കാറില്‍ നിന്ന് ചീത്ത വാക്കുകള്‍ കൊണ്ട് അഭിഷേകം..വലിച്ചെറിഞ്ഞ മാലിന്യത്തെക്കാള്‍ അസഹനയീനമായിരുന്നു വാക്കുകളെന്ന് യുവാവ് : അനുഷ്ക-കോഹ് ലി പെര്‍ഫോര്‍മന്‍സ്

കാറില്‍ നിന്ന് ചീത്ത വാക്കുകള്‍ കൊണ്ട് അഭിഷേകം… വലിച്ചെറിഞ്ഞ മാലിന്യത്തെക്കാള്‍ അസഹനയീനമായിരുന്നു വാക്കുകളെന്ന് യുവാവ് : അനുഷ്ക-കോഹ് ലി പെര്‍ഫോര്‍മന്‍സ് മുംബൈ ലക്ഷ്വറി കാറില്‍ നിന്നു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനു നേരെ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ് ലി യുടെയും ആക്രോശം. മാലിന്യം വലിച്ചെറിഞ്ഞ അര്‍ഹാന്റെ കാര്‍ തടഞ്ഞ് ‘ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം’ എന്നാണ് അനുഷ്‌ക ശാസിച്ചത്. എന്നാല്‍ ലക്ഷ്വറി കാറില്‍ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ് ലിയുടെ ട്വീറ്റ്. ഇതിന്റെ വിഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. ഇതിനു മറുപടിയായാണു അര്‍ഹാന്‍ രംഗത്തെത്തിയത്. റോഡിലുണ്ടായത് ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്നും യുവാവ് കുറിക്കുന്നു.ഇതിനു മറുപടിയായാണു അര്‍ഹാന്‍ രംഗത്തെത്തിയത്. എന്റെ ലക്ഷ്വറി കാറില്‍ നിന്ന് അബദ്ധവശാല്‍ താഴെ വീണ…

കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാറിന്റെ മിഠായി പദ്ധതി

കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാറിന്റെ മിഠായി പദ്ധതി കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാറിന്റെ മിഠായി പദ്ധതി.ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെരുമ്പാവൂരിനടുത്തുള്ള കുഞ്ഞ് ഫാത്തിമയുടെ അനുഭവമാണ് ഈ പദ്ധതിയുടെ പ്രേരകമായാത്. മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് ടു പ്രമേഹത്തേക്കാളും സങ്കീര്‍ണമാണ് കുട്ടികളിലെത്. കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അപകടകരമാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് പദ്ധതിയുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ രംഗത്തെത്തിയത്. ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, തുടര്‍ച്ചയായ പഞ്ചസാര നിരീക്ഷണം, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ച് ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായി. കാലങ്ങളായി കുട്ടികള്‍ ഉപയോഗിച്ചിരുന്നത് കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആയിരുന്നു. സിറിഞ്ചും സൂചിയും ഉപയോഗിച്ച് എടുക്കേണ്ട ഇത് ഐസ് ബോക്‌സിലോ തെര്‍മോ ഫഌസ്‌കിലോ വേണം…

മെട്രോ നഗരത്തിലൂടെ ഓഫീസിലേക്ക് കുതിര സവാരിയുമായി യുവ എഞ്ചിനീയര്‍

മെട്രോ നഗരത്തിലൂടെ ഓഫീസിലേക്ക് കുതിര സവാരിയുമായി യുവ എഞ്ചിനീയര്‍ ബംഗളുരു : ഒഫീസിലേക്ക് നഗരത്തിലൂടെ കുതിരപുറത്തേറി യാത്രചെയ്ത് യുവ എഞ്ചിനീയര്‍. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രൂപേഷ്‌കുമാറാണ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കുതിരപുറത്തേറി ഓഫീസില്‍ എത്തിയത്. ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണ രീതി സ്വീകരിക്കുകയായിരുന്നു യുവാവ്.‍ തിരക്കേറിയ സമയത്ത് കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വെള്ള കുതിരയുടെ പുറത്തേറി സഞ്ചരിക്കുന്ന രൂപേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായിരിക്കുന്നത്.ഗതാഗതക്കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടാണ് ബോധവത്കരണമെന്നോണം രൂപേഷ് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ജോലിയുടെ അവസാന ദിവസമാണ് രൂപേഷ് വ്യത്യസ്ത ആശയം നടപ്പിലാക്കിയത്. എട്ട് വര്‍ഷമായി ബംഗളുരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന രൂപേഷ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായാണ് ജോലി അവസാനിപ്പിക്കുന്നത്. അതിനു മുന്നോടിയായാണ് അവസാന പ്രവൃത്തിദിവസം ഗതാഗതസ്തംഭനത്തിനെതിരെ ബോധവത്ക്കരണം നടത്തിയത്. ഓഫീസിലേക്കുള്ള വേഷത്തില്‍…

