ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്

Neyyattinkara Sanal kumar family

ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് Neyyattinkara Sanal kumar family Neyyattinkara Sanal kumar family പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ പതിവ് അന്തിസേവയ്ക്ക് എത്തിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ ക്രൂരതയ്ക്ക് ഇരയായത് സാധാരണ കുടുംബത്തിലെ നെടുംതൂണായ യുവാവ്. നെയ്യാറ്റിന്‍കര കൊടുങ്ങാവിള കാവുവിളയില്‍ സനല്‍ലാണ് ഇയാളുടെ കൊടുംക്രൂരത്ക്ക് ഇരയായി ജീവന്‍ ബാലിയര്‍പ്പിക്കേണ്ടി വന്നത്. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! അഞ്ച് വയസ്സിന് താഴെ പ്രായമുള്ള അലന്‍,ആല്‍ബിന്‍ എന്നീ രണ്ട് കുട്ടികളാണ് സനല്കുമാറിനുള്ളത്. ഇലക്റ്റ്രിഷന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. വീട്ടില്‍ ആളുകള്‍ കൂടുന്നതും വരുന്നതും പോകുന്നതും എന്തിനെന്നറിയാതെ പകച്ചിരിക്കുന്ന ഈ കുട്ടികളെ കാണുമ്പോള്‍ പരിസരവാസികള്‍ക്ക് സങ്കടം അടക്കാനാവുന്നില്ല. നാട്ടില്‍ ഒരു പ്രശ്നങ്ങള്‍ക്കും പോകാതെ തന്‍റെ ജോലിയും കുടുംബവും മാത്രം നോക്കി ഒതുങ്ങി ജീവിക്കുകയായിരുന്നു…

ഐ ജിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 21കാരന്‍ തൃശൂരില്‍ പിടിയില്‍

Fake IPS officer arrested

ഐ ജിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 21കാരന്‍ തൃശൂരില്‍ പിടിയില്‍ Fake IPS officer arrested Fake IPS officer arrested സ്ഥലം മാറിവന്ന ഐ ജിയാണെന്ന് പരിചയപ്പെടുത്തി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കൌമാരക്കാരന്‍ യഥാര്‍ത്ഥ പോലീസിന്‍റെ പിടിയിലായി. ചേര്‍പ്പ്‌ സ്വദേശി കുന്നത്തുള്ളി വീട്ടില്‍ സന്തോഷിന്‍റെ മകന്‍ മിഥുന്‍(21) ആണ് അറസ്റ്റിലായത്. താന്‍ പുതിയ ഐ ജിയാണെന്നും പേര് ആര്‍.ഭാനു കൃഷ്ണ ഐ പി എസ് എന്നും പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! തളിക്കുണ്ട് സ്വദേശിനിയുടെ സഹോദരന് കേരള പോലീസില്‍ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പോലീസ് വാഹനത്തിന് സമാനമായ ബോലെറോ കാറിലായിരുന്നു വിരുതന്റെ കറക്കം. ഈ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ…

Thripthi deshay sabarimala l 17ന് ശേഷം ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി

Thripthi deshay sabarimala

17ന് ശേഷം ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി Thripthi deshay sabarimala Thripthi deshay sabarimala യുവതികള്‍ പേടിച്ചിട്ടാണ് ശബരിമലയില്‍ എത്താത്തതെന്ന് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി. പോലീസും സര്‍ക്കാരും സംരക്ഷണം നല്‍കിയാല്‍ താന്‍ ശബരിമലയില്‍ എത്തുമെന്നും ഇവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! വീണ്ടും നട തറക്കുന്ന സമയത്ത് ഈ മാസം പതിനേഴിന് ശബരിമലയില്‍ താന്‍ ഇതും. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും കത്ത് നല്‍കും. സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.

