Sunday, June 25, 2017

തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം: സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലാണുള്ളത്. ദിലീപും പള്‍സര്‍ സുനിയുമായുള്ള അടുത്ത...

ശബരീനാഥ് എം എല്‍ യുടെ പ്രണയവും മിലന്‍ കുന്ദേരയും!!! ഇത് തമ്മില്‍ എന്താ ബന്ധം?

യുവ എംഎല്‍എയും യുവ ഐഎഎസ് ഉദ്യോഗസ്ഥയും തമ്മിലുള്ള പ്രണയത്തില്‍ എന്താണ് ഇത്രമാത്രം പ്രശ്‌നം? കേരളം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏറെ ചര്‍ച്ച ചെയ്ത സംഭവം ആയിരുന്നു ഇത്.വിശദമായ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക്...

കേരളം പനിച്ചു വിറയ്ക്കുന്നു ….

തിരുവനന്തപുരം  പനിയുടെ പിടിയില്‍ , പ്രഥമിക ചികിത്സാ സൗകര്യങ്ങളില്ല...ആശുപത്രികള്‍ എല്ലാം രോഗികള്‍ കൊണ്ട് നിറഞ്ഞു...   തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍  1000  പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്. പനിബാധിച്ച്ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത്...

വായന വളരേണ്ടതുണ്ട് / By Dr. Anishia Jayadev

പി എൻ പണിക്കർ , തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം എ ന്ന പ്രസ്ഥാനത്തിന്, തുടക്കമിട്ട വായനാസ്നേഹി.പുസ്തകപ്രേമി. തന്റെ പതിനേഴാം വയസിലാണ് ആ യുവാവ് സ്വന്തം  നാടായ കോട്ടയത്തെ നീലംപേരൂരിൽ 45 പുസ്തകങ്ങളുമായി സനാതന ധർമം...

ആദ്യത്തെ കണ്മണി നഷ്ട്ടപ്പെട്ടു : രണ്ടാമത്തെ മകള്‍ പക്രുവിനെക്കാള്‍ വളര്‍ന്നു…ഇവരുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അറിയാം

ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് കളിക്കുന്നത് കാണുന്നത് ആളുകള്‍ക്ക് ഒരു രസമാണ്. റണ്‍ കേരള റണ്‍ പരിപാടിക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. കുട്ടിയായ അച്ഛന്‍ എങ്ങനെ പോയി എന്നായിരുന്നു അവളുടെ ചോദ്യം. ഇവരുടെ...

എന്നെ വളര്‍ത്തിയത്‌ മോഹന്‍ലാല്‍ അല്ല : തുറന്ന് പറഞ്ഞ് എം ജി ശ്രീകുമാര്‍

അങ്ങനെയെങ്കില്‍ മോഹന്‍ലാലിന്‍റെ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ. സിനിമയില്‍ കയറിയതൊക്കെ സംഭവിച്ചുപോയതാണ് വിശദമായ വാര്‍ത്തയ്ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക : എന്നെ വളര്‍ത്തിയത് മോഹന്‍ലാല്‍ അല്ല, ശുപാര്‍ശ ചെയ്തിട്ടുമില്ല, വെട്ടിത്തുറന്ന് എംജി ശ്രീകുമാര്‍  

ഇനി ‘പെട്രോൾ – ഡീസൽ വില നിശ്ചയം’ ദിവസേനയാകുന്നു / By Adv M.C Ashi

ഇന്നലെ മുതൽ 'പെട്രോൾ - ഡീസൽ വില നിശ്ചയം' ദിവസേനയാകുന്നു. അന്താരാഷ്ട്ര കമ്പോള വിലക്കനുസരിച്ച് ഇവിടേയും ദിവസേന വില മാറ്റി നിശ്ചയിക്കപ്പെടും. എല്ലാ ദിവസവും രാവിലെ 6 മണി മുതൽക്കാണ് പുതിയ വില നിലവിൽ...

“പോയെട്രി ഓഫ് സൗത്ത് ഏഷ്യ” കവിതാസമാഹാരത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു

മോഹന്‍ലാലിന്റെ 'ഫാദറിനെ' കുറിച്ച് ചോദിച്ച ആ രാജുമോന്‍ എവിടെ.. ദാ ഇവിടെ പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും വി ടി എം എന്‍ എസ് എസ് കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. സിഗ്മാ സതീഷും തെലുങ്ക്...

മുറിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി : സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയെന്ന വാര്‍ത്ത‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിനെ ചൊല്ലി നിരവധി വിവാദങ്ങളും ഉണ്ടായി. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ അതിലേറെ...

എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദമാകുന്നു

സിപിഐ എം എല്‍ എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിനു വഴിവെച്ചു. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ നില്‍ക്കുന്ന സി.പി.ഐ നിലപാടിനോട് തീര്‍ത്തും വിരുദ്ധമായിരുന്നു എം എല്‍ എ യുടെ മകളുടെ വിവാഹം...
Loading...