മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി

Misty Munnar DTPC Trip

മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി കൊച്ചി: കേരളത്തിന്റെ അതിശൈത്യ മേഖലയായ മൂന്നാറിലേക്കു മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍. ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു. തണുപ്പിന്റെ ലഹരിയോടൊപ്പം മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികള്‍ക്കു യാത്ര ആസ്വദിക്കാനും സാധിക്കും. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മാട്ടുപ്പെട്ടി ഡാം , എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള…

പരിഭ്രാന്തി പരത്തി ഹെലിക്യാം; തിരികെ നല്‍കി പോലീസ്

പരിഭ്രാന്തി പരത്തി ഹെലിക്യാം; തിരികെ നല്‍കി പോലീസ് തൃക്കരിപ്പൂർ: ദിശ തെറ്റി പറന്നു വീണ ഹെലിക്യാം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. റെയില്‍വേയ്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നതിനിടയിലാണ് ദിശ തെറ്റി ഹെലിക്യാം പുഴക്കരയില്‍ വീണത്‌. ക്യാമറ ഘടിപ്പിച്ച ഹെലികാം കായലോരത്ത് വീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഹെലിക്യാം കണ്ട് ഭീതിയിലായ നാട്ടുകാർ ചന്തേര പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞെത്തിയ അഡീഷണൽ എസ്ഐ പി രാജീവന്റെ നേതൃത്വത്തിൽ ഹെലിക്യാം പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. ഹെലിക്യാം വീണ വിവരം കാട്ടുതീ പോലെയാണ് നാട്ടില്‍ പരന്നത്. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. റയില്‍വേയുടെ സര്‍വേയിക്ക് ആയതുകൊണ്ട് തന്നെ വിലയേറിയ ക്യാമറയാണ് ഘടിപ്പിച്ചിരുന്നത്. റയില്‍വേ അധികൃതരെത്തി ഹെലിക്യാം കൈപ്പറ്റി. ദിശ തെറ്റി പറന്നു വീണ ഹെലിക്യാം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. റെയില്‍വേയ്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നതിനിടയിലാണ് ദിശ തെറ്റി ഹെലിക്യാം പുഴക്കരയില്‍ വീണത്‌. ക്യാമറ ഘടിപ്പിച്ച…

പൂമരത്തിലെ മനോഹരമായ ക്ലൈമാക്‌സ് രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ കാണാം

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂമരം. ജയറാമിന്റെ മകന്‍ കാളിദാസ് നായകനായുളള അരങ്ങേറ്റ ചിത്രമായിരുന്നു പൂമരം. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു പൂമരം. ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായും മാറി. കലോല്‍സവം പ്രമേയമാക്കിയെടുത്ത ക്യാമ്പസ് ചിത്രമായിരുന്നു പൂമരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂമരം. ജയറാമിന്റെ മകന്‍ കാളിദാസ് നായകനായുളള അരങ്ങേറ്റ ചിത്രമായിരുന്നു പൂമരം. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു പൂമരം. ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായും മാറി. കലോല്‍സവം പ്രമേയമാക്കിയെടുത്ത ക്യാമ്പസ് ചിത്രമായിരുന്നു പൂമരം.

Cochin Flower Show 2019 | കൊച്ചിന്‍ ഫ്ലവര്‍ ഷോ; ‘കേരളം വീണ്ടും പൂവണിയട്ടെ’ നാളെ(ജനുവരി 4) മുതല്‍

