Women marry each other l സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമം!! അത്ഭുതം തോന്നുന്നുണ്ടോ?

Women marry each other

സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമം!! പങ്കാളികൾ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെയും അവർക്ക് ലഭിക്കും Women marry each other Women marry each other ടാൻസാനിയയിലെ ഗോത്രവർഗക്കാർക്കിടയിലാണ് സ്ത്രീകളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ആചാരം നിലവിലുള്ളത്. നിംബെ ൻറോബു (nyumba ntobhu) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതിൻെറ അർത്ഥം സ്ത്രീകളുടെ വീട് എന്നാണ്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം വിവാഹങ്ങൾ നടത്തുന്നത്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളാണ് മറ്റു പെൺകുട്ടികളെ വിവാഹം കഴിക്കുക.ശേഷം അവർ ഒന്നിച്ച് ജീവിക്കും.ജോലിക്കു പോവുക, വീട്ടുകാര്യം നോക്കുക, കുഞ്ഞുങ്ങളെ വളർത്തുക തുടങ്ങിയ ജോലികളെല്ലാം തുല്യപങ്കാളിത്തത്തോടെ ചെയ്യും. ഒരു പെണ്ണിനെ മനസിലാക്കാൻ മറ്റൊരു പെണ്ണിനേ കഴിയൂ എന്ന് ഈ ഗ്രാമീണർക്ക് നന്നായറിയാം. അതുകൊണ്ടാണ് സ്ത്രീകൾ ഒറ്റപ്പെടുമ്പോൾ അവർക്ക് പങ്കാളികളായി സ്ത്രീകളെ തന്നെ നൽകാൻ ഇവർ…

Family plastic godown fire l പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Family plastic godown fire

പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം; സമീപവാസികളെ ഒഴിപ്പിക്കുന്നു Family plastic godown fire Family plastic godown fire തിരുവനന്തപുരത്ത് മണ്‍വിളയിലുള്ള ഫാമിലി പ്ലാസ്റ്റിക്സിന്‍റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും തീയണയ്ക്കാനായില്ല. എട്ട് മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തുന്നു. തിരുവനന്തപുരം ഡി സി പി യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത മേയര്‍ വി കെ പ്രകാശും മന്ത്രി കടകമ്പള്ളി സുരേന്ദ്രനും സ്ഥലത്ത് എത്തി. ഗോഡൗണില്‍ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. തീയണയ്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗോഡൗണിന് സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജില്ലയിലെ എല്ലാ ഫയര്‍ യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായം ഉള്ളതായി ഇതുവരെ…

Recruitment Fraud Arrest l വ്യാജ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പില്‍ ദമ്പതികള്‍ പിടിയില്‍

Recruitment Fraud Arrest

വ്യാജ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പില്‍ ദമ്പതികള്‍ പിടിയില്‍ Recruitment Fraud Arrest Recruitment Fraud Arrest ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്‌മെന്‍റ് നടത്തി പണം തട്ടുന്ന ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം നേമം രജനി നിവാസില്‍ ശങ്കര്‍ ഇയാളുടെ ഭാര്യ രേഷ്മ എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്. കൊച്ചിയില്‍ മൂന്നോളം കോളേജ് ക്യാമ്പസുകളില്‍ നടത്തിയ വ്യാജ റിക്രൂട്ട്മെന്റില്‍ 152 പേരില്‍നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത കൊച്ചി എം ജി റോഡില്‍ കണ്‍സെപ്റ്റീവ് എന്ന സ്ഥാപനത്തിന്‍റെ മറവില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ്‌ ഇവര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയിരുന്നത്. 152 പേരില്‍ നിന്നായി 1000 രൂപാ വീതമാണ് ഇവര്‍ കൈപ്പറ്റിയിരുന്നത്. എച്ച് ആര്‍ അക്കൗണ്ട്‌ ആരംഭിക്കാന്‍ എന്ന…

Violinist balabhaskar wife lakshmi l ബാലുവും മകളും ഇല്ലാത്ത വീട്ടിലേക്ക് ലക്ഷ്മി തനിച്ച്

