Tuesday, April 24, 2018

കവിത…………ശൂന്യമീ ജീവിതം

  ശൂന്യമീ ജീവിതം ......കവിത               (ബിനിപ്രേംരാജ്) കണ്ടതില്ലേ  എന്‍ മഴ നിലാവേ  കരളുരുകുമെന്‍ ആത്മ നൊമ്പരം മിഴിയടയ്ക്കുകിലരുകിലായി ഓടി  അണയുമോരായിരം  നിനവുകള്‍     കദനം മറക്കാന്‍ പാടും പാട്ടില്‍  മിഴികൂമ്പി പോകുന്നു  എന്‍  നിലാവേ നിനവറിയാതെ ,  രാവറിയാതെ...

ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് ഇന്ന് തിരുവനന്തപുരത്ത്

(തയ്യാറാക്കിയത്  ....ബിനി പ്രേംരാജ് ) കുറഞ്ഞ കാലം കൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറിയ ഫ്‌ളവേഴ്‌സിന്റെ 'ഇന്ത്യൻ ഫിലിം അവാർഡ്‌സ് 2018 ഇന്ന് (31/03/2018) നടക്കും. തിരുവന്തപുരം കിംസ് ആശുപത്രിക്ക് സമീപം ആനയറ...

സ്ത്രീ സുരക്ഷയില്ലാത്ത നമ്മുടെ നാട്ടില്‍ ഒരു വനിതാ ദിനം കൂടി…….

(തയ്യാറാക്കിയത്.....ബിനി പ്രേംരാജ് ) സ്ത്രീ സങ്കല്പങ്ങള് അപ്പാടെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ഈ ന്യൂജനറേഷൻ കാലഘട്ടത്തിൽ വീണ്ടും ഇതാ ഒരു വനിതാ ദിനം കൂടി കടന്ന് വന്നിരിക്കുന്നു. സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം....

” മിസ് ട്രാവൻകൂർ 2018 “

    ഈവർഷത്തെ ലോക വനിതാ ദിനത്തോടനുബന്ധിച്ച് press for  progress എന്ന വിഷയത്തെഅടിസ്ഥോനമാക്കി കാസ്റ്റാലിയാ ഗ്രൂപ്പും ഒ വി എം പ്രൊഡക്ഷൻസും സംയുക്തമോയി ചേര്‍ന്ന് " മിസ് ട്രാവൻകൂർ 2018 ,"സംഘടിപ്പിക്കുന്നു.സമൂഹത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനായുള്ള...

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമായി തള്ളി കളയരുത്

ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുകയും, വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യണം ചില ലക്ഷണങ്ങൾ കണ്ടാൽ കാൻസറുണ്ടെന്നു സംശയം തോന്നാം. അവയിൽ ചിലതു താഴെപ്പറയുന്നവയാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ...

ചാണക്യന്റെ തന്ത്രവുമായി അവന്‍ വരുന്നു….സ്ത്രീ വേഷത്തിലൂടെ …..ഉണ്ണിമുകുന്ദന്‍

പുരുഷ മനസ്സ് കീഴടക്കാന്‍   അവള്‍ എത്തുന്നു....കരീഷ്മയായി (തയ്യാറാക്കിയത് ..ബിനിപ്രേംരാജ് ) കൊച്ചി : കലാപരമായും സാമ്പത്തികമായും ഏറെ ശ്രെദ്ദിക്കപെട്ട ആടുപുലിയാട്ടത്തിനു ശേഷം കുടുംബ കഥകളുടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളവുംതിരക്കഥക്യത്ത് ദിനേശ് പള്ളത്തും ഒരുമിക്കുന്ന ബിഗ്‌ ബഡ്ജറ്റ്...

ആത്മീയതയുടെ പേരില്‍ വന്‍ തട്ടിപ്പ്

( തയ്യാറാക്കിയത് ...ബിനി പ്രേംരാജ് ) ആര്‍.എസ് എസ് മുന്‍ പ്രചാരകനും ഗീതാ പ്രഭാഷകനുമായ മധു കാടാമ്പുഴ ആതാമീയതയെ മറയാക്കി വന്‍ തട്ടിപ്പുകള്‍  നടത്തുന്നു..തട്ടിപ്പിനിരയായവരില്‍ യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്നു.. തന്‍റെ ദുരനുഭവം പുറത്ത് പറയാന്‍...

ഇന്ന് മഹാ ശിവരാത്രി…..നഗരവും അമ്പലങ്ങളും ഒരുങ്ങി കഴിഞ്ഞു

ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന് പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അർദ്ധ രാത്രി വരെ നീണ്ടുനില്‍ക്കും.കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും...

നിങ്ങളുടെ കുട്ടികൾ ഇങ്ങനെ ‘W’ പൊസിഷനിൽ ഇരിക്കുന്നത്‌ കണ്ടാൽ ഉടൻ നേരേയിരുത്തുക, അറിയാമോ അതിന്റെ ഭീകര ദോഷങ്ങൾ!

വളരെ സീരിയസ്സായ ഓർത്തൊപീഡിയ്ക്ക് പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യത ഉണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു ഇനി നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞ് ഈ പൊസിഷനിൽ ഇരിക്കുന്നത് കണ്ടാൽ ഉടൻ തന്നെ ആ പൊസിഷൻ മാറ്റാൻ കുഞ്ഞിനോട് പറയുക....

ആയുര്‍വേദത്തിന്‍റെ കൈയ്യൊപ്പുമായി രോഗികള്‍ക്ക് സാന്ത്വനമേകുന്നു കൊല്ലം ജില്ലയിലെ ” തലവനാട്ട് ആയുര്‍വേദ ചികിത്സാലയം “.

  രോഗികള്‍ക്ക്  സാന്ത്വനവുമായി കൊല്ലം ജില്ലയില്‍ നിന്നും ഒരു ആയുര്‍ വേദ  ഡോക്ടര്‍   (തയ്യാറാക്കിയത് : ബിനി പ്രേംരാജ് ) മാറാരോഗങ്ങള്‍ക്ക് അവസാന ദിവസം..അതാണ് തലവനാട്ട് ആയുര്‍വേദ ചികിത്സാലയം ..പരമ്പരാഗതമായി കൈമാറി വന്ന കൈപുണ്യം.. ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ...
Loading...