Cochin Flower Show 2019

‘കേരളം വീണ്ടും പൂവണിയട്ടെ’ കൊച്ചിന്‍ ഫ്ലവര്‍ ഷോ നാളെ(ജനുവരി 4) മുതല്‍ കൊച്ചി: എറണാകുളം അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 37ാമത് പുഷ്പ-ഫല-സസ്യപ്രദര്‍ശനം കൊച്ചിന്‍ ഫ്ലവര്‍ ഷോയ്ക്ക് മറൈന്‍ ഡ്രൈവില്‍ നാളെ (ജനുവരി 4) തുടക്കമാകും. രാവിലെ ഒമ്പതു മണിയ്ക്ക് പ്രദര്‍ശനം തുടങ്ങും. വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍, കെ.വി.തോമസ് എംപി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. പ്രളയദുരിതത്തിനുശേഷം നടത്തുന്ന ഫ്ലവര്‍ ഷോയുടെ മുദ്രാവാക്യം ‘കേരളം വീണ്ടുംപൂവണിയട്ടെ’ എന്നാണ്. ജില്ലാ കളക്ടര്‍ പ്രസിഡന്റായ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ വരുമാനം പൂര്‍ണ്ണമായും നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. കൊച്ചിയുടെ ചരിത്രത്തിലാദ്യമായി 50000 ചതുരശ്ര അടിയിലാണ് ഇത്തവണ പുഷ്പാലങ്കാരപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 4000 റോസ് ചെടികള്‍, 1500ലേറെ അപൂര്‍വ്വയിനം ഓര്‍ക്കിഡുകള്‍, ലില്ലിച്ചെടികള്‍, അഡീനിയം,…

ഹ്യൂണ്ടായി സെഡാന്‍ മോഡല്‍ അയോണിക് ഇ -കാര്‍ ഇന്ത്യയിലെത്തുന്നു

hyundai e car in india | hyundai electric car price

ഹ്യൂണ്ടായി സെഡാന്‍ മോഡല്‍ അയോണിക് ഇ -കാര്‍ ഇന്ത്യയിലെത്തുന്നു ന്യുഡല്‍ഹി: ഒറ്റ തവണത്തെ ചാര്‍ജില്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാര്‍ നിര്‍മ്മിക്കാനൊരുങ്ങി ഹ്യുണ്ടായ്. വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-കാറിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഹ്യുണ്ടായ് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വാഹനം 2020 ല്‍ നിരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഡാന്‍ മോഡലായ ഹ്യുണ്ടായി അയോണിക് എന്നാണ് കാറിന്റെ പേര്. 281 വാട്‌സ് ലിഥിയം ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. 118 ബിഎച്ച്പി കരുത്തും 295 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ഒറ്റ ചാര്‍ജിന്‍മേല്‍ 280 കിലോമീറ്റര്‍ ഇ-കാറുമായി യാത്ര ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇകാര്‍ കോന ആയിരിക്കും. ഒറ്റ തവണത്തെ ചാര്‍ജില്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാര്‍ നിര്‍മ്മിക്കാനൊരുങ്ങി ഹ്യുണ്ടായ്. വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-കാറിന്റെ പ്രവര്‍ത്തനം…

Nurses Job Abroad Norka Roots | ഇംഗ്‌ളണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

Nurses Job Abroad Norka Roots

ഇംഗ്‌ളണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 ഉം സ്‌കോറിങ് അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം. ഐ.ഇ.എല്‍.റ്റി. എസില്‍ 6 സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് ഫീസീടാക്കി പരിശീലനം നല്‍കും. Also Read >> നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി ചിത്രീകരണം 31 ന് കൊച്ചിയില്‍ തുടങ്ങും മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍.എച്ച് എസ്. ഫൗണ്ടേഷന്‍ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം. ആദ്യബാച്ചിന് 2019 ജനുവരി 9 ന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ്…

Cheppi|New Malayalam Film l Director Saleesh Vettiyattil നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി

Cheppi l New Malayalam Film l Director Saleesh Vettiyattil

നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി ചിത്രീകരണം 31 ന് കൊച്ചിയില്‍ തുടങ്ങും പി. ആര്‍.സുമേരന്‍ പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സലീഷ് വെട്ടിയാട്ടില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ചെപ്പി’യുടെ ചിത്രീകരണം കൊച്ചിയില്‍ 31 ന് ആരംഭിക്കും. ശില്‍പിനി എന്‍റര്‍ടെയ്ന്‍മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. Also Read >> വൈറലായി മംമ്തയുടെ സാഹസിക ചാട്ടം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്ത് നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ഈ ചിത്രം ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ്. കൊച്ചിയിലെ ഒരു പ്രമുഖ മൊബൈല്‍ ഷോപ്പില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പറഞ്ഞു. Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു മൊബൈല്‍ ഷോപ്പിലെ ടെക്നീഷ്യനും അയാളെ ചുറ്റിപ്പറ്റിയുള്ള സൗഹൃദങ്ങളും അയാളുടെ മാനറിസങ്ങളും രസകരമായി അവതരിപ്പിക്കുകയാണ്.…