Violinist balabhaskar wife lakshmi

ബാലുവും മകളും ഇല്ലാത്ത വീട്ടിലേക്ക് ലക്ഷ്മി തനിച്ച് Violinist balabhaskar wife lakshmi Violinist balabhaskar wife lakshmi വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ട്‌. ബാലുവിന്റെയും മകളുടെയും വിയോഗം ഉള്‍ക്കൊണ്ട ലക്ഷ്മി ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലക്ഷ്മി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. വലതുകാലിനെറ്റ പരിക്ക് ഭേദമായിവരുന്നു. സ്വയം നടക്കാന്‍ കുറച്ച് നാളുകള്‍ കൂടിയെടുക്കും. ബാലുവിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ലക്ഷ്മിയോട് സംസാരിക്കുന്നതില്‍ നിയന്ത്രണം ഉണ്ടെന്നാണ് അറിയുന്നത്. ലക്ഷ്മിയ്ക്ക് മാനസ്സിക കരുത്തേകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ദുഃഖം ഉള്ളില്‍ ഒതുക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത്‌ തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിലും പ്രാര്‍ത്ഥനയിലുമാണ് എല്ലാവരും.

Sabarimala Bindu Kalyani l അധ്യാപികയ്ക്ക് കുട്ടികളുടെ ശരണംവിളി

Sabarimala Bindu Kalyani

അധ്യാപികയെ ക്ലാസ്സ്‌ മുറിയിലേക്ക് വിദ്യാര്‍ഥികള്‍ എതിരേറ്റത് ശരണംവിളികളോടെ Sabarimala Bindu Kalyani Sabarimala Bindu Kalyani സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിയെ കുട്ടികള്‍ എതിരേറ്റതു ശരണം വിളികളോടെ. പ്രതിഷേധതെതുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്കൂളില്‍ നിന്നും ബിന്ദുവിനെ അഗളി വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത അഗളി വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ ശരണം വിളിയോടെ ബിന്ദുവിനെ എതിരേറ്റത്. ബിന്ദു തങ്കം കല്യാണിക്ക് നേരത്തെ നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളടെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ശരണം വിളി പ്രതിഷേധം നടത്തിയ കുട്ടികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബിന്ദു കല്യാണി. അതേസമയം കുട്ടികള്‍ ശരണം വിളി തുടര്‍ന്നോതോടെ പ്രിന്‍സിപ്പല്‍ അസംബ്ലി വിളിച്ചുകൂട്ടി. അസംബ്ലിയില്‍ കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു…

Sabarimala review petition considering l റിവ്യൂ ഹർജികൾ ഉടൻ പരിഗണിക്കില്ല

Sabarimala review petition considering

റിവ്യൂ ഹർജികൾ ഉടൻ പരിഗണിക്കില്ല  Sabarimala review petition considering Sabarimala review petition considering ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ഉടൻ പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.നവംബർ 5ന് മുൻപ് വാദം കേൾക്കണമെന്ന ആവശ്യമുന്നയിച്ചു അഖില ഭാരതീയ മലയാളി സംഘം നൽകിയ ഹർജി കോടതി തള്ളി. പുനഃപരിശോധനാ ഹർജികൾ നവംബർ 13ന് മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.

Minister Gunman shot dead l മന്ത്രിയുടെ ഗണ്മാന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

Minister Gunman shot dead

മന്ത്രിയുടെ ഗണ്മാന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍ Minister Gunman shot dead Minister Gunman shot dead സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന്‍റെ ഗണ്മാനെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കടയ്ക്കല്‍ സ്വദേശി സുജിത്താണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. മൂന്ന് മാസം മുന്‍പാണ് മന്ത്രിയുടെ ഓഫീസില്‍ ജോലിക്കെത്തിയത്. വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത ആത്മഹത്യ ആണെന്നാണ്‌ പ്രാഥമിക നിഗമനം. രണ്ട് കൈഞ്ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു. സുജിത്തിന്‍റെ നെറ്റിയിലാണ് വെടിയേറ്റിരിക്കുന്നത്. കടയ്ക്കല്‍ ഉള്ള സ്വന്തം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മറ്റും.