മദ്യപാനി തെരുവുനായയുടെ ചെവി കടിച്ചുമുറിച്ചു

മദ്യപാനി തെരുവുനായയുടെ ചെവി കടിച്ചുമുറിച്ചു l man bites street dog

മദ്യപാനി തെരുവുനായയുടെ ചെവി കടിച്ചുമുറിച്ചു കൊല്‍ക്കത്ത: മദ്യലഹരിയിൽ കെട്ടിട നിര്‍മാണ തൊഴിലാളി നായയുടെ ചെവി കടിച്ച് മുറിച്ചു. കൊല്‍ക്കത്തയിലെ ഹൂബ്ലി ജില്ലയിലെ ഉത്തര്‍പാനയിലാണ് സംഭവം. ഞയറാഴ്ച മദ്യപിച്ചെത്തിയ ശംഭുനാഥ് ധാലി തന്നെ നോക്കി കുരച്ച തെരുവു നായ്കളെ ആക്രമിക്കുകയും കൈയില്‍ കിട്ടിയ നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു. ദിവസവും മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍ കിടന്നുറങ്ങാറുള്ള ശംഭുനാഥ് നാട്ടുകാരെ അസഭ്യം പറയുന്നതും പതിവാണ്. നായയെ ആക്രമിച്ച ശേഷം നാട്ടുകരെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘; ചാക്ക് ചുമന്നയാളെ കണ്ട് കൂടെ നിന്നവര്‍ ശരിക്കും ഞെട്ടി

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘; ചാക്ക് ചുമന്നയാളെ കണ്ട് കൂടെ നിന്നവര്‍ ശരിക്കും ഞെട്ടി l Dadra haveli collector kannan gopinath on relief work

‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘; ചാക്ക് ചുമന്നയാളെ കണ്ട് കൂടെ നിന്നവര്‍ ശരിക്കും ഞെട്ടി കാക്കനാട്: ‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ‘ എന്നു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ചാക്ക് കെട്ട് ചുമലില്‍ താങ്ങി അയാള്‍ അകത്തേക്ക് പോയി. എന്നാൽ ആ ആൾ കളക്ടറാണെന്നറിഞ്ഞപ്പോള്‍ കൂടെ നിന്നവർ ശരിക്കും ഞെട്ടി. ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായി സെപ്റ്റംബര്‍ ഒന്നു മുതല്‍ കണ്ണന്‍ ഗോപിനാഥ് കെബിപിഎസ് പ്രസ്സിലുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെ ബി പി എസ് പ്രസ്സില്‍ വന്ന ലോറികളില്‍ ഒന്നില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് അടുത്ത് നിന്ന സ്ത്രീ ആരാണെന്ന് പറഞ്ഞപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് എല്ലാം അമ്പരപ്പായിരുന്നു. സ്വന്തം നാട്ടിലെ ദുരിത ബാധിതരെ…

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകക്കെടുത്ത് മുങ്ങുന്നയാൾ പിടിയിൽ

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകക്കെടുത്ത് മുങ്ങുന്നയാൾ പിടിയിൽ l arrested camera stealing sarath valsaraj

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകക്കെടുത്ത് മുങ്ങുന്നയാൾ പിടിയിൽ മലപ്പുറം : ഫേസ്ബുക്കിലൂടെ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളവരെ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന കോഴിക്കോട് സ്വദേശി ശരത് വത്സരാജിനെ (39) പോലീസ് അറസ്റ്റ് ചെയ്തു. വിലകൂടിയ കാറുകളിൽ വന്നിറങ്ങി ഫിലിം ഷൂട്ടിങ്ങിനാണെന്നും പറഞ്ഞാണ് ഇയാൾ ക്യാമറകൾ കൈക്കലാക്കിയിരുന്നത്. പിന്നീട് ഇവ വില്പന നടത്തുകയും ചെയ്യും. ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്… തട്ടിപ്പിനിരയായ ഒരു യുവാവിന്റെ പരാതിയിന്മേൽ മങ്കട പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. പരാതിക്കാരന്റെ കയ്യിൽ നിന്നും പ്രതി ഒരുലക്ഷത്തിഇരുപതിനായിരം രൂപ വിലവരുന്ന രണ്ട് ക്യാമറകൾ വാടകയ്ക്ക് എടുത്ത് മുങ്ങുകയായിരുന്നു. ഇതിന് മുൻപും ഇയാളെ സമാനമായ കേസുകളിൽ…

ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു

ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു l Three year free maintenance for d max cab

ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സുമായി ഇസൂസു കൊച്ചി : ഇന്ത്യയിലെ ഡിമാക്‌സ് റഗുലര്‍ മോഡല്‍ ക്യാബുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി മെയിന്റനന്‍സ് ചെയ്തുകൊടുക്കുന്ന ഡി സെര്‍വ് ഓഫര്‍ ഇസൂസു മോട്ടോര്‍സ് ഇന്ത്യ അവതരിപ്പിച്ചു. സെപ്തംബര്‍ ഒക്ടോബര്‍ 2018 മാസങ്ങളില്‍ വാഹനം വാങ്ങുന്നവര്‍ക്കാണ് അധിക ചിലവില്ലാതെ ഡി സെര്‍വ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക. ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്… മൂന്നു വര്‍ഷത്തെക്ക് അല്ലെങ്കില്‍ 100000 കിലോ മീറ്റര്‍ (ഏതാണോ ആദ്യം) സൗജന്യ പരിപാലനം- ഇതില്‍ പിഎംഎസ് പാര്‍ട്‌സ്, ലുബ്രികന്റ് ലേബര്‍ കോസ്റ്റ്‌സ്, ചില തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പക്ഷെ വാഹനാപകടം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഈ സ്‌കീം വഴി…

മനാഫ് വധക്കേസിലെ പ്രതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും; കോടീശ്വരന്റെ കഥ പുറത്ത്

മനാഫ് വധക്കേസിലെ പ്രതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും; കോടീശ്വരന്റെ കഥ പുറത്ത് l Manaf murder case nilambur

മനാഫ് വധക്കേസിലെ പ്രതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും; കോടീശ്വരന്റെ കഥ പുറത്ത് നിലമ്പൂരിലെ മനാഫ് വധക്കേസില്‍ പോലീസില്‍ കഴടങ്ങിയ പ്രതി കബീറിന്റെ ജീവിതം സിനിമാക്കഥകളെ പോലും വെല്ലും. മഞ്ചേരി കോടതിയിലാണ് കബീര്‍ കീഴടങ്ങിയത്. മനാഫ് വധക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് മുങ്ങുമ്പോള്‍ എളമരത്തെ ജീപ്പ് ഡ്രൈവറായിരുന്നു ഇയാള്‍. പിന്നീട് തിരിച്ചെത്തിയത് കോടീശ്വരനായിട്ടാണ്. മൂന്നു കോടിരൂപയുടെ മണിമാളികയിലാണ് താമസം. നീന്തല്‍ക്കുളമടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള മൂന്നു കോടി രൂപ വിലമതിക്കുന്ന വീടാണ് ഇത്. മപ്രത്ത് ഏതാണ്ട് ഒരേക്കര്‍ സ്ഥലത്താണ് ഇത്. സമീപത്തെ കുന്നില്‍ രണ്ട് വേനല്‍ക്കാല വസതികള്‍ വേറെയും ഉണ്ട് ഇയാള്‍ക്ക്. കബീര്‍ അടക്കം ഒളിവിലുള്ള നാല് പ്രതികളെ പിടിക്കണമെന്ന ആവശ്യവുമായി മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും കബീര്‍ നാട്ടില്‍ വിലസി നടക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയപ്പോള്‍ ഇവരുടെ…

പഞ്ചായത്ത് മെമ്പറെ വെടിവെച്ചു കൊന്നു

പഞ്ചായത്ത് മെമ്പറെ വെടിവെച്ചു കൊന്നു l panchayath member shot dead

പഞ്ചായത്ത് മെമ്പറെ വെടിവെച്ചു കൊന്നു ബിഎസ്പി നേതാവും പഞ്ചായത്ത് മെമ്പറുമായ ദില്‍ഷാദിനെ അജ്ഞാത സംഘം വെടി വെച്ചു കൊന്നു. ഡല്‍ഹിയിലെ ബട്ട്‌ല ഹൗസില്‍വച്ച് തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ അജ്ഞാതര്‍ ദില്‍ഷിദിന് നേരെ വെടിയുതിര്‍ക്കയുകയായിരുന്നു. ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്… ദില്‍ഷാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ ദില്‍ഷാദിന് നേരെ നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജാമിയ നഗറിലെ ജോഘ ഭായ് എക്സ്റ്റന്‍ഷനിലാണ് ദില്‍ഷദ് താമസിച്ചിരുന്നത്.റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനാണ് ഇയാള്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന

അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന l dcp father salutes ips daughter

അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന മക്കൾ തങ്ങളെക്കാളും ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അതിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ്. പോലീസ് സർവീസിൽ തന്നെക്കാൾ ഉയർന്ന റാങ്കിലെത്തിയ സ്വന്തം മകളെ അഭിമാനപൂർവം സല്യൂട്ട് ചെയ്ത് ഒരച്ഛൻ. സല്യൂട്ട് സ്വീകരിച്ച് അച്ഛനാണ് തന്റെ പ്രചോദനം എന്ന് പറഞ്ഞുകൊണ്ട് ഒരു മകളും. കഴിഞ്ഞ ദിവസം നടന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പൊതുസമ്മേളനത്തിനിടെയാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഡെപ്യൂട്ടി കമ്മീഷണറായ ഉമാ മഹേശ്വര ശര്‍മ ജില്ലാ പോലീസ് സൂപ്രണ്ടായ മകൾ സിന്ധു ശർമ്മയെ ആണ് സല്യൂട്ട് ചെയ്തത്. ഒരച്ഛൻ മകൾക്ക് നൽകിയ വലിയൊരു ആദരവ് തന്നെയായിരുന്നു പരസ്യമായ ആ സല്യൂട്ടടി. 1985 ല്‍ ആണ് ഉമാ മഹേശ്വര ശര്‍മ സബ് ഇന്‍സ്‌പെക്ടറായി പോലീസ് സർവീസിൽ ചേരുന്നത്. ഇപ്പോൾ അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണറാണ്. മകള്‍ സിന്ധു ശർമ്മ 2014 ൽ…

‘ഓര്‍ഡിനറി’ ഇനി ഓർമ്മ; സാധാരണക്കാരന്റെ ആനവണ്ടി പിൻ‌വലിക്കുന്നു

‘ഓര്‍ഡിനറി’ ഇനി ഓർമ്മ; സാധാരണക്കാരന്റെ ആനവണ്ടി സിംഗിള്‍ ഡ്യൂട്ടിയുടെ മറവില്‍ പിൻ‌വലിക്കുന്നു തിരുവനന്തപുരം: ഓര്‍ഡിനറി സര്‍വീസുകള്‍ ഇല്ലാതാക്കി കെ.എസ്‌.ആര്‍.ടി.സിയുടെ പരിഷ്‌കരണം. ഒമ്പതു മുതലാണ്‌ ഓര്‍ഡിനറി സര്‍വീസുകള്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്കു മാറുന്നത്‌. ഇതിന്റെ മറവിൽ ഷെഡ്യൂള്‍ പുനഃക്രമീകരണത്തിന്റെയും മറവില്‍ ഓര്‍ഡിനറി സര്‍വീസുകളെ ഫാസ്‌റ്റ്‌ പാസഞ്ചര്‍ ആക്കാനാണു തീരുമാനം. ഓര്‍ഡിനറി ട്രിപ്പുകളോ ഷെഡ്യൂളുകളോ ഫാസ്‌റ്റ്‌ പാസഞ്ചര്‍/സിറ്റി ഫാസ്‌റ്റ്‌ ആക്കി മാറ്റാനാണു കഴിഞ്ഞ ദിവസം സി.എം.ഡി ടോമിന്‍ തച്ചങ്കരി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തീരുമാനം. എ.ടി.ഒ മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.

സ്ട്രെയ്റ്റനിംഗ് ചെയ്തത് വിനയായി; മുടികൊഴിഞ്ഞതിൽ മനംനൊന്ത് പെൺക്കുട്ടി ആത്മഹത്യ ചെയ്തു

സ്ട്രെയ്റ്റനിംഗ് ചെയ്തത് വിനയായി; മുടികൊഴിഞ്ഞതിൽ മനംനൊന്ത് പെൺക്കുട്ടി ആത്മഹത്യ ചെയ്തു മൈസൂർ : ബ്യൂട്ടിപാർലറിൽ വച്ച് ഹെയർ സ്ട്രെയ്റ്റനിംഗ് ചെയ്തതിനെത്തുടർന്നുണ്ടായ മുടികൊഴിച്ചലിൽ മനംനൊന്ത് ബി ബി എ വിദ്യാർത്ഥിനിയായ നേഹ ഗംഗാമ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൈസൂരു സ്വദേശികളായ പെംമെഹ്-ഷൈല ദമ്പതികളുടെ ഏക മകളാണ് നേഹ. മാതാപിതാക്കളുടെ പരാതിയിന്മേൽ ബ്യൂട്ടി പാർലറിനെതിരെ കേസെടുത്തിട്ടുണ്ട്. അടുത്തിടെയാണ് മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽ നിന്നും നേഹ മുടി സ്ട്രെയ്റ്റൻ ചെയ്തത്. ഇതിനുശേഷം മുടി നന്നായി കൊഴിയാൻ തുടങ്ങിയതായും ചർമ്മത്തിൽ അലർജി പ്രശ്നങ്ങൾ കണ്ടുതുടങ്ങിയതായും വീട്ടുകാർ പറയുന്നു. ഇത് നേഹയെ വല്ലാതെ അലട്ടിയിരുന്നു. തനിക്ക് കഷണ്ടി വരുമോ എന്ന ഭയവും സഹപാഠികളുടെ ചോദ്യങ്ങളും പെൺകുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. മുടിയുടെ കാര്യം ശെരിയാവാതെ താനിനി കോളേജിലേക്ക് പോവില്ലെന്ന് നേഹ മാതാപിതാക്കളോട് പറഞ്ഞിരുന്നു.പേയിങ്ഗസ്റ്റ് ആയി താമസിച്ചിച്ചിരുന്ന വീട്ടിൽ നിന്നും ഓഗസ്റ്റ് 28 ന് ആണ്…