വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ; ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക

Health Tips l Kerala Health News l Arogya Vaarthakal

വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ; ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക വാഴയും വാഴപ്പഴവുമില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. ഭക്ഷണത്തിന് ശേഷം ഒരു വാഴപ്പഴം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമാണ് നമുക്ക് പലര്‍ക്കും. കൂടാതെ പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു പഴത്തിന്റെ ഔഷധ പ്രതിരോധ ഗുണഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റുള്ള പഴങ്ങളെയപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ സവിശേഷതകളും പോഷക ഗുണങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്റെ ശത്രുവാണ് വാഴ. പുരുഷനും വാഴയും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍ വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി മാറുന്നത്. പുരുഷ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാനും…

Kodathi Samaksham Balan Vakeel Teaser l കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി; ടീസര്‍ കാണാം

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി; ടീസര്‍ കാണാം കമ്മാര സംഭവത്തിനു ശേഷം ജനപ്രിയ നായകന്‍ ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി. ദിലീപിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ ചിത്രത്തിലെ കഥയെക്കുറിച്ചാണ് പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും അറിയേണ്ടത്. Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദിലീപ് നായകനാകുന്ന ഒന്നിലധികം ചിത്രങ്ങളുടെ ജോലികളാണ് അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമായിരിക്കും 2019ല്‍ ആദ്യമെത്തുക. ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസര്‍ വീഡിയോ കാണാം.

ചാക്കോച്ചന്‍റെ അള്ള് രാമചന്ദ്രന്റെ ടീസര്‍ പുറത്തിറക്കി

ചാക്കോച്ചന്‍റെ അള്ള് രാമചന്ദ്രന്റെ ടീസര്‍ പുറത്തിറക്കി ചാക്കോച്ചന്‍ സൂപ്പര്‍ ഗെറ്റപ്പിലെത്തുന്ന അള്ള് രാമചന്ദ്രന്റെ ടീസര്‍ പുറത്തിറക്കി. യൂട്യൂബില്‍ ട്രെന്‍ഡായിരിക്കുകയാണ് അള്ള് രാമചന്ദ്രന്റെ ടീസര്‍. അപ‍ർണ ബാലമുരളിയും ചാന്ദ്നി ശ്രീധരനും നായികമാ‍രായി എത്തുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ബിലഹരിയാണ് സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസ്, ഹരീഷ് കണാരൻ, കൃഷ്ണ ശങ്കര്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിൽ ഷാൻ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്.

Accident at Southern Naval Command Kochi l കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു

Accident at Southern Naval Command

കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു കൊച്ചി: കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഹെലികോപ്റ്ററിന്റെ ഹാങ്ങ്‌റിന്റെ വാതില്‍ ഇളകി വീണാണ് അപകടം ഉണ്ടായത്. Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍ ഹാങ്ങ്‌റിന്റെ ഡോര്‍ ഉദ്യോഗസ്ഥരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ നാവിക ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിട്ടില്ല. അതേസമയം അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തു വിട്ടിട്ടില്ല. Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഹെലികോപ്റ്ററിന്റെ ഹാങ്ങ്‌റിന്റെ വാതില്‍ ഇളകി വീണാണ് അപകടം ഉണ്ടായത്. Also Read >>…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു

Techie 45 Dies

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ഫോര്‍ഡ് ഐക്കണ്‍ കാറാണ് തീപിടിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പവന്‍ ധവാന്‍ (45) ആണ് ഗ്രേറ്റർ നോയിഡയിലെ കാസ്ന നടന്ന അപകടത്തില്‍ മരിച്ചത്. Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍  രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന പവന്‍ വീടിന് 500 മീറ്റർ അടുത്ത് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ നടന്ന അപകടം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി ഹിമാചൽ പ്രദേശിലെ അംബ സ്വദേശിയായ പവന്‍ ധവാന്‍ ഭാര്യയ്ക്കും മകനുമൊപ്പം ഗ്രേറ്റർ നോയിഡയിലായിരുന്നു താമസിച്ചിരിന്നത്. അതേസമയം കാറിന് തീപിടിക്കാനുള്ള കാരണം അന്വേഷിക്കുകയാണ്…

പാര്‍വതിയോടൊപ്പം ടോവിനോയുടെ ക്രിസ്മസ് ആഘോഷം ഉയരെയുടെ സെറ്റില്‍ വീഡിയോ കാണാം

പാര്‍വതിയോടൊപ്പം ടോവിനോയുടെ ക്രിസ്മസ് ആഘോഷം ഉയരെയുടെ സെറ്റില്‍ വീഡിയോ കാണാം ടൊവിനോ തോമസിന് ഈ ക്രിസ്മസ് വളരെ പ്രത്യേകതയുള്ളതായിരുന്നു. എന്റെ ഉമ്മാന്റെ പേര്,മാരി 2 എന്നീ രണ്ട് ടോവിണോ ചിത്രങ്ങളാണ് ക്രിസ്മസിന് ഒരുമിച്ച് തിയ്യേറ്ററുകളിലെത്തിയത്. രണ്ടു ചിത്രങ്ങളും ഒരുപോലെ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു നടനെ സംബന്ധിച്ച് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണിത്. എന്നാല്‍ ടോവിനോയ്ക്ക് ഏറെ സന്തോഷമായത് ഈ ക്രിസ്മസ് സെറ്റില്‍ എല്ലാവരോടുമോപ്പം ആഘോഷിക്കാനായതാണ്. ഉയരെ യുടെ സെറ്റില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ കാണാം.

നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍

നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍ ബംഗുലൂരു: വൺവേയുടെ ദിശതെറ്റിച്ച് വാഹനങ്ങൾ ഓടിച്ച് അപകടം ഉണ്ടാകുന്നത്.നമ്മുടെ നാട്ടിൽ പുതുമയുള്ള ഒന്നല്ല. നഗര. ഗ്രാമ ഭേദമന്യേ ഇത്തരത്തിലുളള ഡ്രൈവിങ് നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എതിർ ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികൻ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ ബംഗളുരുവിലാണ് സംഭവം.ബംഗളുരു മെട്രേ പോളിറ്റൺ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് വൺവേയിലൂടെയാണ് ദിശതെറ്റിച്ചത്. ബസിന് മുന്നിൽ നിർത്തിയതിന് ശേഷം മുന്നോട്ട് പോ കാൻ കഴിയില്ലെന്ന് ബൈക്കർ പറഞ്ഞു.ബസ് ജീവനക്കാർ ബൈക്ക് യാത്രികനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പിന്നോട്ട് എടുക്കില്ലെന്ന് ബൈക്കർ പറഞ്ഞു. ഏറെ സമയത്തെ വാദങ്ങൾക്കൊടുവിൽ ബസ് പിന്നോട്ടെടുത്ത് ശരിയായ ദിശയിലൂടെ ബസ് കടത്തിവിട്ടതിനു ശേഷമാണ് ബൈക്കർ പിൻമാറിയത്. നഗര. ഗ്രാമ ഭേദമന്യേ ഇത്തരത്തിലുളള ഡ്രൈവിങ് നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ എതിർ…

ഒളിച്ചോടിയ യു എ ഇ രാജകുമാരി സുരക്ഷിതയായി ഇവിടെയുണ്ട്

Dubai princess Sheikha Latifa

ഒളിച്ചോടിയ യു എ ഇ രാജകുമാരി സുരക്ഷിതയായി ഇവിടെയുണ്ട് അബുദാബി: ഒളിച്ചോടിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച യുഎഇയിലെ രാജകുമാരിയുടെ ഫോട്ടോ പുറത്ത്. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ യുഎഇയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രാജകുമാരിയുടെ ഫോട്ടോ യുഎഇ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. Also Read >> യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  യുഎഇയില്‍ സന്തോഷത്തോടെ രാജകുമാരി കഴിയുന്നു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത് മുന്‍പ് രാജകുമാരിയെക്കുറിച്ച് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാജകുമാരിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി ഗോവയുടെ ഉല്ലാസ നൗകയും ഇന്ത്യന്‍ സൈന്യവും ഹെലികോപ്റ്റര്‍ ഇടപാടുമെല്ലാം ചേര്‍ത്തായിരുന്നു വാര്‍ത്തകള്‍. ഇത്തരം പ്രചാരണങ്ങളില്‍ വാസ്തവമില്ലെന്നു ചൂണ്ടിക്കാട്ടാന്‍ കൂടിയാണ്…

നെയ്യാറ്റിന്‍കര സനലിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി എം പി

Suresh Gopi MP helps Sanal's family

നെയ്യാറ്റിന്‍കര സനലിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി എം പി തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് കൈതാങ്ങുമായി സുരേഷ് ഗോപി എംപി. കുടുംബത്തിന്റെ വീട് പണയം വെച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം സെക്രട്ടറിയേറ്റ് മുന്നില്‍ സമരം നടത്തുകയാണ്. Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി സമരപന്തലില്‍ എത്തിയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്. അതേസമയം സനലിന്റെ ഭാര്യ നടത്തുന്ന സത്യഗ്രഹ സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ കുടുംബം പട്ടിണി സമരം നടത്തി. അതിനിടെയാണ് ആശ്വാസമായി സുരേഷ് ഗോപി എത്തിയത്.കുടുംബത്തിന്റെ കടബാധ്യത മൊത്തം അടച്ചുതീര്‍ക്കാന്‍ കഴിയില്ല. Also Read >> മിസോറാം ഗവര്‍ണര്‍ സ്ഥാനമൊഴിയും? കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക്…