Sunday, June 25, 2017

കേരളം ചുട്ടു പൊള്ളുന്നു…… നാടെങ്ങും കുടിവെള്ള ക്ഷാമം

 തിരുവനന്തപുരം :ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ് കേരളം. കഴിഞ്ഞ വര്‍ഷം 34ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്. കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ കണക്കനുസരിച്ച് കഴിഞ്ഞ 115 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴക്കാലമായിരുന്നു  2016 ലേതു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇടനാഴിയില്‍ വീണുടയുന്ന ജീവിതങ്ങള്‍

തിരുവനന്തപുരം: ദുരന്തഭൂമിയിലെപ്പോലെ ഭയവിഹ്വലതകളോടെ തിക്കിത്തിരക്കുകയും ചിതറിപ്പരക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈറണ്‍ മുഴക്കി ഒരാംബുലന്‍സ് പാഞ്ഞുവന്നു നിന്നു. പിന്നിലെ വാതില്‍ തുറന്നിറങ്ങയവരില്‍ വാവിട്ടു കരയുന്ന ഒരമ്മയും, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും..ഒപ്പമുള്ള രണ്ടു പുരുഷന്മാര്‍, ചോര...

രാഷ്ട്രീയ കൊലപാതകങ്ങള്‍ പരമ്പര ആകുമ്പോള്‍ നോക്കുകുത്തിയാകുന്നത് ആരാണ് ??

  ഉണങ്ങാത്ത ചോരപ്പാടുകള്‍ !!! ലേഖകന്‍ : അജി അയിലറ പത്തനാപുരം : കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ തുടര്‍കഥയാകുമ്പോള്‍ പൊലിയുന്ന ജീവനുകള്‍ക്കും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്കും ആര് സമാധാനം പറയും.? കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനി ക്കുന്നില്ല. പാര്‍ട്ടി...

ദുരിതത്തില്‍ മുങ്ങി മെഡിക്കല്‍കോളേജ്

തിരുവനന്തപുരം : രോഗികള്‍ക്ക് ആശ്വാസംമേകേണ്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്ന് ദുരിതക്കയത്തില്‍..മാധ്യമങ്ങള്‍ പലതവണ മെഡിക്കല്‍ കോളേജിന്റെ നിജ സ്ഥിതി വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നീക്കവും ഉണ്ടായില്ല....

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു….നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി ??

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു....നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ്  ഉത്തരവാദി ?? ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗം ആക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നു. നിയമങ്ങള്‍ സംരക്ഷിക്കേണ്ട പോലിസ് തന്നെ വേണ്ട ഒത്താശ ചെയ്യുന്നു എന്നത്...

കവിത –വനിതകളുടെ ഭരണ സാന്നിധ്യം

കവിത --വനിതകളുടെ ഭരണ സാന്നിധ്യം (R.C.C NAIR) സ്ത്രീ ശക്തി ഉണരുന്നു നാടിന്റെ ശക്തിയായ് കാലം കൊതിക്കുന്ന നിര്‍വാര്യ ശക്തിയും ധര്‍മ്മ രക്ഷയ്ക്കുള്ള പ്രാണ പ്രവാഹമായി തമസ്സകറ്റീടാന്‍ പ്രപഞ്ചത്തിനുര്‍ജ്ജമായി പുരുഷന്റെ തണലായി വീടിനു ഭദ്രമായ്‌ ദീപം തെളിച്ചിടുമീ ശക്തി ഇന്നിതാ നാടിന്റെ ഭരണ ചക്രം...

ദേവദാസി സമ്പ്രദായം

നാരിവേട്ട-........ദേവദാസി സമ്പ്രദായം ആര്‍ഷ ഭാരത ചരിത്രത്തില്‍ നാരീവേട്ട സംസ്‌കാരത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുന്ന  ഒരു ദുരാചാരം ഇന്നും കര്‍ണ്ണാടകയിലെ പല ഉള്‍പ്രദേശങ്ങളിലും നടക്കുന്നുണ്ട്‌. 1980 ല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ദേവദാസി സമ്പ്രദായം നിരോധിച്ചെങ്കിലും ഉത്തരകര്‍ണാടകയില്‍...

പ്രവാസി ജീവിതം

പ്രവാസി ജീവിതം സ്വന്തം കുടുംബം ഒപ്പം ഇല്ലെങ്കിലും  സന്തോഷമായി തന്നെ കുടുംബത്തിന്‍റെ ഓരോ സ്പന്ദനങ്ങള്‍ അറിഞ്ഞു കൊണ്ട് ,കുടുംബം സന്തുഷ്ടരാണ് എന്ന് ആശ്വസിച്ച് കൊണ്ട് കഷ്ടതകളിലും മനസ്സിനെ സന്തോഷിപ്പിച്ച് വിദേശത്ത് ചേക്കേറിയവര്‍ ,....പ്രവാസികള്‍...

കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ ആര് ?

തൃശൂര്‍ :  കലാഭവൻ മണിയുടെ മരണകാരണം കീടനാശിനിയെന്ന് രാസപരിശോധനാ ഫലം. കാക്കനാട് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലമാണ് പുറത്തുവന്നത്.മണിയുടെ ശരീരത്തില്‍  കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ  വിഷാംശം കണ്ടെത്തിയിരിക്കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്‌ളോര്‍പിറിഫോസ്...

ജില്ലാ കളക്ടര്‍റുടെ വാത്സല്യം : ചിത്രം വൈറലാകുന്നു

കൊല്ലം ജില്ലാ കളക്ടര്‍ ഷൈന മോൾ - ഐ എ എസ്, സിയാച്ചിനില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്‍ സുധീഷിന്റെ കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രം സോഷ്യല് മീഡിയയില്‍ വൈറലാകുന്നു. രാജ്യത്തിന്‌...
Loading...