Sunday, October 22, 2017

സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

രക്ഷകര്‍ത്താവിന്‍റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള ആറു, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള ഓള്‍ ഇന്ത്യ സൈനിക...

ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകള്‍ നാളെ പാലായില്‍

ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകള്‍ നാളെ പാലായില്‍. അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതി നായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാളെ ( 16/09/2017) പാലായില്‍ ഒത്തുചേരുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബെന്നി മൈലാടൂര്‍, എബി...

സാധാരണക്കാരന്റെ കൈയ്ക്ക് ഒതുങ്ങുന്ന 200 രൂപ നോട്ടിനെ കൂടുതല്‍ അറിയാം / By Neethu Vijayan

വാലറ്റ് ഫ്രണ്ട്‌ലി ₹ 200  നോട്ട് അസാധുവാക്കലും, പുതിയ 500 രൂപാ വിപണിയിൽ എത്തിച്ചും മോഡി സർക്കാർ തരംഗം മുന്നേറുന്നതിനിടയിൽ ഇതാ ഇന്ത്യൻ കറൻസിയിൽ ഒരു പുതിയ അതിഥികൂടി എത്തി ചേർന്നിരിക്കുന്നു. പുതിയ ഇരുനൂറു...

സംസ്ഥാനത്ത് ഇനി സൗജന്യ ഇന്റര്‍നെറ്റ്

സംസ്ഥാനത്ത് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖയാണ് തയാറായത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കിലൂടെയാണ് (കെ ഫോണ്‍)...

ദാമ്പത്യത്തിന്റെ മാധുര്യമറിയാതെ യൗവനം ശരീരത്തിൽ നിന്നും പടിയിറങ്ങാറായി / Rajeswari Thulasi

കടൽകടന്ന് പ്രവാസത്തിലേയ്ക്ക് ചേക്കേറേണ്ടിവരുന്ന സ്ത്രീകൾക്ക് പലവിധ ജീവിത പ്രശ്നങ്ങളുമുണ്ടാകാറുണ്ട്... നാടും,വീടും,കുടുംബവും വിട്ട് തികച്ചും അന്യരാജ്യത്തേക്ക് വന്നു ചേരുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ നിരവധിയാണ്... വിവാഹിതരും,അവിവാഹിതരുമായ അനേകം സ്ത്രീകൾ ഗൾഫിലും മറ്റും ജോലി ചെയ്യുന്നുണ്ട്. അതിൽ...

കവിത….വീണ്ടും പൊന്നോണം

    ഓണം ...പൊന്നോണം  ( ബിനിപ്രേംരാജ്  ) മാമലകള്‍തന്‍ തണലത്തൊരു കൊച്ചുമലയാള നാടിന്‍ വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍ ആഗതമായി ഓണം പൊന്നോണം പൂമഴച്ചാറ്റലിൽ കുളിരുന്ന പുലരികൾക്കു ആമോദമേകു വാനായി ആവണിപ്പൂക്കളം തീര്‍ക്കുന്നു ചിങ്ങപ്പുലരികള്‍ ഓണവിളക്കുകള്‍ കണ്‍തുറന്നു ഓണനിലാവു മിന്നി തെളിയുന്നു വര്‍ണവിളക്കുകള്‍തിളങ്ങിനില്പ്പു ശോഭയായി വീചികളെങ്ങും തുമ്പയും പിച്ചിയും മുക്കുറ്റിയും പൂക്കുലയാട്ടിച്ചിരിച്ചുനില്‍ക്കുന്നു പാൽപ്പതവറ്റാത്ത പുഞ്ചിരിത്തുമ്പ കളില്‍ ചിറകട്ടടിക്കുന്നു പ്പൂത്തുമ്പികള്‍ സര്‍വസമ്പല്‍സമൃദ്ധിയും തിങ്കളായ്‌ പൊന്നു...

ഇന്ന് അത്തം … ഇനി ആഘോഷ തിമിര്‍പ്പിന്റെ നാളുകള്‍

  ഇന്ന് അത്തം ... ഇനി ആഘോഷ തിമിര്‍പ്പിന്റെ നാളുകള്‍ അത്തം പിറന്നു. സമൃദ്ധിയുടെ സ്മരണകളുമായി മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നുകഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ പത്തു നാളുകള്‍. ഇനി നാടെങ്ങും പൂവിളികളുടെ നാളുകള്‍. ഓണം എന്ന വിളവെടുപ്പ്...

ഇന്ന് വിനായക ചതുര്‍ഥി

    ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി ..വിനായക ചതുര്‍ഥി...ഗണപതി ഭഗവാന്റെ ജന്മ ദിനം ..ചതുർഥി ദിവസത്തേത്തുടർന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നിൽക്കുന്നു. ... ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ...

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്ര...

ഒരു മുസ്ലീമായ ഡെലിവറി ബോയിയോട് ബ്രാഹ്മണ സ്ത്രീ പെരുമാറിയത്; അനുഭവം തുറന്ന് പറഞ്ഞ് ചെറുപ്പക്കാരന്‍

ഡെലിവറിക്കായി ബ്രാഹ്മണരുടെ വീട്ടില്‍ പോയ അനുഭവം വെളിപ്പെടുത്തി ഡെലിവറി ബോയ്. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന രണ്ടുപേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ അവിടെ മതവിദ്വേഷമല്ല നടക്കുക, മറിച്ച് പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റമായിരിക്കുമെന്നതിന് തെളിവാണ് ഈ കുറിപ്പ്. 'വേദങ്ങളെ...