പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ

പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്... രാത്രി മോഷണം ; പ്രതി പിടിയിൽ l athaani mobile shop theft case l Rashtrabhoomi

പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ കോഴിക്കോട്: പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് എന്ന പേരിൽ എത്തി രാത്രി കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ.അത്താണിക്കലിലെ എംസ്പോട്ട് എന്ന മൊബൈൽ കടയിലാണ് മോഷണം നടന്നത്. കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിൽ കല്ലേരി കുറ്റിപ്പറമ്പത്ത് നവാസ് എന്ന അബ്ബാസ് (35) ആണ് പിടിയിലായത്.കഴിഞ്ഞ മാസം ആറാം തീയതിയാണ് സംഭവം.കടയിൽ വിൽപ്പനയ്ക്ക് വച്ച 16 മൊബൈൽ ഫോണുകളും 10 വാച്ചുകളും മൊബൈൽ ഫോൺ ആക്സസറീസുമാണ് മോഷണം പോയത്. പകൽ സ്ഥിതി ഗതികൾ മനസിലാക്കി രാത്രിയിൽ മോഷണം നടത്തുകയായിരുന്നു.തൊണ്ടിമുതലുകളായ എട്ട് മൊബൈൽ ഫോണുകളും രണ്ട് ടാബുകളും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഏലത്തൂർ എസ് ഐ ധനഞ്ജയദാസും അസിസ്റ്റന്റ് പോലീസ്…

ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം

ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം l Jeevanakkarkku ini irunnu joli cheyyam l Rashtrabhoomi

ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം. തുണിക്കടകളിലും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാര്‍ നിന്ന് ജോലി ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് സംബധിച്ച് കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തില്‍ ഭേദഗതി വരുത്തി. നിയമ ഭേദഗതിക്ക് മത്രിസഭ അംഗീകാരം നല്‍കി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പുതിയ ഭേദഗതിയില്‍ ഉള്ളത്. ഇത് കൂടാതെ വനിതാ ജീവനക്കാര്‍ക്ക് എതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വ്യവസ്ഥകളും പുതുക്കിയ ഭേദഗതിയിലുണ്ടെന്നു തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ഈ നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി…

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി : ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.ആക്രമണത്തില്‍ അതിജീവിച്ച നടിക്കും രാജിവെച്ചവര്‍ക്കും പിന്തുണയുമായും താരസംഘടനയുടെ തീരുമാനത്തിനെതിരായും 98 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി. അഭിനേതാക്കളായ വിനായകന്‍, അനുമോള്‍, ശ്രിന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, കമല്‍, അമല്‍ നീരദ്, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പ്രസ്‌‌താവന അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍. ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ…

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു

ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു ; ഉത്രാടദിനത്തില്‍  പുതിയ ഷോറൂം  ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയരാനൊരുങ്ങുന്നു. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നടപടി തുടങ്ങി. ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ…

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ…

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ... l banana-for-health

ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട് മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. എന്നാല്‍ വാഴയും പുരുഷനും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. പുരുഷന്റെ ശത്രുവാണ് വാഴ. വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി ഭവിക്കുന്നത്. പുരുഷന്‍മാരുടെ ലൈംഗിക ശേഷി കുറയ്ക്കുവാന്‍ ഈ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. പുരുഷ ഹോര്‍മോണുകളുടെ…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം… കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴി റേഞ്ച് ന്‍റെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വ ദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം. കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക്…

താന്‍ കല്യാണം കഴിക്കാഞ്ഞത് എന്ത് കൊണ്ട് ? മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി

കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഇപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച് കഴിഞ്ഞു, അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനം ലക്ഷ്മി കാഴ്ച വെച്ചു. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി. എന്ത് കൊണ്ട് ഇത്രയും നാളായി വിവാഹം കഴിച്ചില്ല എന്ന സ്വകാര്യ ചാനല്‍ അവതാരികയുടെ ചോദ്യത്തിന് ലക്ഷ്മി മറുപടി നല്‍കുന്നു. കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി…

സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമം!! അത്ഭുതം തോന്നുന്നുണ്ടോ?

