Saturday, April 21, 2018

ചാണക്യന്റെ തന്ത്രവുമായി അവന്‍ വരുന്നു….സ്ത്രീ വേഷത്തിലൂടെ …..ഉണ്ണിമുകുന്ദന്‍

പുരുഷ മനസ്സ് കീഴടക്കാന്‍   അവള്‍ എത്തുന്നു....കരീഷ്മയായി (തയ്യാറാക്കിയത് ..ബിനിപ്രേംരാജ് ) കൊച്ചി : കലാപരമായും സാമ്പത്തികമായും ഏറെ ശ്രെദ്ദിക്കപെട്ട ആടുപുലിയാട്ടത്തിനു ശേഷം കുടുംബ കഥകളുടെ സംവിധായകന്‍ കണ്ണന്‍ താമരക്കുളവുംതിരക്കഥക്യത്ത് ദിനേശ് പള്ളത്തും ഒരുമിക്കുന്ന ബിഗ്‌ ബഡ്ജറ്റ്...

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്ര...

സംഗീത ആല്‍ബങ്ങളുടെ രാജാവ് ശ്രീ. ഷിനോദ് സഹദേവന് അവാര്‍ഡിന്റെ തിളക്കം

സംഗീത ആല്‍ബങ്ങളുടെ രാജാവ്  ശ്രീ.  ഷിനോദ് സഹദേവന് അവാര്‍ഡിന്റെ തിളക്കം കൊച്ചി : അടൂര്‍ ഭാസി കള്‍ച്ചറല്‍  ഫോറം ഏര്‍പ്പെടുത്തിയ സംഗീത ആല്‍ബത്തിനുള്ള  2017  സിനിമ --ടെലിവിഷന്‍ പുരസ്ക്കാരത്തിനു സംവിധായകന്‍ ശ്രി.ഷിനോദ് സഹദേവന്‍...

”രമണം ” സംസ്ഥാനത്തിന്റെ പൊതു സ്വത്ത് : സംവിധായകന്‍ ബല്‍റാം മട്ടന്നൂര്‍

കണ്ണൂര്‍ : ചങ്ങമ്പുഴയുടെ ജീവിത കഥയെ ആസ്പദമാക്കി ദേശിയ അവാര്‍ഡ് നേടിയ ചലച്ചിത്രമായ കളിയാട്ടത്തിന്റെ തിരക്കഥക്യത്ത് ശ്രി.ബല്‍റാം മട്ടന്നൂര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന "രമണം " എന്ന സിനിമ സര്‍ക്കാരിന്റെ പൊതു   സ്വത്തായി...

ചങ്ങമ്പുഴയുടെ പേരില്‍ തട്ടിപ്പെന്ന് ആരോപണം…ബല്‍റാം മട്ടന്നൂര്‍ ഉത്തരം നല്‍കിയെ മതിയാകു !!!!

അഭിനയ മോഹവും രമണവും (ബിനിപ്രേംരാജ് എഴുതുന്നു.......) കണ്ണൂര്‍ : ചങ്ങമ്പുഴയുടെ രമണന്റെ പേരില്‍ വന്‍ തട്ടിപ്പെന്നു ആരോപണം ......തട്ടിപ്പിനിരയായവരില്‍ അധികവും കൂലിപ്പണിക്കാരും നിര്ധരരായ ആളുകളും. ദേശിയ അവാര്‍ഡ്‌ നേടിയ ചലച്ചിത്രമായ കളിയാട്ടം എന്ന സിനിമയുടെ...

നായകന്‍ മാത്രമേ ആകൂ എന്ന വാശിയൊന്നും എനിക്കില്ല : കുഞ്ചാക്കോ ബോബന്‍

ചിത്രങ്ങള്‍ : അജ്മല്‍ ലത്തീഫ് ടേക്ക്ഓഫ് എന്ന സിനിമ ശരിക്കും രാജേഷ്പിള്ളയ്ക്കുള്ള ആദരം കൂടിയാണ് ധന്യ എന്ന ഫാസില്‍ ചിത്രത്തിലൂടെ ബാലതാരമായാണ് ചാക്കോച്ചന്‍ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ തന്നെ സിനിമയായ അനിയത്തി...

പുരുഷന്റെ കാല്‍ച്ചുവട്ടിലാണ് ഉത്തമ സ്ത്രീയുടെ ജീവിതം എന്ന് ചിന്തിച്ചിരുന്നു : കമലാ ഗോവിന്ദുമായി അഭിമുഖം

സാധാരണക്കാരില്‍ സാധാരണക്കാരിയായ എഴുത്തുകാരി. തികഞ്ഞ ലാളിത്യവും നിഷ്ക്കളങ്ക പുഞ്ചിരിയും ഏറെ യോജിക്കുന്ന സാഹിത്യകാരി. ഞാനെന്ന ഭാവമോ തലക്കനമോ കാണാന്‍ ഇല്ല. സഹോദരിയെപോലെ അമ്മയെപ്പോലെ ഒരു പാവം...എന്നാല്‍ ഇമ്മിണി ബെല്ല്യ എഴുത്തുകാരി മലയാളികളുടെ സ്വന്തം കമലാ...

കറന്‍സി പരിഷ്ക്കരണം …സാധാരണക്കാര്‍ക്ക് ഇത് സ്വീകാര്യമോ

ബാംഗലുരിലെ പ്രശസ്ത നര്‍ത്തകിയും പിന്നണി ഗായകയും സിനിമ നിര്‍മ്മാതാവും സാമൂഹ്യ പ്രവര്‍ത്തകയും ആയ ശ്രീമതി.  ഷീജ വേലൂരുമായി രാഷ്ട്രഭൂമി പ്രതിനിധി ബിനിപ്രേംരാജ് നടത്തിയ അഭിമുഖത്തില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം  നേടിയ ശ്രീമതി...

പാവങ്ങളുടെ അത്താണി …ഡോ : ജോൺസൺ വാലയിൽ ഇടിക്കുള

അശരണര്‍ക്കും  കുഷ്ടരോഗികള്‍ക്കും കൈത്താങ്ങായി ഡോക്ടര്‍ ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള   ബാംഗ്ലൂര്‍ : വ്യത്യസ്ത മേഖലകളിലെ വേറിട്ട  പ്രവത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എടത്വാ വാലയിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടര്‍ ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള ...

മികവ്​ കൈവരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ഇരുട്ടടി

ന്യൂഡല്‍ഹി: ജോലിയില്‍ മികവുപുലർത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാര്‍ഷിക ഇന്‍ക്രിമെൻറ് ഇല്ല. ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്. ശമ്പള പരിഷ്‌കരണ കമ്മിഷന്റെ...
Loading...