അധികം വൈകാതെ തന്നെ തിരിച്ചു വരുമെന്ന് ജനകോടികളുടെ വിശ്വസ്ത മുതലാളി അറ്റ്‌ലസ് രാമചന്ദ്രന്‍

അധികം വൈകാതെ തന്നെ തിരിച്ചു വരുമെന്ന് ജനകോടികളുടെ വിശ്വസ്ത മുതലാളി അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ്: അധികം വൈകാതെ തന്നെ പഴയരീതിയില്‍ സ്വര്‍ണ്ണാഭരണ വ്യാപാരത്തിലേക്ക് തിരിച്ചെത്തുമെന്ന് മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം.രാമചന്ദ്രന്‍. ബാങ്കുകളുമായുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവരുന്നു. ഇനിയും ചില നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ദുബായില്‍ തന്നെ ഒരു ഷോറൂം തുറക്കണമെന്നാണ് ലക്ഷ്യമിടുന്നത്. എന്നെ വിശ്വസിച്ച ജനങ്ങള്‍ ആ സംരംഭത്തിലും എന്നോടൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നത് എന്ന് ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചത്. ഒരു ബാങ്കുമായുള്ള ഇടപാടില്‍ ചെറിയ വീഴ്ചയുണ്ടായി. തുടക്കത്തില്‍ ചെറുതായിരുന്നെങ്കിലും അത് യഥാസമയം പരിഹരിക്കാന്‍ കഴിയാഞ്ഞത് കുഴപ്പമായി. അത് മറ്റു ബാങ്കുകളുടെ ഇടപാടിനെയും ബാധിച്ചു. എന്തായാലും ചര്‍ച്ചകളിലൂടെ തന്നെ എല്ലാം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. മസ്‌കറ്റിലെ ആശുപത്രികള്‍ ഉള്‍പ്പെടെ ചില ആസ്തികള്‍ വിറ്റ് ആനുപാതികമായി എല്ലാ…

എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി

എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി തിരുവനന്തപുരം: വിവാദത്തിലായ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി.പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. എതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റേയോ മറ്റോ തലവനായി ഡെപ്യൂട്ടേഷന്‍ നല്‍കിയേക്കുമെന്നാണ് കരുതുന്നത്. ഇന്ന് തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പോലീസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സംസ്ഥാന പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം അധിക്ഷേപാര്‍ഹവും ആശ്ചര്യകരവുമായ സംഭവമാണിത്. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം…

ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയത് കൊന്നു ; ഭീതിമാറാതെ ഒരു ഗ്രാമം

ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയത് കൊന്നു ; ഭീതിമാറാതെ ഒരു ഗ്രാമം പൂനെ: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്തായിരുന്നു ഈ ക്രൂരക്യത്യം. കേവലം ഒരു വയസ്സുമാത്രമുള്ള കുഞ്ഞിനെ പോലും വെറുതെ വിടാത്ത മനുഷ്യത്വഹീനമായ പ്രവര്‍ത്തിയില്‍ ഞെട്ടിതരിചിരിക്കുകയാണ് ഗ്രാമം.വ്യാഴാഴ്ച രാത്രി പൂനെയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്. പീഡിപ്പിച്ച ശേഷം നിലത്തടിച്ച്‌ കൊന്നു കളഞ്ഞു. മയക്കുമരുന്നിന് അടിമയായ മാല്‍ഹരി മന്‍സോദെയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്‌തത്‌. ഒപ്പം കിടത്തി ഉറക്കിയ കുഞ്ഞിനെ രാത്രിയില്‍ എഴുന്നേറ്റപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരിസരം മുഴുവന്‍ തിരഞ്ഞു. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദമ്പതികള്‍ ഒരു കടയുടെ മുന്നിലായിരുന്നു കിടന്ന് ഉറങ്ങിയിരുന്നത്. ഇവരില്‍ നേരത്തെ മുതല്‍ കണ്ണുവച്ചിരുന്ന മാല്‍ഹരി അമ്മ ഉറക്കമായപ്പോഴേക്കും വന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പ്രതി അടുത്തുള്ള…

