Sandeepananda Giri Attack Case l ഒരാള്‍ കസ്റ്റഡിയില്‍

Sandeepananda Giri Attack Case

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണകേസില്‍ ഒരാള്‍ കസ്റ്റഡിയില്‍ Sandeepananda Giri Attack Case Sandeepananda Giri Attack Case സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മോഹനനെയാണ് ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ മറ്റ് തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ? സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണം നടന്നിരുന്നു. ശബരിമല സ്ത്രീ വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയായി. പി കെ ഷിബു എന്ന പേരെഴുതിയ റീത്തും ആശ്രമത്തിന് മുന്നില്‍ വെച്ചാണ് ആക്രമികള്‍ മടങ്ങിയത്.

Unidentified Body Muvattupuzha l അജ്ഞാത മൃതദേഹം

Unidentified Body Muvattupuzha

മൂവാറ്റുപുഴ ആറില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിയുന്നവര്‍ വിവരമറിയിക്കുക Unidentified Body Muvattupuzha Unidentified Body Muvattupuzha മൂവാറ്റുപുഴ രാമമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂവാറ്റുപുഴ ആറില്‍ അമ്പതു വയസ്സ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തി.ഇരുനിറം,തടിച്ച ശരീരം,നര കലര്‍ന്ന കറുത്ത മുടി താടി വളര്‍ത്തിയിരിക്കുന്നു. നീലയും കറുപ്പും കലര്‍ന്ന ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്‌.ഈ ഫോട്ടോയില്‍ കാണുന്ന ആളിനെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ രാമമംഗലം പോലീസിന്‍റെ 0485-2277223,9497980495 എന്നീ നമ്പരുകളില്‍ അറിയിക്കാം. കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ?

General Train Ticket booking l ജനറല്‍ ടിക്കറ്റും ആപ്പ് വഴി

General Train Ticket booking

നവംബര്‍ ഒന്നുമുതല്‍ രാജ്യത്തൊട്ടാകെ ജനറല്‍ ടിക്കറ്റും ആപ്പ് വഴി ബുക്ക്‌ ചെയ്യാം General Train Ticket booking General Train Ticket booking റെയില്‍വേയുടെ ജനറൽ ടിക്കറ്റുകൾ നവംബര്‍ ഒന്നുമുതല്‍ യു.ടി.എസ്. ആപ്പ് മുഘേനേ രാജ്യത്തൊട്ടാകെ ഓൺലൈൻ ആയി എടുക്കാം. ഇത്തരത്തിൽ പ്ലാറ്റ് ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റുമെല്ലാം ആപ്പ് വഴിഎടുക്കാം.അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓണ്‍ മൊബൈല്‍) എന്ന ആപ്പ് ആണ് റെയിൽവേ ഇതിനായി ലോഞ്ച് ചെയ്തിരിക്കുന്നത്. വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് നമ്മുടെ മൊബൈല്‍നമ്പര്‍ യൂസര്‍ ഐ.ഡി.യായി നൽകി എളുപ്പം പ്രൊഫൈല്‍ ഉണ്ടാക്കാം. എന്നാൽ റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെനിന്നുമാത്രമെ ഈ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ പറ്റൂ. കാരണം സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസിന്റെ…

Amit Shah at kannur l അമിത്ഷാ കണ്ണൂരില്‍

Amit Shah at kannur

അമിത്ഷാ കണ്ണൂരില്‍; ആദ്യ യാത്രകാരനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ Amit Shah at kannur Amit Shah at kannur കേരള സന്ദര്‍ശനത്തിനായി ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ എത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രാകരനാണ് അമിത്ഷാ. കണ്ണൂരില്‍ എത്തിയ അമിത്ഷായ്ക്ക് ആവേശ സ്വീകരണമാണ് ലഭിച്ചത്. വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം ബി ജെ പി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉത്ഘാടനത്തിനായാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന്. പിണറായിയില്‍ സി പി ഐ എം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉത്തമന്‍ ,രമിത്ത് എന്നീ ആര്‍ എസ്സ്‌ പ്രവര്‍ത്തകരുടെ വീടുകള്‍ അമിത്ഷാ സന്ദര്‍ശിക്കും.

Sandeepananda Giri Attacked l ആശ്രമത്തിന് നേരെ ആക്രമണം

Latest Kerala News l Sandeepananda Giri

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം ; പന്തളം രാജ കുടുംബവും തന്ത്രിയും ശ്രീധരന്‍ പിള്ളയും പ്രതികളെന്ന് സന്ദീപാനന്ദ Latest Kerala News l Sandeepananda Giri Latest Kerala News l Sandeepananda Giri സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ശബരിമല സ്ത്രീ വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയായി. പി കെ ഷിബു എന്ന പേരെഴുതിയ റീത്തും ആശ്രമത്തിന് മുന്നില്‍ വെച്ചാണ് ആക്രമികള്‍ മടങ്ങിയത്. മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടുംബം പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് രണ്ട് കാറുകളില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സന്ദീപനന്ദ ഗിരി പറയുന്നത്. കാറുകള്‍ കത്തുന്നത് കണ്ട് ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും തീയാണയ്ക്കനായില്ല. വിവരമാരിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയാണയ്ച്ചത്. ആക്രമണത്തിന് പിന്നില്‍…