ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു; വരുന്നു എൻജിൻ വേണ്ടാത്ത ‘ട്രെയിൻ -18’

ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു; വരുന്നു എൻജിൻ വേണ്ടാത്ത ‘ട്രെയിൻ -18’ l Indian Railway Engine-less Train 18 to be launched soon

ഇന്ത്യൻ റെയിൽവേയുടെ മുഖം മാറുന്നു; വരുന്നു എൻജിൻ വേണ്ടാത്ത ‘ട്രെയിൻ -18’ മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി എൻജിനില്ലാതെ ഓടുന്ന തീവണ്ടി ‘ട്രെയിൻ-18’ വരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിലോടുന്ന ഈ വണ്ടി മെട്രോ ട്രെയിനുകൾക്കും സബർബൻ വണ്ടികൾക്കും സമാനമായിരിക്കും. നിലവിൽ ഡൽഹി മുതൽ ഭോപാൽ വരെയുള്ള ശതാബ്ദി എക്സ്പ്രസ്സിന് പകരമാണ് ലോക്കോമോട്ടീവ് എൻജിൻ ഇല്ലാത്ത ഈ വണ്ടി ഓടുക. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഈ വണ്ടിക്ക് യൂറോപ്യൻ ശൈലിയിൽ രൂപകൽപ്പന ചെയ്ത സീറ്റുകളാണ് ഒരുക്കുന്നത്. സ്ലൈഡിങ് ഡോറുകളും നീളൻ ജനവാതിലുകളുമൊക്കെ ട്രെയിൻ-18′ ന്റെ പ്രത്യേകതകളാണ്. പൂർണ്ണമായി ശീതീകരിച്ച വണ്ടി മെട്രോ ട്രെയിൻ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാൻ കഴിയും. 16 കോച്ചുകളാണ് വണ്ടിയിൽ ഉണ്ടാവുക. ഒന്നിടവിട്ട് ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് ചലിപ്പിക്കാനുള്ള മോട്ടോറുകൾ…

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു l badminton-stars-saina-nehwal-kashyap-to-marry-on-december-2018

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയാവുന്നു. പത്തു വർഷം നീണ്ട പ്രണയം സഫലമാകുമ്പോൾ സൈന നെഹ്‌വാളിന് താലി ചാർത്തുന്നത് പ്രശസ്ത ബാഡ്മിന്റൺ താരം പി.കശ്യപാണ്. ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടർന്ന് ഡിസംബർ 21ന് വിരുന്ന് സത്കാരം നടത്തും. തങ്ങളിരുവരും പ്രണയത്തിലാണെന്ന കാര്യം ഈ പത്തുവർഷത്തിനിടയ്ക്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ൽ പുല്ലേല ഗോപീചന്ദിന്റെ അക്കാ‌ഡമിയിൽ വച്ചാണ് ഇരുവരും തമ്മിലടുക്കുന്നത്. 2014 ൽ ഗോപീചന്ദുമായി തെറ്റിയ സൈന ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചപ്പോഴും കശ്യപ് സൈനയെ കാണാനെത്തുമായിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതോടെ പൊതുവേദിയിൽ വച്ച് കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്ഥാനം സൈന തുറന്നു…

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു l Badminton stars Saina Nehwal Kashyap to marry on December