സീരിയല്‍ നടിക്ക് പിന്നാലെ സിനിമ രംഗത്തേക്കും അന്വേഷണം; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു

Actress Aswathy Babu

സീരിയല്‍ നടിക്ക് പിന്നാലെ സിനിമ രംഗത്തേക്കും അന്വേഷണം; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു കൊച്ചി: സീരിയല്‍ നടി ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ അന്വേഷണം സിനിമാ – സീരിയല്‍ മേഖലയിലേക്ക് നീങ്ങുന്നു. ഐസ്മെത്ത് എന്ന പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ എന്ന ലഹരിമരുന്നുമായി പിടിയിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ഫ്ലാറ്റിൽ താരങ്ങള്‍ ഉലപ്പെട്ട ഡ്രഗ് പാര്‍ട്ടി നടന്നതായി പോലീസിനു വിവരം ലഭിച്ചു. Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു നടിയുടെ ഫ്ലാറ്റിൽ സ്ഥിരം സന്ദർശകരായിരുന്ന ചിലരെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഐസ്മെത്തിനു അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചു കോടിയിലേറെ രൂപ വിലയുള്ള ഇതിന് ആവശ്യക്കാർ ഏറെയാണ്. Also Read >> വെട്ടാന്‍ വന്നയാളെ കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി ഐസ്,സ്പീഡ്, മെത്താംഫിറ്റമിൻ എന്നീ പേരുകളിൽ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു

Techie 45 Dies

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ഫോര്‍ഡ് ഐക്കണ്‍ കാറാണ് തീപിടിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പവന്‍ ധവാന്‍ (45) ആണ് ഗ്രേറ്റർ നോയിഡയിലെ കാസ്ന നടന്ന അപകടത്തില്‍ മരിച്ചത്. Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍  രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന പവന്‍ വീടിന് 500 മീറ്റർ അടുത്ത് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ നടന്ന അപകടം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി ഹിമാചൽ പ്രദേശിലെ അംബ സ്വദേശിയായ പവന്‍ ധവാന്‍ ഭാര്യയ്ക്കും മകനുമൊപ്പം ഗ്രേറ്റർ നോയിഡയിലായിരുന്നു താമസിച്ചിരിന്നത്. അതേസമയം കാറിന് തീപിടിക്കാനുള്ള കാരണം അന്വേഷിക്കുകയാണ്…

Startup Ranking India l സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് പ്രഖ്യാപിച്ചു: ഗുജറാത്തിന് ഒന്നാം സ്ഥാനം; മികച്ച പ്രകടനം കാഴ്ച വെച്ച് കേരളവും

Startup Ranking India

Startup Ranking India l സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗ് പ്രഖ്യാപിച്ചു: ഗുജറാത്തിന് ഒന്നാം സ്ഥാനം; മികച്ച പ്രകടനം കാഴ്ച വെച്ച് കേരളവും സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രഥമ റാങ്കിംഗിന്റെ ഫലങ്ങള്‍ കേന്ദ്ര വ്യവസായ നയ, പ്രോത്സാഹന വകുപ്പ് ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തു. Also Read >> വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനങ്ങളില്‍ കേരളവും ഇടംനേടി. കര്‍ണ്ണാടക, ഒഡിഷ, രാജസ്ഥാന്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്രാ പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലീഡേഴ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടു. ആസ്പയറിംഗ് ലീഡേഴ്‌സ് വിഭാഗത്തില്‍ ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ…