Sunday, October 22, 2017

ഗിന്നസ് ജേതാക്കളെ കണ്ടെത്തുന്ന യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം നവംബർ 25 ന്

  കല്‍ക്കത്ത: കല്‍ക്കത്ത ആസ്ഥാനമാക്കി 13 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന UR F- യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറം (ചാരിറ്റബിൾ ഓർഗനൈസേഷന്‍ ) വ്യത്യസ്ത കഴിവുള്ളവരെ കണ്ടെത്തി റിക്കാർഡ് നൽകുന്നു.  ഗിന്നസ് ലോക റെക്കാർഡ് ജേതാക്കളുടെ നേതൃത്വത്തിൽ...

സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

രക്ഷകര്‍ത്താവിന്‍റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള ആറു, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള ഓള്‍ ഇന്ത്യ സൈനിക...

മധുരം സംഗീത സാന്ത്വനം

മധുരം സംഗീത സാന്ത്വനം അകലെ ഒരു നാട്ടില്‍ ഉയിര് വെച്ചിട്ട് ഉടലുകൊണ്ടൊരു നാട്ടില്‍ പണിയെടുക്കുന്ന അനേകായിരം ജീവിതങ്ങളെ ഒറ്റ വാക്കില്‍ ഒതുക്കുന്ന പേരാണ് പ്രവാസം . മലയാളികള്‍ എവിടെ ഉണ്ടോ അവിടെ ഓണവും ഉണ്ട്....

ഇന്ന് ലോക കാഴ്ച ദിനം….

അന്ധതയെ അകറ്റാം....പ്രകാശം ചൊരിയാം നിറവും രൂപവും എന്തെന്നറിയാത്ത ഹത ഭാഗ്യര്‍ ‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്കുംജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി ലോക കാഴ്ച ദിനത്തില്‍ എന്തെങ്കിലും ചെയ്യാന്‍...

പ്രണയത്തിനു ശേഷം …ഷെരിഫ് മൈലാഞ്ചിക്കല്‍ ചിത്രം

ഒരിക്കലും പിരിയാത്ത പ്രണയത്തിനു മുന്നില്‍ കാലം മാറ്റിയ ജീവിതങ്ങളെ കുറിച്ച് കഥ പറയുന്ന തികച്ചും ഒരു ഷെരിഫ് മൈലാഞ്ചിക്കല്‍ ചിത്രം " --പ്രണയത്തിനു ശേഷം " എന്ന സിനിമയുടെ പൂജ കഴിഞ്ഞു. കണ്ണൂരിലും...

ഇന്ന് സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനം.

ഇന്ന് സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനം.സ്മ്യതി നാശം കണ്ടുപിടിച്ചിട്ട് ഇന്നേക്ക് 111 വര്ഷം ആയി..ഇതുവരെ ഒരു വൈദ്യശാസ്ത്രത്തിനും മരുന്ന് കണ്ടു പിടിക്കാന്‍ ആയില്ല. ഓരോ അല്‍ഷിമേഴ്‌സ് ദിനം കടന്നു പോകുമ്പോഴും പ്രതീക്ഷയിലാണ്...

പാര്‍ഥസാരഥിയുടെ തിരുമുറ്റത്ത്‌ അഷ്ടമിരോഹിണി സദ്യ കഴിച്ച് പതിനായിരങ്ങള്‍

പാര്‍ഥസാരഥിയുടെ തിരുമുറ്റത്ത് ഇന്ന് പതിനായിരങ്ങള്‍ അഷ്ടമിരോഹിണി സദ്യ കഴിച്ചു. 350 പറ അരിയുടെ സദ്യയാണ് 52 പള്ളിയോട കരക്കാര്‍ക്കും ഭക്തര്‍ക്കും വിളമ്പിയത്. വള്ളസദ്യയുടെ വിഭവമല്ലാത്ത അമ്പലപ്പുഴ പാല്‍പ്പായസം അഷ്ടമിരോഹിണി സദ്യയില്‍ വിളമ്പുമെന്ന പ്രത്യേകതയും...

മണിനാദം മണിക്കിനാവ് 2017 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്ഘടനം നടന്നു

ചാലക്കുടി : നിലക്കില്ലൊരിക്കലും മണിനാദം എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെ മണിച്ചേട്ടൻ ചെയ്തുകൊണ്ടിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പാത പിന്തുടർന്ന്    " മണിക്കിനാവ് 2017 " എന്നാ നാമദേയത്തിൽ ചാലക്കുടി അനുഗ്രഹ സദനിൽ കലാഭവന്‍ മണിയുടെ...

വിശ്വാസം ഉള്ള ഏതൊരു പൌരനും ക്ഷേത്ര ദര്‍ശനം സാധ്യമാകുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹമാണ് : അജയ് തറയിൽ

വിശ്വാസം ഉള്ള ഏതൊരു പൌരനും ക്ഷേത്ര ദര്‍ശനം സാധ്യമാകുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹമാണ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ തന്‍റെ വ്യക്തിപരമായ അഭിപ്രായമായി ഫേസ്ബുക്ക്‌ പേജില്‍...

ഐശ്വര്യറായിയുടെ ചിത്രം കണ്ട് ഞെട്ടല്‍ മാറാതെ ചലച്ചിത്ര ലോകം

ഐശ്വര്യ റായിയുടെ ഒരു ചിത്രം കണ്ട് സിനിമ ലോകം ഞെട്ടിയിരിക്കുന്നു. പഴയ ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നു.. പണ്ട് തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ റായി തല മൊട്ടയടിച്ചു എന്ന്...