Sunday, June 25, 2017

തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം: സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലാണുള്ളത്. ദിലീപും പള്‍സര്‍ സുനിയുമായുള്ള അടുത്ത...

കേരളം പനിച്ചു വിറയ്ക്കുന്നു ….

തിരുവനന്തപുരം  പനിയുടെ പിടിയില്‍ , പ്രഥമിക ചികിത്സാ സൗകര്യങ്ങളില്ല...ആശുപത്രികള്‍ എല്ലാം രോഗികള്‍ കൊണ്ട് നിറഞ്ഞു...   തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍  1000  പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്. പനിബാധിച്ച്ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത്...

വായന വളരേണ്ടതുണ്ട് / By Dr. Anishia Jayadev

പി എൻ പണിക്കർ , തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം എ ന്ന പ്രസ്ഥാനത്തിന്, തുടക്കമിട്ട വായനാസ്നേഹി.പുസ്തകപ്രേമി. തന്റെ പതിനേഴാം വയസിലാണ് ആ യുവാവ് സ്വന്തം  നാടായ കോട്ടയത്തെ നീലംപേരൂരിൽ 45 പുസ്തകങ്ങളുമായി സനാതന ധർമം...

ആദ്യത്തെ കണ്മണി നഷ്ട്ടപ്പെട്ടു : രണ്ടാമത്തെ മകള്‍ പക്രുവിനെക്കാള്‍ വളര്‍ന്നു…ഇവരുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അറിയാം

ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് കളിക്കുന്നത് കാണുന്നത് ആളുകള്‍ക്ക് ഒരു രസമാണ്. റണ്‍ കേരള റണ്‍ പരിപാടിക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. കുട്ടിയായ അച്ഛന്‍ എങ്ങനെ പോയി എന്നായിരുന്നു അവളുടെ ചോദ്യം. ഇവരുടെ...

ഇനി ‘പെട്രോൾ – ഡീസൽ വില നിശ്ചയം’ ദിവസേനയാകുന്നു / By Adv M.C Ashi

ഇന്നലെ മുതൽ 'പെട്രോൾ - ഡീസൽ വില നിശ്ചയം' ദിവസേനയാകുന്നു. അന്താരാഷ്ട്ര കമ്പോള വിലക്കനുസരിച്ച് ഇവിടേയും ദിവസേന വില മാറ്റി നിശ്ചയിക്കപ്പെടും. എല്ലാ ദിവസവും രാവിലെ 6 മണി മുതൽക്കാണ് പുതിയ വില നിലവിൽ...

എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദമാകുന്നു

സിപിഐ എം എല്‍ എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിനു വഴിവെച്ചു. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ നില്‍ക്കുന്ന സി.പി.ഐ നിലപാടിനോട് തീര്‍ത്തും വിരുദ്ധമായിരുന്നു എം എല്‍ എ യുടെ മകളുടെ വിവാഹം...

റഷ്യക്കാരി മലയാളിക്ക് പണികൊടുത്തതല്ല; പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യം ഇതാണ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപില്‍ റഷ്യക്കാരിയുടേയും മലയാളിയുടേയും വിവാഹ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. 'റഷ്യക്കാരിയെ മലയാളി യുവാവ് ഫേസ്ബുക്കിലൂടെ പ്രണയിച്ചു. യുവാവിനെ അന്വേഷിച്ച് റഷ്യക്കാരി നാട്ടിലെത്തി, ഇപ്പോ കല്യാണവും കഴിഞ്ഞു, എല്ലാം പെട്ടന്നായിരുന്നു, റഷ്യക്കാരോട്...

പൊതു മാധ്യമങ്ങളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷൻ വാട്സ് ആപ്പ് കൂട്ടായ്മ

എടത്വാ:ജനകീയ പ്രശനങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്ത് അവയ്ക്ക്  പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് .എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി...

” വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം”…തേന്‍ എന്ന വയനാടന്‍ ഹണി

തേന്‍ സര്‍വ്വ രോഗ സംഹാരി  : വിനോദ് വാരണാസി കണ്ണൂര്‍ : " വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം"..  എന്ന മുദ്രാ വാക്യവുമായി  കണ്ണൂരിലെ വിനോദ് വാരണാസി ജന ശ്രദ്ദ പിടിച്ചു...

”രമണം ” സംസ്ഥാനത്തിന്റെ പൊതു സ്വത്ത് : സംവിധായകന്‍ ബല്‍റാം മട്ടന്നൂര്‍

കണ്ണൂര്‍ : ചങ്ങമ്പുഴയുടെ ജീവിത കഥയെ ആസ്പദമാക്കി ദേശിയ അവാര്‍ഡ് നേടിയ ചലച്ചിത്രമായ കളിയാട്ടത്തിന്റെ തിരക്കഥക്യത്ത് ശ്രി.ബല്‍റാം മട്ടന്നൂര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന "രമണം " എന്ന സിനിമ സര്‍ക്കാരിന്റെ പൊതു   സ്വത്തായി...
Loading...