Tuesday, April 24, 2018

കോമഡി സീരിയല്‍ പച്ച മാങ്ങ ചിത്രീകരണം പുരോഗമിക്കുന്നു

ഷാര്‍ജ : പ്രവാസി മലയാളി കലാകാരന്മാരുടെ കൂട്ടായ്മയില്‍ കോമഡി സീരിയല്‍ പച്ച മാങ്ങ ഉടന്‍ സ്വീകരണ മുറിയില്‍ എത്തുന്നു (തയ്യാറാക്കിയത്.....ബിനിപ്രേംരാജ് ) രണ്ടു വർഷത്തെ പ്രയത്നം പൂവണിയുന്ന സന്തോഷത്തിലാണ് അനുരാജും അണിയറ പ്രവര്‍ത്തകരും. കൂൾ മീഡയയുടെ...

ഡൽഹി റെഗുലേറ്ററി കമ്മീഷൻ 2018-19 വർഷത്തിലേക്കുള്ള താരീഫ് ഓർഡർ പുറത്തിറക്കി

ഡൽഹി റെഗുലേറ്ററി കമ്മീഷൻ 2018-19 വർഷത്തിലേക്കുള്ള താരീഫ് ഓർഡർ പുറത്തിറക്കി. ഒറ്റനോട്ടത്തിൽ കറന്റ് ചാർജ്ജ് കുറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കത്തക്ക രീതിയിൽ എനർജി ചാർജ്ജ് കുറച്ചിട്ടുണ്ട്. എന്നാൽ ഫിക്സഡ് ചാർജ്ജിൽ വലിയ വർദ്ധനവാണ്...

കവിത…………ശൂന്യമീ ജീവിതം

  ശൂന്യമീ ജീവിതം ......കവിത               (ബിനിപ്രേംരാജ്) കണ്ടതില്ലേ  എന്‍ മഴ നിലാവേ  കരളുരുകുമെന്‍ ആത്മ നൊമ്പരം മിഴിയടയ്ക്കുകിലരുകിലായി ഓടി  അണയുമോരായിരം  നിനവുകള്‍     കദനം മറക്കാന്‍ പാടും പാട്ടില്‍  മിഴികൂമ്പി പോകുന്നു  എന്‍  നിലാവേ നിനവറിയാതെ ,  രാവറിയാതെ...

തലസ്ഥാന നഗരിയെ വര്‍ണ്ണ വിസ്മയത്തിലാഴ്ത്തിയ അവാര്‍ഡ് താരനിശ 2018

          (തയ്യാറാക്കിയത്  ...ബിനി പ്രേംരാജ്) സാധാരണ അവാര്‍ഡ്‌ ചടങ്ങില്‍ നിന്ന് വ്യതസ്തമായി ഇന്നലെ തിരുവനന്തപുരം നഗരി നിറക്കൂട്ടില്‍ മുങ്ങികുളിച്ചായിരുന്നു താര മാമാങ്കം നടന്നത്. ലേസര്‍ ഷോ യിലും മഹാ നടന്‍ ജയറാമിന്റെ ഹാസ്യ അവതരണ ശൈലിയിലും...

ഫ്‌ളവേഴ്‌സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് ഇന്ന് തിരുവനന്തപുരത്ത്

(തയ്യാറാക്കിയത്  ....ബിനി പ്രേംരാജ് ) കുറഞ്ഞ കാലം കൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറിയ ഫ്‌ളവേഴ്‌സിന്റെ 'ഇന്ത്യൻ ഫിലിം അവാർഡ്‌സ് 2018 ഇന്ന് (31/03/2018) നടക്കും. തിരുവന്തപുരം കിംസ് ആശുപത്രിക്ക് സമീപം ആനയറ...

ഒറ്റയാള്‍ പോരാട്ടം നടത്തിയ അഭിനേത്രിയുടെ ആദ്യ ഹ്രസ്വ ചിത്രം ” തനിയെ “റിലീസിങ്ങിന് ഒരുങ്ങുന്നു ….

സമൂഹത്തില്‍ സ്ത്രീ ചൂഷണത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ മാനസിക അവസ്ഥയെ ഉള്‍ക്കൊണ്ടു അനാഥാലയത്തില്‍ സുരക്ഷിതമായി സംരക്ഷിപ്പിക്കുവാന്‍ എല്പ്പിക്കേണ്ടി വരുന്ന ഒരമ്മയുടെ ദുര്‍വിധിയെ ..അവളുടെ മനോവ്യഥയെ എടുത്തു കാണിക്കുന്ന ഹ്രസ്വചിത്രമാണ് അഭിനേത്രി ദിവ്യാ ശ്രീധറിന്റെ "തനിയെ '" എന്ന ഷോര്‍ട്ട്...

ഹ്രസ്വചിത്രം വുമണ്‍സ് ഡെ യുടെ വ്യൂവേര്‍സ് ആദ്യ വാരം പിന്നിട്ടപ്പോള്‍ തന്നെ ലക്ഷം കഴിഞ്ഞു…

വനിതകൾക്ക് ആദരവുമായി ബേസില്‍ മാത്യു വിന്‍റെ ഹ്രസ്വചിത്രം വുമണ്‍സ് ഡെ ശ്രദ്ധേയമാകുന്നു.വുമണ്‍സ് ഡെ ദിനത്തില്‍ ഹ്രസ്വചിത്രം  കണ്ടത് ലക്ഷകണക്കിന് ആളുകള്‍... നേരില്‍ കണ്ട ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര സംവിധായകന്‍ ബേസില്‍ മാത്യു...

ലോക വനിതാദിനാചരണം

തിരുവനന്തപുരം : അന്താ രാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു കാസ്റ്റാ ലിയ ഗ്രൂപ്പും  സഖിയും സംയുക്തമായി ചേര്‍ന്ന് വഴുതക്കാട് ഗവണ്‍മെന്‍റ് വുമെന്‍സ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു.വനിതാ ദിനത്തിന്റെ പ്രസക്തിയെ കുറിച്ചു ശ്രീമതി. പി....

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി

വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിര്‍ത്തിയില്ല. ഇതോടെ അഞ്ച് പെണ്‍കുട്ടികളും ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു കൊല്ലത്ത് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനികളെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കൊല്ലം വിമലഹൃദയ സ്‌കൂളില്‍...
video

വനിതാ ദിനത്തില്‍ ഹൃസ്വ ചിത്രം റുസ്‌വ ഒന്നാം നിരയിലേക്ക്…..

തിരുവനന്തപുരം : സ്ത്രീ കള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ സംവിധായകൻ ഷമീം അണിയിച്ചൊരുക്കിയ റുസ്‌വ വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയീല്‍ വന്‍ ഹിറ്റിലേക്ക്.... കുറച്ചു നാളുകൾക്കു മുന്നേ വിനീത് ശ്രീനിവാസൻ ഈ ഷോർട് ഫിലിം ലിങ്ക്...
Loading...