Wednesday, May 24, 2017

പൊതു മാധ്യമങ്ങളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷൻ വാട്സ് ആപ്പ് കൂട്ടായ്മ

എടത്വാ:ജനകീയ പ്രശനങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്ത് അവയ്ക്ക്  പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് .എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി...

മിസ്ഡ് കോള്‍ നല്‍കിയത് പുതുജീവന്‍

ഒരു മിസ്ഡ് കോള്‍ മാറ്റിമറിച്ചത് സ്വപ്‌നങ്ങളെല്ലാം അവസാനിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതമായിരുന്നു. അതിക്രൂരമായ ആസിഡ് ആക്രമണത്തില്‍ നിന്നും സാഹസികമായിരുന്നു ലളിത ബെന്‍സി എന്ന പെണ്‍കുട്ടി രക്ഷപ്പെട്ടത്. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടത് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ആസിഡാക്രമണത്തില്‍...

ഈ ഗ്രാമത്തിലെ ആയിരം പേരും ജനിച്ചത് ജനുവരി ഒന്നിന്

ഉത്തര്‍പ്രദേശിലെ കഞ്ചസഗ്രാമത്തില്‍ ആയിരം പേരാണ് ജനുവരി ഒന്നിന് ജനിച്ചത്. ആധാര്‍ സംവിധാനത്തില്‍ ഉണ്ടായ സാങ്കേതിക പിഴവ് മൂലമാണ് ജനനതീയതി മാറാനിടയായത്. ജനിച്ച വര്‍ഷം മാറിയാണ് രേഖപ്പെടുത്തിയതെങ്കിലും ജനിച്ച തിയതി ജനുവരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അലഹാബാദില്‍...

ഈ ജയിലില്‍ താമസം തുടങ്ങിയാല്‍ പിന്നെ തിരിച്ചുപോരണമെന്ന് തോന്നില്ല

52 ഇഞ്ച് ടെലിവിഷന്‍, സമയം കൊല്ലാന്‍ വിഡിയോ ഗെയിം തുടങ്ങി സന്ദര്‍ശനത്തിനെത്തുന്ന ഭാര്യമാര്‍ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം ലൈംഗികത അനുഭവിക്കാന്‍ പ്രത്യേക മുറി വരെ ഒരുക്കിയിരിക്കുന്നു ഈ ജയിലില്‍. ഹോണ്ടുറാസിലെ തമാരയിലെ 'ഉന്നതരായ'തടവു പുള്ളികളാണ് ഈ...

പിതാവിന്റെ നോട്ടുകെട്ടുകള്‍ വെട്ടിനുറുക്കിയിട്ട് അഞ്ചുവയസുകാരന്റെ കളി

രക്ഷിതാക്കളുടെ പൈസ എടുത്താല്‍ കളിച്ചാല്‍ അവര്‍ക്ക് ദേഷ്യം വരും. അതുകൊണ്ട് കുട്ടികളെ പണം കൈകൊണ്ട് തൊടീക്കാറുമില്ല. എന്നാല്‍ ചൈനീസ് കുട്ടി വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ കാണിച്ച പണി ഇത്തിരി കൂടിപ്പോയി. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ഡാവോയിലെ...

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ബസ് ജീവനക്കാരെക്കൂടാതെ 29 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എട്ടുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഉത്തരകാശിയില്‍നിന്ന് ഗംഗോത്രിയിലേക്കുപോയ തീര്‍ഥാടകരുടെ ബസാണ്...

വാര്‍ത്താ വായനക്കിടയില്‍ നായയെത്തി; അവതാരികയെ ഞെട്ടിച്ചത് ലാബ്രഡോര്‍

വാര്‍ത്താ വായനക്കിടയില്‍ സംഭവിക്കുന്ന പല അബദ്ധങ്ങളും വൈറലാവാറുണ്ട്. ഇപ്പോഴിതാ വാര്‍ത്താ വായനക്കിടയില്‍ നായ കയറിയ  സംഭവം ചാനല്‍ തന്നെ പുറത്തു വിട്ടതോടെ വീഡിയോ തരംഗമായി. ന്യൂസ് വായിക്കുമ്പോള്‍ പല രീതിയിലുള്ള അബദ്ധങ്ങളും രസകരമായ...

എയര്‍ കണ്ടീഷനില്‍ നിന്ന് തീ പിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു

കാണ്‍പൂര്‍: എയര്‍ കണ്ടീഷനില്‍ നിന്ന് തീ പടര്‍ന്ന് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കാണ്‍പൂരിലെ ലാല്‍ ബാംഗ്ലാ ചകേരിയില്‍ തിങ്കളാഴ്ചയാണ് സംഭവം. വസ്ത്ര വ്യാപാരിയായ നീരജ് ജെയിന്‍, ഭാര്യ ഷിംപി ജെയിന്‍, മാതാവ്...

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ എഫ്.​െഎ.ആര്‍ സമര്‍പ്പിച്ചു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഈ മാസം 18നാണ് കേസ് സി.ബി.ഐ...

” വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം”…തേന്‍ എന്ന വയനാടന്‍ ഹണി

തേന്‍ സര്‍വ്വ രോഗ സംഹാരി  : വിനോദ് വാരണാസി കണ്ണൂര്‍ : " വാത വിമുക്ത ഭാരതം, രോഗ രഹിത കേരളം"..  എന്ന മുദ്രാ വാക്യവുമായി  കണ്ണൂരിലെ വിനോദ് വാരണാസി ജന ശ്രദ്ദ പിടിച്ചു...
Loading...