ദേശീയ-വാണിജ്യ ബാങ്കുകളുടെ തീവെട്ടിക്കൊള്ള : കേരളത്തില്‍ നിന്നും കടത്തുന്നത് ലക്ഷക്കണക്കിന് കോടികള്‍/By Adv M C Ashi
ദേശീയ-വാണിജ്യ ബാങ്കുകളുടെ തീവെട്ടിക്കൊള്ള : കേരളത്തില്‍ നിന്നും കടത്തുന്നത് ലക്ഷക്കണക്കിന് കോടികള്‍
ദേശീയ-വാണിജ്യ ബാങ്കുകൾ ആണ് ശരി എന്ന് പറയുന്നവർ, കേരളത്തോടോ, ഒരു ബ്രാഞ്ച് നിലനിൽക്കുന്ന പ്രദേശത്തോടോ ഈ ബാങ്കുകൾ കാണിക്കുന്ന അവഗണനയെ കറിച്ചും,...
ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരങ്ങളുമായി ….ടെലിഫിലിം ആഗ്രഹം ..ഉടന്‍ വരുന്നു
കണ്ണൂര്‍ : വിധിയുടെ ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ബാല്യത്തെ അനായാസം ആഗ്രഹത്തിലൂടെ ആവിഷ്ക്കരിക്കുന്നു സംവിധായകനായ രാഹുല്‍ റ്റി.പി. ആഗ്രഹങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് ..എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് അന്ത്യവുമില്ല.സ്വന്തം ഇച്ഛകള്‍ വെടിഞ്ഞു ജന്മം നല്‍കിയവര്‍ക്ക്...
” വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം”…തേന്‍ എന്ന വയനാടന്‍ ഹണി
തേന്‍ സര്‍വ്വ രോഗ സംഹാരി : വിനോദ് വാരണാസി
കണ്ണൂര്‍ : " വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം".. എന്ന മുദ്രാ വാക്യവുമായി കണ്ണൂരിലെ വിനോദ് വാരണാസി ജന ശ്രദ്ദ പിടിച്ചു...
ഉടന്‍ ആരംഭിക്കുന്നു “ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും”
"ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും" പരമ്പരയില്‍ നിങ്ങളുടെ ക്ഷേത്രങ്ങളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാം
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ ഐതീഹ്യങ്ങളെക്കുറിച്ചും പരമ്പര രാഷ്ട്രഭൂമി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു "ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും". നിങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം... നിങ്ങളുടെ കുടുംബക്ഷേത്രം, അടുത്തുള്ള ക്ഷേത്രം...
പ്രധാനമന്ത്രി മോഡി സന്ദര്‍ശിക്കാത്ത രാജ്യം ഏത് ?
കൊച്ചി: ഹൈക്കോടതി അസിസ്റ്റന്റ് നിയമന പരീക്ഷയിലാണ് ഇത്തരം ഒരു ചോദ്യം വന്നത് . പ്രധാനമന്ത്രി സന്ദര്‍ശിക്കാത്ത രാജ്യം ഏതെന്നു ഉള്ള ചോദ്യത്തിന് ശരിയുത്തരം തിരഞ്ഞെടുക്കുന്നതിന് ആസ്ട്രേലിയ, അമേരിക്ക, യു കെ, സൗത്ത് കൊറിയ...
വഴിമുട്ടിയ പോലീസ് …വഴികാട്ടാന്‍ പ്രതി …
വഴിമുട്ടിയ പോലീസ് ...വഴികാട്ടാന്‍ പ്രതി ...
വളരണം ഈ കൊലയാളികള്‍... തുടരണം ഈ അന്വേഷണം ...
പ്രതി വരും ... എല്ലാം പിടികിട്ടും...
പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് വഴിമുട്ടിയ അവസ്ഥയില്‍. അന്വേഷണത്തിന് പേരുകേട്ടതു എന്ന് പറയപ്പെടുന്ന കേരള...
കണക്ഷന് നല്‍കുന്നില്ലെന്ന വ്യാപക പരാതി : ബി എസ് എന്‍ എല്ലിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരും കൂട്ട് ?
എന്തൊക്കെ സൗജന്യങ്ങള്‍ ബി എസ് എന്‍ എല്‍ നല്കിയാലും കണക്ഷന് ഉണ്ടെങ്കില്‍ അല്ലെ അനുഭവിക്കാന്‍ ആകൂ എന്ന മട്ടിലാണ് ഉദ്യോഗസ്ഥര്‍
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലിനെ തകര്‍ക്കാന്‍...
ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു ; എല്ലാവരും പുതുമുഖങ്ങള്‍
ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചു. പുതുമുഖങ്ങൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകിയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഒരു ഡിസിസി പ്രസിഡന്റിനെ പോലും എഐസിസി പുറത്തുവിട്ട പട്ടികയിൽ നിലനിർത്തിയിട്ടില്ല. കൂടാതെ, കൊല്ലം ഡിസിസി പ്രസിഡന്റായി...
അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പാക്കെരുതെന്ന് നടൻ ശ്രീനിവാസൻ.
അതിരപ്പിള്ളി പദ്ധതി ഒരിക്കലും നടപ്പാക്കെരുതെന്ന് നടൻ ശ്രീനിവാസൻ.
ഇതിനായി നീക്കിവെക്കുന്ന പണം സാധാരണക്കാരുടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയാണ് വേണ്ടത് എന്ന് ശ്രീനിവാസൻ. പദ്ധതി നടപ്പിലാക്കിയാൽ 133 ഹെക്ടർ വനഭൂമിയാണ് നശിക്കുന്നത്. 104 ഹെക്ടർ...
ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടന്ഃ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് കല്ല്യാണി പ്രയദര്ശന്
വിക്രം കുമാര്‍ സംവിധാനം ചെയ്തു നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്കു ചിത്രത്തില്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി നായികയാകുന്നു. '' മലയാളത്തിലൂടെ തുടങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ നാഗാര്‍ജ്ജുനയെപ്പോലുള്ള...