ക്രിക്കറ്റ് കഴിച്ച് ആരോഗ്യം നേടുന്നത് എങ്ങനെയാണെന്ന് അറിയാമോ? ക്രിക്കറ്റ് എന്ന് പറയുമ്പോൾ ക്രിക്കറ്റ് കളിയെ കുറിച്ചാകും പെട്ടെന്ന് ഓർമ്മ വരുന്നത്. എന്നാൽ ക്രിക്കറ്റ് കഴിക്കാൻ കൂടി ഉള്ളതാണത്രേ. എന്താണെന്നല്ലേ… നമ്മുടെ നാട്ടില്‍ സുലഭമായ ചീവീടാണത്. ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഏറെ സഹായകമായ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ദി സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 18നും 48നും ഇടയില്‍ പ്രായമുള്ള നാല്പതോളം ആളുകളിലാണ് നാലാഴ്ച പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയവര്‍ക്ക് രണ്ടാഴ്ച ക്രിക്കറ്റ് അടങ്ങിയ പ്രഭാതഭക്ഷണവും രണ്ടാഴ്ച സാധാരണ ഭക്ഷണവും നല്കിക്കൊണ്ടായിരുന്നു പഠനം നടത്തിയത്.ക്രിക്കറ്റ് ഉള്‍പ്പെട്ട പ്രഭാതഭക്ഷണം കഴിച്ചവരില്‍ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലുണ്ടായെന്ന് കണ്ടെത്തി. ചീവിടുകളെ ഭക്ഷിക്കുന്നത് ഭക്ഷ്യയോഗ്യമായ ചെറുപ്രാണികളെ ഭക്ഷിക്കുന്നത് വിദേശരാജ്യങ്ങളില്‍ സ്വീകാര്യമായ ഭക്ഷണരീതിയാണ്. ലോകത്താകമാനം 2 ബില്ല്യണ്‍ ആള്ക്കാര് പ്രാണികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതി പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. ചില വിദേശ രാജ്യങ്ങളിൽ…
Day: September 21, 2018
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കേണ്ട
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനി മുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്. എന്നാൽ ഐടി ആക്ട് പ്രകാരം മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക…
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കേണ്ട
വാഹനപരിശോധനയ്ക്ക് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുന്നതിനു പകരം ഇനിമുതൽ ഡിജിലോക്കർ മതി കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഡിജിലോക്കര്‍, എം പരിവാഹൻ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതൽ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. വാഹന ഉടമ ഡ്രൈവര്‍ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറൻസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്. എന്നാൽ ഐടി ആക്ട് പ്രകാരം മൊബൈലിൽ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക്…
പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ്ചെയ്തു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഫ്രാങ്കോ.തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഫ്രാങ്കോയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി കേരളാ പോലീസ് ജലന്ധറില്‍ പോയിരുന്നെങ്കിലും ഫ്രാങ്കോ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനായി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഫ്രാങ്കോ പത്തൊന്‍പതാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യ ചെയ്തു വരികയായിരുന്നു. എന്നാല്‍ ഇന്നലെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം നല്കി വിട്ടയക്കുകയായിരുന്നു. ഇന്ന്…

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ
പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ കൊച്ചി: പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയക്കരുതെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂര്‍ത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളില്‍ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കവെയാണ് കെമാല്‍പാഷ തുറന്നടിച്ചത്. സ്ത്രീകള്‍ക്കു നീതി കിട്ടുന്നില്ലെന്നു തോന്നുന്നിടത്ത് സമരത്തിനു എല്ലാവരും ഇറങ്ങണമെന്നും, സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണെന്നും കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീ നല്കിയ ഫ്രാങ്കോയ്ക്കെതിരായ പീഡനപരാതിയില്‍ പോലീസ് നടപടിയില്‍ അദ്ദേഹം തൃപ്തനല്ല. ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നതു പോലെയാണ് പോലീസെന്ന് കെമാല്‍പാഷ പറഞ്ഞു. കേസ് കോടതി പരിഗണിക്കുന്നു എന്ന കാരണം കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച് നിരവധി സുപ്രീംകോടതി…