Wednesday, December 13, 2017

വൃശ്ചിക പുലരിയുണര്‍ന്നു ; അയ്യനെ തൊഴാന്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി തന്ത്രിയില്‍ നിന്ന് അനുവാദം വാങ്ങിയാണ് ശ്രീകോവില്‍ നടതുറന്ന് അയ്യപ്പനെ പള്ളിയുണര്‍ത്തിയത് വൃശ്ചിക മാസ പുലരിയുണര്‍ന്നപ്പോള്‍ അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ...

ഇനി “ഉപദേശിക്കാന്‍ നിയമം” ഇല്ല : മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

കളക്ടറുടെ റിപ്പോര്‍ട്ട്‌ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങി കിടന്ന തോമസ്‌ ചാണ്ടി ഒടുവില്‍ രാജിവെച്ചത് അവസാനം കോടതി വേണ്ടി വന്നു...

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്ര...

ഇന്ന് മകരവിളക്ക് : സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്ക് ഇന്ന്... സന്നിധാനം ഭക്തിസാന്ദ്രം ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു...

സന്നിധാനം സംഗീതപമ്പയാക്കി വീരമണിരാജു

സന്നിധാനം സംഗീതപമ്പയാക്കി വീരമണിരാജു പ്രശസ്ത ഗായകൻ വീരമണി രാജുവിന്റെ സംഗീതാർച്ചനയിൽ സന്നിധാനത്ത് ഭക്തിപ്രഹർഷം .സ്വാമി അയ്യപ്പന് സംഗീതത്താൽ മാലകോർത്ത ഗായകൻ മനുഷ്യസാധ്യമായ ഉച്ചസ്ഥായിയിൽ ''പള്ളിക്കെട്ട് ശബരിമലയ്ക്ക് ''തുടങ്ങിയ ജനകീയ ഭക്തി ഗാനങ്ങൾ ആലപിച്ചപ്പോൾ അയ്യപ്പസഹസ്രങ്ങൾക്കും...

ആദ്യ ശരണം വിളിയുമായി മണി മലയിറങ്ങി വന്നു

ആദ്യ ശരണം വിളിയുമായി മണി മലയിറങ്ങി വന്നു ശബരിമല: അയ്യനെ ദർശിക്കാൻ ശരണം വിളിയുമായി മണിയും അധികാരിയും ആദ്യം മലയിറങ്ങി വന്നു. മകരവിളക്ക് തീർഥാടനം തുടങ്ങിയ ആദ്യദിനം വണ്ടിപ്പെരിയാർ സത്രം വഴി കാനനപാതയിലൂടെ സന്നിധാനത്ത്...

തങ്ക അങ്കി ചാർത്തി, ഭക്തിനിർവൃതിയിൽ പൂങ്കാവനം

തങ്ക അങ്കി ചാർത്തി, ഭക്തിനിർവൃതിയിൽ പൂങ്കാവനം ശബരിമല: പൂങ്കാവനം നിറഞ്ഞുകവിഞ്ഞ ശരണം വിളികൾക്കിടയിൽ അയ്യപ്പസ്വാമി ഇന്നലെ തങ്ക അങ്കിയുടെ പൊൻപ്രഭയിൽ തേജോമയനായി. തേജോമയനായ ഭഗവാനെ ദർശിച്ച് ഭക്തലക്ഷങ്ങൾ സായുജ്യമടഞ്ഞു. ആറൻമുള ക്ഷേത്രത്തിൽ നിന്ന് ആയിരങ്ങളുടെ...

ഫ്ലാഷ് ന്യൂസ്‌…. ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തിയെട്ടു അയ്യപ്പന്‍ മാര്‍ക്ക് പരിക്ക്

ഫ്ലാഷ് ന്യൂസ്‌ ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തിയെട്ടു അയ്യപ്പന്‍ മാര്‍ക്ക് പരിക്ക് ശബരിമല:തങ്ക അങ്കി ചാര്‍ത്തിയുള്ള അയ്യപ്പ ഭഗവാനെ ദര്‍ശിക്കാന്‍ ഉള്ള തിക്കിലും തിരക്കിലും പെട്ട് ഇരുപത്തി എട്ടു അയ്യപ്പന്‍ മാര്‍ക്ക് പരിക്ക്.ഇവരെ...

വിഷുവിനു മുന്‍പ് സന്നിധാനത്തെ അദാനമണ്ഡപം പൂര്‍ണ സജ്ജമാകും / ശബരിമല വാര്‍ത്തകള്‍

വിഷുവിനു മുന്‍പ് സന്നിധാനത്തെ അദാനമണ്ഡപം പൂര്‍ണ സജ്ജമാകും ശബരിമല: വിഷുവിനു മുന്‍പ് സന്നിധാ നത്തെ അദാനമണ്ഡപം പൂര്‍ണസജ്ജമാകുമെന്ന് ശബരിമല ഉന്ന താധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാ നത്തെ അദാനമണ്ഡപം സന്ദര്‍ശിച്ച...

അയ്യപ്പസ്വാമിക്ക് താളാര്‍ച്ചനയുമായി ശിവമണി

അയ്യപ്പസ്വാമിക്ക് താളാര്‍ച്ചനയുമായി ശിവമണി ശബരിമല: ദര്‍ശനത്തിനെത്തിയ പ്രമുഖ താളവാദ്യ വിദ്വാന്‍ ശിവമണി സന്നിധാനത്തും ശ്രീ അയ്യപ്പാ ഓഡിറ്റോറിയത്തിലും താളാര്‍ച്ചന നടത്തി. തന്റെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെ സന്നിധിയില്‍ നടത്തുന്ന താളാര്‍ച്ചനയാണ് കലാജീവിതത്തിനുള്ള ഊര്‍ജ്ജമാകുന്നതെന്ന് ശിവമണി...