ഒരു വിവാഹത്തിൽ നിന്നും പങ്കാളികൾ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെയും അവർക്ക് ലഭിക്കും. ലൈംഗികബന്ധമൊഴികെ…പിന്നെ എന്തിനെന്നല്ലേ… ടാൻസാനിയയിലെ ഗോത്രവർഗക്കാർക്കിടയിലാണ് സ്ത്രീകളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ആചാരം നിലവിലുള്ളത്. നിംബെ ൻറോബു (nyumba ntobhu) എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതിൻെറ അർത്ഥം സ്ത്രീകളുടെ വീട് എന്നാണ്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം വിവാഹങ്ങൾ നടത്തുന്നത്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളാണ് മറ്റു പെൺകുട്ടികളെ വിവാഹം കഴിക്കുക. ശേഷം അവർ ഒന്നിച്ച് ജീവിക്കും. ജോലിക്കു പോവുക, വീട്ടുകാര്യം നോക്കുക, കുഞ്ഞുങ്ങളെ വളർത്തുക തുടങ്ങിയ ജോലികളെല്ലാം തുല്യപങ്കാളിത്തത്തോടെ ചെയ്യും. ഒരു പെണ്ണിനെ മനസിലാക്കാൻ മറ്റൊരു പെണ്ണിനേ കഴിയൂ എന്ന് ഈ ഗ്രാമീണർക്ക് നന്നായറിയാം. അതുകൊണ്ടാണ് സ്ത്രീകൾ ഒറ്റപ്പെടുമ്പോൾ അവർക്ക് പങ്കാളികളായി സ്ത്രീകളെ തന്നെ നൽകാൻ ഇവർ മനസു കാട്ടുന്നതും. ഒരു വിവാഹത്തിൽ നിന്നും പങ്കാളികൾ പരസ്പരം…

സ്ത്രീകള്‍ സ്വര്‍ണ്ണക്കൊലുസ് ധരിക്കുന്നത് ; പിന്നിലെ കഥ ഇങ്ങനെ

സ്ത്രീകള്‍ സ്വര്‍ണ്ണക്കൊലുസ് ധരിക്കുന്നത് ; പിന്നിലെ കഥ ഇങ്ങനെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വര്‍ണ്ണക്കൊലുസ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരെയും ചിലയിടങ്ങളിലെങ്കിലും കാണാം. സ്വര്‍ണ്ണം അണിയുന്നതില്‍ അഭിമാനവും സന്തോഷവും അനുഭവിക്കുന്നവരാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ചും തെക്കെ ഇന്ത്യക്കാര്‍. കമ്മല്‍,മാല,വള. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഏത് ആഭരണവും കൊള്ളാം എന്നു പറയുന്ന ഇതേ ആളുകളില്‍ നല്ലൊരു വിഭാഗത്തിനും സ്വര്‍ണ്ണക്കൊലുസെന്നു കേള്‍ക്കുമ്ബാള്‍ ആശങ്കയാണുള്ളത്, ഒപ്പം സൗജന്യമായി ഒരു ഉപദേശവും തരും. കാലില്‍ സ്വര്‍ണ്ണം അത്ര നല്ലതല്ല കേട്ടോ. പാദത്തില്‍ എത്തുമ്ബോള്‍ സ്വര്‍ണ്ണത്തിന് എന്താണ് ഇത്തരമൊരു വേര്‍തിരിവ്? അപശകുനമാണോ ഈ സ്വര്‍ണ്ണക്കൊലുസ്? ആടിമുടി ആഭരണം അണിഞ്ഞ് വിവാഹ പന്തലിലേക്കിറത്തിങ്ങുന്ന പെണ്‍കുട്ടികള്‍ പോലും വിവാഹദിനത്തില്‍ ആശങ്കയോടെയാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വര്‍ണ്ണക്കൊലുസ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരെയും ചിലയിടങ്ങളിലെങ്കിലും കാണാം. കാലില്‍ സ്വര്‍ണ്ണക്കൊലുസിട്ടു വരുന്ന…

പത്തൊമ്പതുകാരിയായ സുന്ദരി… ഒരു നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അസ്മിത പോലീസില്‍ പിടിയില്‍

പത്തൊമ്പതുകാരിയായ സുന്ദരി… ഒരു നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അസ്മിത പോലീസില്‍ പിടിയില്‍ ഒരു നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ പിടിയിലായത് ഇങ്ങനെ ഗുജറാത്തിലെ സൂറത്ത് പട്ടണത്തിലെ കുപ്രസിദ്ധ ഗുണ്ട അസ്മിത ഗോഹില്‍ അറസ്റ്റില്‍. പട്ടാപ്പകല്‍ വാളും കയ്യിലേന്തി സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കടയടപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയായിരുന്നു അസ്മിതയുടെ ആക്രമണം. പാന്‍ കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയ 500 രൂപ പിടിച്ചെടുത്ത ശേഷം ഇവര്‍ കടയടപ്പിക്കുകയായിരുന്നു. വാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന 20 കാരിയായ അസ്മിതയുടെ ദൃശ്യങ്ങള്‍ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആയുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനും മറ്റും നിരവധി കേസുകള്‍ യുവതിക്കെതിരെയുണ്ട്. മാര്‍ച്ചില്‍ ഹോളി ആഘോഷത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ സംഘര്‍ഷത്തിലേര്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ പ്രശസ്തയായത്. ഫെയ്‌സ്ബുക്കില്‍ 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സുമുണ്ട് അസ്മിതയ്ക്ക്. തന്റെ വ്യത്യസ്തമായ ജീവിതമാണെന്നും ആരുടെയും പ്രതീക്ഷയ്ക്ക്…