Wednesday, December 13, 2017

ഉടന്‍ ആരംഭിക്കുന്നു “ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും”

"ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും" പരമ്പരയില്‍ നിങ്ങളുടെ ക്ഷേത്രങ്ങളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാം കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ ഐതീഹ്യങ്ങളെക്കുറിച്ചും പരമ്പര രാഷ്ട്രഭൂമി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു "ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും". നിങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം... നിങ്ങളുടെ കുടുംബക്ഷേത്രം, അടുത്തുള്ള ക്ഷേത്രം...

സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

രക്ഷകര്‍ത്താവിന്‍റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള ആറു, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള ഓള്‍ ഇന്ത്യ സൈനിക...

അപവാദ പ്രചാരണത്തില്‍ മനംനൊന്തു അബ്ദുല്‍ കരിമും കുടുംബവും

  കണ്ണൂര്‍ : പൂവ്വം ശാഖ വ്യാപാര വ്യവസായി ഏകോപന സമതിയുടെ പ്രസിഡന്റും  ,മുസ്ലിം ലീഗ് മുന്‍ പ്രസിഡനറും ,  റിയല്‍ എസ്റ്റേറ്റ് തൊഴിലാളി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റും ആയ അബ്ദുല്‍ കരിമിനെതിരെ...

ഡോക്ടർ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ട്ടിച്ച ആശുപത്രി ജീവനക്കാരിയും സുഹൃത്തും പിടിയില്‍

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ട്ടിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരിയും സുഹൃത്തും പോലീസ് പിടിയില്‍. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി എളങ്കൂർ നെടുംപാടി വീട്ടിൽ മിനി (27),ഇവരുടെ സുഹൃത്ത്‌ തിരുവാലി...

സാധാരണക്കാരന്റെ കൈയ്ക്ക് ഒതുങ്ങുന്ന 200 രൂപ നോട്ടിനെ കൂടുതല്‍ അറിയാം / By Neethu Vijayan

വാലറ്റ് ഫ്രണ്ട്‌ലി ₹ 200  നോട്ട് അസാധുവാക്കലും, പുതിയ 500 രൂപാ വിപണിയിൽ എത്തിച്ചും മോഡി സർക്കാർ തരംഗം മുന്നേറുന്നതിനിടയിൽ ഇതാ ഇന്ത്യൻ കറൻസിയിൽ ഒരു പുതിയ അതിഥികൂടി എത്തി ചേർന്നിരിക്കുന്നു. പുതിയ ഇരുനൂറു...

സംസ്ഥാനത്ത് ഇനി സൗജന്യ ഇന്റര്‍നെറ്റ്

സംസ്ഥാനത്ത് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ്. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖയാണ് തയാറായത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കിലൂടെയാണ് (കെ ഫോണ്‍)...

ദാമ്പത്യത്തിന്റെ മാധുര്യമറിയാതെ യൗവനം ശരീരത്തിൽ നിന്നും പടിയിറങ്ങാറായി / Rajeswari Thulasi

കടൽകടന്ന് പ്രവാസത്തിലേയ്ക്ക് ചേക്കേറേണ്ടിവരുന്ന സ്ത്രീകൾക്ക് പലവിധ ജീവിത പ്രശ്നങ്ങളുമുണ്ടാകാറുണ്ട്... നാടും,വീടും,കുടുംബവും വിട്ട് തികച്ചും അന്യരാജ്യത്തേക്ക് വന്നു ചേരുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ നിരവധിയാണ്... വിവാഹിതരും,അവിവാഹിതരുമായ അനേകം സ്ത്രീകൾ ഗൾഫിലും മറ്റും ജോലി ചെയ്യുന്നുണ്ട്. അതിൽ...

കവിത….വീണ്ടും പൊന്നോണം

    ഓണം ...പൊന്നോണം  ( ബിനിപ്രേംരാജ്  ) മാമലകള്‍തന്‍ തണലത്തൊരു കൊച്ചുമലയാള നാടിന്‍ വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍ ആഗതമായി ഓണം പൊന്നോണം പൂമഴച്ചാറ്റലിൽ കുളിരുന്ന പുലരികൾക്കു ആമോദമേകു വാനായി ആവണിപ്പൂക്കളം തീര്‍ക്കുന്നു ചിങ്ങപ്പുലരികള്‍ ഓണവിളക്കുകള്‍ കണ്‍തുറന്നു ഓണനിലാവു മിന്നി തെളിയുന്നു വര്‍ണവിളക്കുകള്‍തിളങ്ങിനില്പ്പു ശോഭയായി വീചികളെങ്ങും തുമ്പയും പിച്ചിയും മുക്കുറ്റിയും പൂക്കുലയാട്ടിച്ചിരിച്ചുനില്‍ക്കുന്നു പാൽപ്പതവറ്റാത്ത പുഞ്ചിരിത്തുമ്പ കളില്‍ ചിറകട്ടടിക്കുന്നു പ്പൂത്തുമ്പികള്‍ സര്‍വസമ്പല്‍സമൃദ്ധിയും തിങ്കളായ്‌ പൊന്നു...

ഇന്ന് അത്തം … ഇനി ആഘോഷ തിമിര്‍പ്പിന്റെ നാളുകള്‍

  ഇന്ന് അത്തം ... ഇനി ആഘോഷ തിമിര്‍പ്പിന്റെ നാളുകള്‍ അത്തം പിറന്നു. സമൃദ്ധിയുടെ സ്മരണകളുമായി മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നുകഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ പത്തു നാളുകള്‍. ഇനി നാടെങ്ങും പൂവിളികളുടെ നാളുകള്‍. ഓണം എന്ന വിളവെടുപ്പ്...

ഇന്ന് വിനായക ചതുര്‍ഥി

    ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി ..വിനായക ചതുര്‍ഥി...ഗണപതി ഭഗവാന്റെ ജന്മ ദിനം ..ചതുർഥി ദിവസത്തേത്തുടർന്ന് നടക്കുന്ന ഗണേശോത്സവം പത്ത് ദിവസം നീണ്ട് നിൽക്കുന്നു. ... ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ...