Wednesday, May 24, 2017

”രമണം ” സംസ്ഥാനത്തിന്റെ പൊതു സ്വത്ത് : സംവിധായകന്‍ ബല്‍റാം മട്ടന്നൂര്‍

കണ്ണൂര്‍ : ചങ്ങമ്പുഴയുടെ ജീവിത കഥയെ ആസ്പദമാക്കി ദേശിയ അവാര്‍ഡ് നേടിയ ചലച്ചിത്രമായ കളിയാട്ടത്തിന്റെ തിരക്കഥക്യത്ത് ശ്രി.ബല്‍റാം മട്ടന്നൂര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന "രമണം " എന്ന സിനിമ സര്‍ക്കാരിന്റെ പൊതു   സ്വത്തായി...

ചങ്ങമ്പുഴയുടെ പേരില്‍ തട്ടിപ്പെന്ന് ആരോപണം…ബല്‍റാം മട്ടന്നൂര്‍ ഉത്തരം നല്‍കിയെ മതിയാകു !!!!

അഭിനയ മോഹവും രമണവും (ബിനിപ്രേംരാജ് എഴുതുന്നു.......) കണ്ണൂര്‍ : ചങ്ങമ്പുഴയുടെ രമണന്റെ പേരില്‍ വന്‍ തട്ടിപ്പെന്നു ആരോപണം ......തട്ടിപ്പിനിരയായവരില്‍ അധികവും കൂലിപ്പണിക്കാരും നിര്ധരരായ ആളുകളും. ദേശിയ അവാര്‍ഡ്‌ നേടിയ ചലച്ചിത്രമായ കളിയാട്ടം എന്ന സിനിമയുടെ...

എച്ച്1 എന്‍1: അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല

എച്ച്1 എന്‍1: അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല തിരുവനന്തപുരം: സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും...

സിനിമാമോഹിയായ ചെറുപ്പക്കാരന്റെ നൊമ്പരവുമായി ഉടന്‍ വരുന്നു……ഒന്നാം വരവ്

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന നര്‍മ്മത്തില്‍ ചാലിച്ച ഒരു കുടുംബ ചിത്രം  പഴയ ആചാരാനുഷ്ടാനങ്ങള്‍ അതെ പടി ഇന്നും പുലര്‍ത്തുന്ന ഒരു യാഥാസ്ഥിതിക ഇസ്ലാം  കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്നതും  എന്നാല്‍...

ഈ ഫോട്ടോയില്‍ കാണുന്ന ആളെക്കുറിച്ച് അറിയുന്നവര്‍ പോലീസില്‍ അറിയിക്കുക

ഈ ഫോട്ടോയില്‍ കാണുന്ന തിരുപ്പതി സ്വദേശിയായ, രാം നായിക് മകന്‍ 35 വയസ്സ് പ്രായമുള്ള രാജു  എറണാകുളം മേനക പൊക്കുപാലത്തിന് പടിഞ്ഞാറുവശം 23.04.2017 തിയതി രാവിലെ 08.40 മണിയോടെ അവശനിലയില്‍ കാണപ്പെട്ട് ചികിത്സയ്ക്കായി...

സ്കൂള്‍ കച്ചവടകേന്ദ്രം അല്ല…പഠിപ്പില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് സി ബി എസ് ഇ

ദില്ലി: സ്‌കൂളുകള്‍ വ്യാപാരകേന്ദ്രങ്ങളാക്കുന്നതിനെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോമുകള്‍, സ്റ്റേഷനറി സ്ഥാപനങ്ങള്‍ എന്നിവ വില്‍പ്പനയ്ക്ക് വയ്ക്കുന്നത് ചട്ടലംഘനമാണെന്നും സിബിഎസ് സി ചൂണ്ടിക്കാണിക്കുന്നു. പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സ്‌റ്റേഷനറി...

ലക്ഷ്യ 2017 പ്രവാസി അസോസീയേഷന്‍ ഓഫ് പത്തനാപുരം യു.എ.ഇ യുടെ വാര്‍ഷികാഘോഷം ഏപ്രില്‍ 21 നു …

ലക്ഷ്യ 2017 പ്രവാസി അസോസീയേഷന്‍ ഓഫ് പത്തനാപുരം (തയ്യാറാക്കിയത്  :  അനില്‍കുമാര്‍ ഗോപന്‍ ,ദുബായ് ) ദുബായ് : ലക്ഷ്യ 2017 പ്രവാസി അസോസീയേഷന്‍ ഓഫ് പത്തനാപുരം യു.എ.ഇ യുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 21...

ആസ്ട്രേലിയില്‍ നിന്നും മലയാളക്കരയ്ക്ക് ഒരു നവാഗത സംഗീതസംവിധായകന്‍

(ശ്രി . ശിവകുമാറുമായി രാഷ്ട്രഭൂമി നടത്തിയ അഭിമുഖത്തില്‍ നിന്ന് ) കണ്ണൂര്‍ : ഒരു പ്രവാസിയുടെ മനോവ്യഥകള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്ന തലശ്ശേരി സ്വദേശി ശിവകുമാര്‍ വലിയ പറമ്പത്ത്......... .മെല്‍ബണിന്റെ ആഡംബര...

വിഷുകൈനീട്ടമായി “കണ്ണാ …. നീയെവിടെ” പ്രകാശനം ചെയ്തു

ഗുരുവായൂർ: പ്രവാസി മലയാളി ശിവകുമാർ മെൽബോൺ രചനയും സംഗീതവും നിർവ്വഹിച്ച "കണ്ണാ.... നീയെവിടെ "എന്ന ഭക്തി ഗാന കാസറ്റ് വിഷുവിന് പ്രകാശനം ചെയ്തു.ഏപ്രിൽ 14 ന് വിഷുവിന് ഗുരുവായൂർ വടക്കേ നടയിലെ വൈശാഖ്...

വ്യാജ സിനിമാ സംവിധായകന്‍ അറസ്റ്റില്‍

വ്യാജ സിനിമാ സംവിധായകന്‍ ചമഞ്ഞ് യുവതിയെ ചതിച്ച ആളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്  ജില്ലയില്‍ ഒറ്റപ്പാലം, വാണിയംകുളം വില്ലേജില്‍ കൂനത്തറ വാഴയില്‍ വീട്ടില്‍ പ്രസാദിനെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംവിധായകന്‍  എന്ന...
Loading...