Saturday, January 20, 2018

കേന്ദ്ര സർക്കാർ ഇടപെട്ടു അനിശ്ചത്വത്തിൽ ആയ കെ എസ് ആർ ടി സി ബസുകൾക്കു രജിസ്‌ട്രേഷൻ നടക്കും

 കേന്ദ്ര സർക്കാർ ഇടപെട്ടു അനിശ്ചത്വത്തിൽ ആയ കെ എസ് ആർ  ടി സി ബസുകൾക്കു രജിസ്‌ട്രേഷൻ നടക്കും തിരുവനന്തപുരം കേന്ദ്ര സർക്കാർ ഇടപെട്ടു അനിശ്ചത്വത്തിൽ ആയ കെ എസ് ആർ  ടി സി ബസുകൾക്കു രജിസ്‌ട്രേഷൻ നടക്കും.ഇതോടെ പാപ്പനംകോട്...

ഒരു താമരയുടെ ഉയരം എത്ര..???

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ചോദിച്ചു . ഒരു താമരയുടെ ഉയരം എത്ര ??? എന്ന് . ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു . വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ...

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം

ആറ്റുകാല്‍ പൊങ്കാലയുടെ ഐതീഹ്യം... ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നൈവേദ്യം പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും...

ദുരിതത്തില്‍ മുങ്ങി മെഡിക്കല്‍കോളേജ്

തിരുവനന്തപുരം : രോഗികള്‍ക്ക് ആശ്വാസംമേകേണ്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്ന് ദുരിതക്കയത്തില്‍..മാധ്യമങ്ങള്‍ പലതവണ മെഡിക്കല്‍ കോളേജിന്റെ നിജ സ്ഥിതി വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നീക്കവും ഉണ്ടായില്ല....

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു….നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി ??

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു....നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ്  ഉത്തരവാദി ?? ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗം ആക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നു. നിയമങ്ങള്‍ സംരക്ഷിക്കേണ്ട പോലിസ് തന്നെ വേണ്ട ഒത്താശ ചെയ്യുന്നു എന്നത്...

കറന്‍സി പരിഷ്ക്കരണം …സാധാരണക്കാര്‍ക്ക് ഇത് സ്വീകാര്യമോ

ബാംഗലുരിലെ പ്രശസ്ത നര്‍ത്തകിയും പിന്നണി ഗായകയും സിനിമ നിര്‍മ്മാതാവും സാമൂഹ്യ പ്രവര്‍ത്തകയും ആയ ശ്രീമതി.  ഷീജ വേലൂരുമായി രാഷ്ട്രഭൂമി പ്രതിനിധി ബിനിപ്രേംരാജ് നടത്തിയ അഭിമുഖത്തില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം  നേടിയ ശ്രീമതി...

ഗുരുഹൃദയവും യതിയുടെ ഓർമകളും

സുഗത പ്രമോദിന്റെ 'ഗുരുഹൃദയം " എന്ന പുസ്തകത്തിനെ പറ്റി  സുരേഷ് കോന്നി എഴുതുന്നു........ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥിയും, കോന്നി വകയർ മുറിഞ്ഞകൾ തെനവിള കുടുംബത്തിലെ അംഗമായിരുന്നു ഗുരു നിത്യ ചൈതന്യ യതി. (എന്നാണ്...

അഴിമതി നിര്‍മ്മാര്‍ജ്ജനവും അഖണ്ടതയും

ബംഗളുരു :  ഭരണം മാറി മാറി വന്നാലും അഴിമതി നിര്‍മ്മാര്‍ജ്ജനം  സ്വപ്നം മാത്രമാണ്.....അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ തന്നെയാണ് അധികാര ദുര്‍വിനിയോഗം നടത്തി അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ നേട്ടങ്ങള്‍ കൊയ്യുന്നത്. നമ്മുടെ രാജ്യത്ത് അഴിമതി സര്‍വ്വവ്യാപിയായി...

മൂകാംബിക ക്ഷേത്രം

മൂകാംബിക ക്ഷേത്രം അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. കുടജാദ്രി മലയുടെ പവിത്രത പേറി വരുന്ന സൌപര്‍കണ്ണി യുടെ തലോടലേറ്റ് ശാന്തമായ പുണ്യഭൂമി. ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ് മൂകാംബിക...

ഇന്ന് ഒക്ടോബര്‍ 2….ഗാന്ധിജയന്തി

"എന്റെ ജീവിതമാണ് എന്റെ സന്ദേശം" രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്.ഭാരതം ആ പുണ്യ ജന്മത്തിനോട് കടപ്പെട്ടിരിക്കുന്നു. അഹിംസയിലൂടെയും സത്യഗ്രഹമെന്ന...