Neyyattinkara sanal murder case l കൊലക്കേസ് പ്രതിയായ ഡി വൈ എസ് പിയെ സംരക്ഷിക്കുന്നതാര്

Absconding DySP arrest

കൊലക്കേസ് പ്രതിയായ ഡി വൈ എസ് പിയെ സംരക്ഷിക്കുന്നതാര്? ശബരിമല കേസിലെ ശുഷ്‌കാന്തി എവിടെപ്പോയി Neyyattinkara sanal murder case Neyyattinkara sanal murder case ടിവി നോക്കി ശബരിമല കേസിലെ പ്രതികളെ പിടികൂടിയ കേരള പോലീസ് നെയ്യാറ്റിൻകരയിൽ സനൽ കുമാറിനെ തള്ളിയിട്ടുകൊന്ന ഡി വൈ എസ് പിയെ പിടികൂടാത്തതിൽ ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് സംഭവം നടന്ന്‌ രണ്ട്‌ ദിവസം കഴിഞ്ഞിട്ടും ഒളിവിൽ പോയ ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ഡി വൈ എസ് പി, സി പി എം ജില്ലാ കമ്മറ്റി ഓഫിസിൽ തങ്ങിയ ശേഷമാണ് ഒളിവിൽ പോയതെന്ന് ബി ജെ പി ആരോപിച്ചു. ആഭ്യന്തര…

Attack against NSS l എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം

Attack against NSS

എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം Attack against NSS Attack against NSS ആലപ്പുഴ : സംസ്ഥാനത്ത് പലയിടങ്ങളിലും എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ഏറ്റവും അവസാനം ചാരുംമൂട്ടില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നേരത്തെ സുകുമാരന്‍ നായര്‍ക്കെതിരെ കൊല്ലത്തും പരവൂരും കുടശനാട്ടും ഭീഷണിപ്പെടുത്തികൊണ്ടുള്ള റീത്ത് വെക്കലും എന്‍ എസ് എസ് ഓഫീസും ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. അതേസമയം ഒരു കേസിലും ഇതുവരെ ഒരു പ്രതികളെയും പിടികൂടിയിട്ടില്ല. ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ വിധി വന്നയുടന്‍ നാമജപ യജ്ഞവുമായി ആദ്യം രംഗത്ത്‌ എത്തിയത് എന്‍ എസ് എസ് ആണ്.വിശ്വാസികളെ സംഘടിപ്പിക്കുന്നതും നാമജപം സംഘടിപ്പിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍…