Wednesday, May 24, 2017

”രമണം ” സംസ്ഥാനത്തിന്റെ പൊതു സ്വത്ത് : സംവിധായകന്‍ ബല്‍റാം മട്ടന്നൂര്‍

കണ്ണൂര്‍ : ചങ്ങമ്പുഴയുടെ ജീവിത കഥയെ ആസ്പദമാക്കി ദേശിയ അവാര്‍ഡ് നേടിയ ചലച്ചിത്രമായ കളിയാട്ടത്തിന്റെ തിരക്കഥക്യത്ത് ശ്രി.ബല്‍റാം മട്ടന്നൂര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന "രമണം " എന്ന സിനിമ സര്‍ക്കാരിന്റെ പൊതു   സ്വത്തായി...

ദുല്‍ഖറിനും അമാലിനും പുതിയ അതിഥിയെത്തി

ദുല്‍ഖര്‍ സല്‍മാന്‍ അമാല്‍ സൂഫിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തി. അമാല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാര്‍ത്ത താരം അറിയിച്ചത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ...

അവസാന നിമിഷം വരെ ലിസി എത്തിയില്ല; മകളെ കാണാതെ വര്‍ക്കി മടങ്ങി

മകളു ഒരുനോക്ക് കാണാനാകാതെ നടി ലിസിയുടെ പിതാവ് നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന് വിളിക്കുന്ന എന്‍ ഡി വര്‍ക്കി (75) അന്തരിച്ചു. ഏപ്രില്‍ ഉച്ചയോടെയാണ് അന്ത്യം. തന്നെ കാണാന്‍ മകള്‍ വരുമെന്ന് അവസാനം നിമിഷം...

എച്ച്1 എന്‍1: അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല

എച്ച്1 എന്‍1: അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല തിരുവനന്തപുരം: സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും...

എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ വേതന വര്‍ധനവ് : ചര്‍ച്ച മെയ് ഒന്നിന്

എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ വേതന വര്‍ധനവ് : ചര്‍ച്ച മെയ് ഒന്നിന് സംസ്ഥാനത്തെ എല്‍പിജി ട്രക്ക് ഡ്രൈവര്‍മാരുടെ വേതന വര്‍ധനവ് സംബന്ധിച്ച ദീര്‍ഘകാല കരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച 2017 മെയ് ഒന്നിന് രാവിലെ 11 മണിക്ക്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി

കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലാ ശാഖയില്‍നിന്നും വായ്പ എടുത്ത തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാന്‍ ജപ്തി...

സിനിമാമോഹിയായ ചെറുപ്പക്കാരന്റെ നൊമ്പരവുമായി ഉടന്‍ വരുന്നു……ഒന്നാം വരവ്

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന നര്‍മ്മത്തില്‍ ചാലിച്ച ഒരു കുടുംബ ചിത്രം  പഴയ ആചാരാനുഷ്ടാനങ്ങള്‍ അതെ പടി ഇന്നും പുലര്‍ത്തുന്ന ഒരു യാഥാസ്ഥിതിക ഇസ്ലാം  കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്നതും  എന്നാല്‍...

മുന്‍ സുഹൃത്തായ സ്ത്രീയോടുള്ള വിരോധത്തില്‍ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ച പ്രതികള്‍ പിടിയില്‍

കൊച്ചി: പറവൂര്‍ കിഴക്കേപ്രം നന്തികുളങ്ങര കാര്‍ത്തിക വിലാസം റോഡില്‍ താമസിക്കുന്ന ഗീതയുടെ വീടിനു മുന്‍വശം സൂക്ഷിച്ചിരുന്ന 3 സ്ക്കൂട്ടറുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസ്സിലെ  പ്രതികള്‍ പിടിയില്‍. തിരുവാണിയൂര്‍, ഈയാലില്‍വീട്ടില്‍ ഗോപി , വെടിമറ,...

ഈ ഫോട്ടോയില്‍ കാണുന്ന ആളെക്കുറിച്ച് അറിയുന്നവര്‍ പോലീസില്‍ അറിയിക്കുക

ഈ ഫോട്ടോയില്‍ കാണുന്ന തിരുപ്പതി സ്വദേശിയായ, രാം നായിക് മകന്‍ 35 വയസ്സ് പ്രായമുള്ള രാജു  എറണാകുളം മേനക പൊക്കുപാലത്തിന് പടിഞ്ഞാറുവശം 23.04.2017 തിയതി രാവിലെ 08.40 മണിയോടെ അവശനിലയില്‍ കാണപ്പെട്ട് ചികിത്സയ്ക്കായി...

സ്കൂള്‍ കച്ചവടകേന്ദ്രം അല്ല…പഠിപ്പില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് സി ബി എസ് ഇ

ദില്ലി: സ്‌കൂളുകള്‍ വ്യാപാരകേന്ദ്രങ്ങളാക്കുന്നതിനെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, സ്റ്റേഷനറി സ്ഥാപനങ്ങള്‍ എന്നിവ വില്‍പ്പനയ്ക്ക് വയ്ക്കുന്നത് ചട്ടലംഘനമാണെന്നും സിബിഎസ് സി ചൂണ്ടിക്കാണിക്കുന്നു. പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സ്‌റ്റേഷനറി...
Loading...