ജാതിയും സാമ്പത്തികവും ഇനി പ്രണയിതാക്കള്‍ക്ക് തടസ്സമാവില്ല ; സഹായത്തിനായി ഈ സംഘടന റെഡി

ജാതിയും സാമ്പത്തികവും ഇനി പ്രണയിതാക്കള്‍ക്ക് തടസ്സമാവില്ല ; സഹായത്തിനായി ഈ സംഘടന റെഡി ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ പ്രണയിതാക്കള്‍ക്ക് ഇനി പിരിയേണ്ടി വരില്ല.മാതാപിതാക്കളുടെ സമ്മത പത്രം ഇല്ലാതെ തന്നെ ഇനി പ്രണയിതാക്കള്‍ക്ക് ഒന്നാകാം. നീനു കെവിന്‍ പ്രണയത്തില്‍ പ്രിയതമന്റെ ജീവന്‍ പൊലിഞ്ഞതോടെ പ്രശനം സാമൂഹിക വിഷയമായി മാറിയിരുന്നു. സ്വന്തം അച്ഛനും അമ്മയും വ്യത്യസ്ത മതങ്ങളില്‍ നിന്നും വിവാഹം കഴിച്ചിട്ട് പോലും ജാതിയുടെ പേരില്‍ തങ്ങളുടെ മകളുടെ പ്രണയത്തിന് സമ്മതം മൂളാന്‍ നീനുവിന്‍റെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. മകളെ വിട്ട് കെവിന്‍ പോകില്ലെന്ന് ഉറപ്പായതോടെ അവര്‍ കെവിനെ കൊന്നുകളയുവാന്‍ തീരുമാനിക്കുകയായിരുന്നു. ജാത്യാഭിമാനത്തിന്‍റെ പേരില്‍ തന്നെയായിരുന്നു മലപ്പുറത്തെ ആതിരയ്ക്കും സ്വന്തം ജീവന്‍ നഷ്ടമായത്. എന്നാല്‍ മതമോ ജാതിയോ സാമ്പത്തികമോ നോക്കാതെ പ്രണയിതാക്കളെ ഒന്നിപ്പിക്കാന്‍ എന്ത് ത്യാഗത്തിനും ഒരുക്കമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘടന. ഒന്നാകാം ഒന്നിക്കാം എന്ന മുദ്രാവാക്യവുമായാണ് കൊച്ചിയില്‍ മിത്രകുലം…

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ എെതിഹ്യ കഥ ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു. അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം. എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു. എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം. ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു. എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല. എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച്…

പോലീസ് ഡ്രൈവര്‍ക്ക് എ ഡി ജി പിയുടെ മകളുടെ മര്‍ദനം ; കേസ്സോതുക്കാന്‍ ഉന്നതതല നീക്കം

