തിരുട്ടുപയലേ…ഗ്ലാമറസായി വീണ്ടും അമല പോള്‍

ഗ്ലാമറസായി വീണ്ടും അമല പോള്‍; തിരുട്ടുപയലേ 2വിലെ ഗാനം തരംഗമാകുന്നു.

അമലാപോളും ബോബി സിന്‍ഹയും പ്രധാനവേഷത്തിലെത്തുന്ന തിരുട്ടു പയലേ 2വിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ഭാഗം വിജയമാ യിരുന്നു. ബോബി സിന്‍ഹയും അമലയും ഒന്നിച്ചുള്ള പ്രണയഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്വേതയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കു ന്നത്.

അമലാപോള്‍ ഇത്രയേറെ ഗ്ലാമറസായി അഭിയിച്ചിട്ടുള്ള ചിത്രമില്ലെന്നതാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അത് സാധൂകരിക്കുന്നതാണ് ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ വിവരങ്ങളും. നേരത്തെ ആദ്യ ഗാനം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനവും തരംഗമാകുകയാണ്. ‘നീണ്ട നാള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്.ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY