ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു… വൈറലായി ഒരു വിസ്മയകാഴ്ച

ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു... വൈറലായി ഒരു വിസ്മയകാഴ്ച l Plane dumps fish into Utah lake

ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു… വൈറലായി ഒരു വിസ്മയകാഴ്ച യൂറ്റാ: എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് കണ്ണിന് കുളിരേകുന്ന ഒരു കാഴ്ച കാണാൻ കഴിയും. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച.

അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു

അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു l Father ramesh kumar facebook post viral

അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു…ഈ പോസ്റ്റ്‌ വായിക്കാതെ പോകരുത്…. അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ …. മകന്റെ പിറന്നാളിന് സ്നേഹസമ്മാനമൊരുക്കി ഒരു അച്ഛൻ; കണ്ണ് നനയ്ക്കുന്ന ഒരു കുറിപ്പ്. ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലും വാർത്തകളിലും അച്ഛനുമമ്മയും മാത്രമേയുള്ളു താനില്ല എന്ന് പറഞ്ഞ് വിഷമിച്ച മകന് പിറന്നാൾ സമ്മാനവുമായി ഒരു അച്ഛൻ. മകന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളിൽ അവൻ അമ്മയുടെ വയറ്റിലാണുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. വായനക്കാരുടെ കണ്ണ് നനയിക്കുന്ന ഒരു കുറിപ്പ് വായിക്കാം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; പ്രിയമുള്ളവരേ, ഇന്ന് നമ്മുടെ കിച്ചൂന്റെ അഞ്ചാംപിറന്നാളാണ്‌ എന്നത്തേയുംപോലെ കുഞ്ഞിക്കേക്കും, കുഞ്ഞിപ്പായസവുമായി വലിയ ആഘോഷം.എന്റെ പിറന്നാൾ ഫോട്ടോയിൽ കുമ്മനടിച്ചവനാ..പകരം ഞാൻ നിന്റെ പിറന്നാളിന് കാണിച്ചുതരാടാ എന്നുപറഞ്ഞതാ …പക്ഷേ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ…

പത്തനാപുരത്ത് മഠത്തിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

പത്തനാപുരത്ത് മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ l pathanapurathu sisiter kinattil maricha nilayil

അഭയാ മോഡല്‍ പത്തനാപുരത്തും; കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കോണ്‍വെന്റിലെ ജീവനക്കാര്‍ കിണറിനു സമീപം രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും കണ്ട് കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിണറ്റില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളാണ് മരിച്ചത് സിസ്റ്റര്‍ സൂസനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം കരക്കെത്തിച്ചു. ഇന്നലെ വൈകീട്ട് കന്യാസ്ത്രീയെ ഭക്ഷണം കഴിക്കുന്നിടത്ത് കണ്ടിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ മൊഴി നല്‍കി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.