ഡി വൈ എസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

Neyyattinkara dysp arrest

ഡി വൈ എസ്പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു Neyyattinkara dysp arrest Neyyattinkara dysp arrest വാഹനത്തിന് മുന്നിലേക്ക്‌ സനല്‍ എന്ന യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ സനലിന്റെ മൃതദേഹവുമായി ബാലരാമപുരം നെയ്യാറ്റിന്‍കര ദേശീയപാത ഉപരോധിക്കുന്നു. ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഹരികുമാര്‍ കമുകിങ്കോടുള്ള പെണ്‍സുഹുര്‍ത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത ഇയാളെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്. കാര്‍ പാര്‍ക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട് റോഡില്‍…

Neyyattinkara Sanal Murder case l സനലിനെ തള്ളിയിട്ടത്‌ കൊല്ലാന്‍ വേണ്ടി; പെണ്‍സുഹൃത്തുമായി എസ് ഐ ആയിരിക്കുമ്പോള്‍ തുടങ്ങിയ ബന്ധം

Neyyattinkara Sanal Murder case

വാഹനം വരുന്നത് കണ്ട് സനലിനെ തള്ളിയിട്ടത്‌ കൊല്ലാന്‍ വേണ്ടി; പെണ്‍സുഹൃത്തുമായി എസ് ഐ ആയിരിക്കുമ്പോള്‍ തുടങ്ങിയ ബന്ധം ; ഡി വൈ എസ് പിയ്ക്ക് എതിരെ ഗുരതരമായ ആരോപണങ്ങള്‍ Neyyattinkara Sanal Murder case Neyyattinkara Sanal Murder case യുവാവിനെ വാഹനത്തിന് മുന്നിലേക്ക്‌ തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഹരികുമാര്‍ കമുകിങ്കോടുള്ള പെണ്‍സുഹുര്‍ത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത ഇയാളെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് പറയുന്നത്. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! കാര്‍ പാര്‍ക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട് റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെയാണ് നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു…

Kalikoottukari Malayalam new Movie l അതിശയന്‍ ‘കളിക്കൂട്ടുകാരിയുമായി’ ദേവദാസ് നായകനിരയിലേയ്ക്ക് ; ചിത്രീകരണം പൂര്‍ത്തിയായി…

kalikoottukari malayalam new movie

അതിശയന്‍ ‘കളിക്കൂട്ടുകാരിയുമായി’ ദേവദാസ് നായകനിരയിലേയ്ക്ക് ; ചിത്രീകരണം പൂര്‍ത്തിയായി…Kalikoottukari Malayalam new Movie                                       പി.ആര്‍.സുമേരന്‍ Kalikoottukari Malayalam new Movie പ്രേക്ഷകരുടെ മനസ്സ് കവരുന്ന കുസൃതിച്ചിരിയും വിടര്‍ന്ന മിഴികളുമായി മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ‘കുസൃതിക്കുടുക്ക’ ദേവദാസിന് 19 വയസ്സായി. ഇപ്പോള്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന് കീഴിലുള്ള മുംബൈയിലെ വിസിലിംഗ് വുഡ് ഇന്‍റര്‍നാഷണലില്‍ ബി എസ് സി ഫിലിം മേക്കിംഗില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് ഇതാ നായകനാകുന്നു. മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍! ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ…

Neyyattinkara DYSP Harikumar l രഹസ്യബന്ധത്തിന് എത്തിയ ഡി വൈ എസ് പി പിടിച്ചു തള്ളിയ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ചു

Neyyattinkara DYSP Harikumar

രഹസ്യബന്ധത്തിന് എത്തിയ ഡി വൈ എസ് പി പിടിച്ചു തള്ളിയ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ചു Neyyattinkara DYSP Harikumar Neyyattinkara DYSP Harikumar റോഡില്‍ നടന്ന വാക്കുതര്‍ക്കതിനിടെ നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചു തള്ളിയ യുവാവ് എതിരെ വന്ന കാറിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര കോടങ്ങാവിള കാവുവിളയില്‍ സനല്‍ (35) ലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. മരണമൊഴികെ മറ്റെല്ലാത്തിനും മരുന്ന്, കരിഞ്ചീരകം നെയ്യാറ്റിന്‍കര കമുകിങ്കോടുള്ള പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഡി വൈ എസ് പി ഹരികുമാര്‍. ഇവിടെ നിന്നും ഇറങ്ങിയ ശേഷം റോഡില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന തന്‍റെ കാറിന് കുറുകെ മറ്റൊരു കാര്‍ കിടക്കുന്നത് കണ്ടത്. കാര്‍ എടുക്കുന്നത് സംബധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാംകളിയിലേക്ക് എത്തിയത്. സ്വകാര്യ വാഹനത്തില്‍ യൂണിഫോം ഇല്ലാതെ എത്തിയ…