പോലീസ് ഡ്രൈവര്‍ക്ക് എ ഡി ജി പിയുടെ മകളുടെ മര്‍ദനം ; കേസ്സോതുക്കാന്‍ ഉന്നതതല നീക്കം തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മാടമ്പിത്തരത്തിന് ഒരു കുറവുമില്ല. പൊലീസ് ഉദ്യോഗസ്ഥന് പുറമേ അവരുടെ കുടുംബത്തെയും ഭയക്കേണ്ട അവസ്ഥയിലാണ് കീഴുദ്യോഗസ്ഥര്‍. കീഴ് ഉദ്യോഗസ്ഥരെല്ലാം വീട്ടു വേലക്കാരാനെന്നാണ് ഇവരുടെ ധാരണ. ഉന്നത ഉദ്യോഗസ്ഥന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചതാണ് അവസാനത്തെ സംഭവം. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് പൊലീസുകാരനെ മര്‍ദ്ദിച്ചത്. പോലീസ് ഡ്രൈവറായ ഗവാസ്ക്കര്‍ ആണ് ഇത് സംബന്ധിച്ച് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. സായുധസേനയില്‍ തന്നെയുള്ള പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടിലെ ജോലികളും ചെയ്യിക്കുകയായിരുന്നു ഉത്തരേന്ത്യക്കാരനായ ഈ ഉദ്യോഗസ്ഥന്‍.കാവല്‍ നിര്‍ത്തുന്നതിന് പുറമേ കൗമാരക്കാരിയായ ഇയാളുടെ മകളുടെ ചീത്തവിളിയും കേള്‍ക്കേണ്ട അവസ്ഥയിലായി പൊലീസുകാര്‍. മകളുടെ മോശം പെരുമാറ്റത്തെ കുറിച്ച്‌ ഉദ്യോഗസ്ഥര്‍ എഡിജിപിയോടു പരാതി നല്‍കിയതോടെ മകള്‍ വൈരാഗ്യം തീര്‍ക്കുകയാണ് ഉണ്ടായത്.കനകക്കുന്നില്‍…

കൊട്ടിയൂരിൽ ഇന്ന് രോഹിണി ആരാധന,ആലിംഗന പൂജ

ആരാധനകളിൽ നാലാമത്തെയും,അവസാനത്തെയും,പ്രധാന ആരാധനയുമായ രോഹിണി ആരാധന ആലിംഗന പുഷ്പാഞ്ജലി ഇന്ന്. ദക്ഷയാഗ കാലത്ത് പിതാവ് നടത്തുന്ന യാഗം കാണാൻ സതി ദേവി കൈലാസത്തിൽ നിന്ന് ഭൂതഗണങ്ങളോടൊപ്പം കൊട്ടിയൂരിലെത്തി. പിതാവായ ദക്ഷൻറ്റെ അപമാനത്താൽ സതി ദേവി യാഗാഗ്നിയിൽ ചാടി ദേഹ ത്യാഗം ചെയ്തു.ഇതറിഞ്ഞ പരമശിവൻ വിരഹ ദുഃഖത്താലും,കോപിഷ്ടനായും സംഹാര താണ്ഡവമാടി തിരുജട നിലത്തെറിഞ്ഞു വീരഭദ്ര സ്വാമിയെയും,തൃക്കണ്ണിൽ നിന്ന് ഭദ്ര കാളിയെയും സൃഷ്ട്ടിച്ച്‌ ഭൂതഗണങ്ങളോടൊപ്പം കൊട്ടിയൂർ ദക്ഷയാഗ ഭൂമിയിലേക്ക് അയച്ചു. ഭൂതഗണങ്ങൾ ദക്ഷയാഗം അടിച്ച് തകർത്തു.യാഗമുനിയായ ഭൃഗത് മുനിയടക്കമുള്ളവരുടെ താടിയും മുടിയും പിഴുതെറിഞ്ഞു.വീരഭദ്ര സ്വാമി തൻറ്റെ വാളാൽ ദക്ഷൻറ്റെ തലയറുത്ത് യാഗാഗ്നിയിൽ എറിഞ്ഞു.ഭദ്ര കാളി ദക്ഷൻറ്റെ കഴുത്തിലെ ചോര കുടിച്ചു. പരമശിവൻറ്റെ സംഹാര താണ്ഡവത്താൽ ഈരേഴ് ലോകവും ഞെട്ടി വിറച്ചു.ഭൂമിയിൽ സർവ്വ നാശവും സംഭവിച്ചു.ഉഗ്ര താപത്താൽ ഹിമാലയം ഉരുകിയൊലിച്ചു.ഇത് കണ്ട ദേവന്മാർ ഞെട്ടി വിറച്ചു.അവർ ബ്രഹ്മാവിനെ ചെന്ന് കണ്ടു കാര്യം…