Sunday, October 22, 2017

എെശ്വര്യമുള്ള മുഖത്തോട് മലയാളികൾ ഇന്നും ഉപമിക്കുന്നത് ശ്രീവിദ്യയോടാണ്

ഇന്നും മരിക്കാത്ത ഓർമയായി നിലകൊള്ളുന്നു... ശ്രീവിദ്യ ഒാർമ്മയായിട്ട് 11 വര്‍ഷം എെശ്വര്യമുള്ള മുഖത്തോട് മലയാളികൾ ഇന്നും ഉപമിക്കുന്നത് ശ്രീവിദ്യയോടാണ്. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. നിരവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ശ്രീവിദ്യ...

അത്ര ശക്തമായ ഒരു പ്രണയമായിരുന്നില്ല…അമലെയെക്കുറിച്ച് റഹ്മാന്‍

രണ്ട് മതത്തില്‍ പെട്ടവരായതിനാല്‍ റഹ്മാന്റെ വീട്ടുകാര്‍ ആ ബന്ധത്തെ എതിര്‍ത്തു അമലയെ ഉപേക്ഷിച്ചതിനു പിന്നിൽ വീട്ടുകാരല്ല റഹ്മാൻ എണ്‍പതുകളില്‍ ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്ന്‍ പ്രവചിക്കപ്പെട്ട യുവ താരമായിരുന്നു റഹ്മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശങ്കറിനുമൊപ്പം...

46 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലെ വലിയ പ്രോജക്ടായ മാമാങ്കത്തെക്കുറിച്ച് ‍ മമ്മൂട്ടി

12 വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം നവാഗതനായ സജീവ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് 46 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലെ വലിയ പ്രോജക്ടായ മാമാങ്കത്തെക്കുറിച്ച് ‍ മമ്മൂട്ടി. കേരള ചരിത്രത്തില്‍ വീരന്മാര്‍...

മോഹന്‍ലാലും പ്രിയദര്‍ശനും കൂട്ടുകെട്ട് വീണ്ടും

താളവട്ടം, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യന്‍, ചിത്രം, വന്ദനം തുടങ്ങി 'ഒപ്പം' വരെ 44 സിനിമകളില്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇതിനുമുന്‍പ് ഒരുമിച്ചിട്ടുണ്ട് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി ബോക്‌സ് ഓഫീസിലെ 50...

മെര്‍സല്‍ ദീപാവലി സ്‌പെഷല്‍ ട്രീറ്റായിരിക്കും: വിശേഷങ്ങള്‍ പങ്കുവെച്ച് അറ്റ്‌ലി

മൂന്ന് കഥാപാത്രങ്ങളിലായാണ് വിജയ് എത്തുന്നത് അച്ഛന്‍, മകന്‍ കഥാപാത്രത്തിന് പുറമെ മറ്റൊരു കഥാപാത്രവുമുണ്ട് രാജറാണി, തെറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് നായകനാകുന്ന മെര്‍സലുമായി എത്തിയിരിക്കുകയാണ് അറ്റ്‌ലി. മെര്‍സല്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് വിശേഷങ്ങള്‍...

നസ്രിയ വേണ്ട…ഞാന്‍ വരാം

ആളുകള്‍ നസ്രിയായി തന്നെ തെറ്റിദ്ധരിയ്ക്കുമ്പോള്‍ തിരുത്താന്‍ പോവാറില്ല എന്നും വര്‍ഷ പറയുന്നു ഞാൻ നസ്രിയ അല്ല ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീമിനെ ആരാധകർ കാണുന്നത് അവാർഡ് ഫംങ്ഷനുകളിലാണ്. അതും വല്ലപ്പോഴും മാത്രം.രണ്ട് വര്‍ഷമായി...

സോളോയെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍

എന്റെ ഹൃദയവും ആത്മാവും ഞാന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ട് സോളോയെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍. ആരാധകര്‍ വളരെ പ്രതീക്ഷതീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ സോളോ. ബോളിവുഡില്‍ നിരവധി പ്രമുഖ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജോയ്...

പ്രണയത്തിനു ശേഷം …ഷെരിഫ് മൈലാഞ്ചിക്കല്‍ ചിത്രം

ഒരിക്കലും പിരിയാത്ത പ്രണയത്തിനു മുന്നില്‍ കാലം മാറ്റിയ ജീവിതങ്ങളെ കുറിച്ച് കഥ പറയുന്ന തികച്ചും ഒരു ഷെരിഫ് മൈലാഞ്ചിക്കല്‍ ചിത്രം " --പ്രണയത്തിനു ശേഷം " എന്ന സിനിമയുടെ പൂജ കഴിഞ്ഞു. കണ്ണൂരിലും...

തിരുട്ടുപയലേ…ഗ്ലാമറസായി വീണ്ടും അമല പോള്‍

ഗ്ലാമറസായി വീണ്ടും അമല പോള്‍; തിരുട്ടുപയലേ 2വിലെ ഗാനം തരംഗമാകുന്നു. അമലാപോളും ബോബി സിന്‍ഹയും പ്രധാനവേഷത്തിലെത്തുന്ന തിരുട്ടു പയലേ 2വിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ഭാഗം വിജയമാ യിരുന്നു. ബോബി സിന്‍ഹയും അമലയും...

അച്ഛനായാല്‍ ഇങ്ങനെ വേണം ..മകള്‍ക്ക് വേണ്ടി അഭിഷേക് ബച്ചന്‍ കാത് കുത്തി

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ ഈ ഇളം തലമുറക്കാരിയുടെ കാര്യങ്ങളെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക്...