമെന്നിരിക്കെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്നത് ഡോക്ടര്‍മാര്‍ക്ക് സംശയമായിരുന്നു. പ്രസവശേഷം 34 ദിവസം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.

പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു

അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു l Illegal duty police officers were called back l Rashtrabhoomi

പൊലീസ് ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും അനധികൃതമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരേ തിരിച്ചു വിളിച്ചു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിശദമായ കണക്ക് ആവശ്യപ്പെട്ട് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഞായറാഴ്ച ഉച്ചയോടെ കണക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം.ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പികെ രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതിനിടെ, എസ്എപി ഡപ്യൂട്ടി കമാണ്ടന്റ് അനധികൃതമായി ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്ന് കാട്ടി ക്യാമ്പ് ഫോളോവേഴ്‌സ് പ്രതിനിധികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, l One of the Twins who died after waiting 14 yearsl Rashtrabhoomi

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഇരട്ടകളിലൊരാള്‍ മരിച്ചു, അഞ്ചരമാസത്തില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സതീഷ്-ഷീന ദമ്പതികള്‍ക്ക് ജനിച്ചത് ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. അഞ്ചരമാസം മാത്രം വളര്‍ച്ചയോടെയാണ് ഷീന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ ഒരു കുഞ്ഞ് ജനിച്ച് നാല് ദിവസത്തിനുള്ളില്‍ മരിച്ചു.രണ്ടാമത്തെ കുഞ്ഞിന്റെ ശരീരഭാരം 650 ഗ്രാമായിരുന്നു. നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണമെന്നിരിക്കെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്നത് ഡോക്ടര്‍മാര്‍ക്ക് സംശയമായിരുന്നു. പ്രസവശേഷം 34 ദിവസം കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി. 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചന. കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.

Kevin Murder Case l നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് ചാക്കോ ; ചികിത്സ തേടിയത് അനന്തപുരി ആശുപത്രിയില്‍

നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് ചാക്കോ ; ചികിത്സ തേടിയത് അനന്തപുരി ആശുപത്രിയില്‍ l kevin murder case neenu and mother mental patients statement by chako l Rashtrbhoomi

നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് ചാക്കോ ; ചികിത്സ തേടിയത് അനന്തപുരി ആശുപത്രിയില്‍ കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ കേസിലെ പ്രതികള്‍ പുതിയ നീക്കവുമായി രംഗത്ത്. കെവിന്റെ വാടകവീട്ടില്‍ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന മകള്‍ നീനുവിനെ തിരികെ കൊണ്ടുവരാനുള്ള കരുക്കള്‍ അഴിക്കുള്ളിലിരുന്നു നീക്കുകയാണ് പിതാവ് ചാക്കോ. നീനുവിന് മാനസിക രോഗമുണ്ടെന്നും അതിനാല്‍ തുടര്‍ ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ട് ചാക്കോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ട് എന്നാണ് ചാക്കോ കോടതിയെ അറിയിച്ചത്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പെടുന്നു. നീനുവിനും ഭാര്യയ്ക്കും മാനസിക രോഗമുണ്ടെന്ന് തെളിയിക്കാന്‍ സഹായിക്കുന്ന ചികിത്സാ രേഖകള്‍ പുനലൂരിലെ വീട്ടിലുണ്ടെന്ന് ചാക്കോ പറയുന്നു. ഈ രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്ന ചാക്കോയുടെ ആവശ്യം കോടതി അംഗീകരിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ ചാക്കോയുടെ…