Saturday, April 21, 2018

യുവജനങ്ങള്‍ക്കായി പഠന യാത്ര ഒരുക്കി എറണാകുളം റൂറല്‍ പോലീസ്

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട  പങ്കെടുപ്പിച്ചു കൊണ്ട്  എറണാകുളം റൂറല്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ പഠന യാത്ര നടത്തി. കുട്ടമ്പുഴ ആദിവാസി മേഖലയിലെ മറിയംപെട്ടി, പന്തപ്ര, വെള്ളരംകുന്ന്‍ ,പിണവൂര്‍കുടി കുറുപ്പംപടി പട്ടികജാതി...

അമ്പലങ്ങളിലൂടെ ഒരു സന്ദര്‍ശനം…..കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം

ശാസ്താവിന്റെ ശിശു രൂപത്തിലുള്ള പ്രതിഷ്ഠയാണ്‌ കുളത്തൂപ്പുഴയിലേത്‌. കുളത്തൂപ്പുഴ ആറിനു സമീപമാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ആറ്റിലെ മത്സ്യങ്ങള്‍ ‘തിരുമക്കളായി’ അറിയപ്പെടുന്നു കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമ...

ശബരീനാഥും സബ്കളക്ടര്‍ ദിവ്യ അയ്യരും വിവാഹിതരാകുന്നു

തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയം പൂവിടുകയാണ്. തലസ്ഥാനത്ത് ഒരുമിച്ച്...

ഡല്‍ഹി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം മാർച്ച് 19 മുതൽ 26 വരെ

ന്യൂ ഡൽഹി : രോഹിണി  ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾ 2017 മാർച്ച് 19 മുതൽ 26 വരെ വിവിധ പരിപാടികളോടെ ശ്രീനാരായണ ധർമ്മ-ദർശനത്തിന്റെ പ്രചരണത്തിന് പ്രാധാന്യം നൽകികൊണ്ട് ആഘോഷിക്കുമെന്ന് യൂണിയൻ കൗൺസിൽ അറിയിച്ചു. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനപ്രകാരം ഗുരുദേവൻ വിഭാവനം...

രാഷ്ട്രീയ കൊലപാതകങ്ങള്‍ പരമ്പര ആകുമ്പോള്‍ നോക്കുകുത്തിയാകുന്നത് ആരാണ് ??

  ഉണങ്ങാത്ത ചോരപ്പാടുകള്‍ !!! ലേഖകന്‍ : അജി അയിലറ പത്തനാപുരം : കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ തുടര്‍കഥയാകുമ്പോള്‍ പൊലിയുന്ന ജീവനുകള്‍ക്കും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്കും ആര് സമാധാനം പറയും.? കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനി ക്കുന്നില്ല. പാര്‍ട്ടി...

മുഖ്യ പ്രതി സുനില്‍ നടി മേനക സുരേഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നു : നടന്‍ മുകേഷ് അടക്കം...

ജോണി സാഗരികയെ വിളിച്ചു. ഉടന്‍തന്നെ ജോണി വണ്ടിയുമെടുത്ത് പിന്നാലെ പോയി തിരുവനന്തപുരം: പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനി അഞ്ചുകൊല്ലം മുമ്പ് പ്രശസ്ത നടി മേനകാ സുരേഷിനേയും തട്ടിക്കൊണ്ടുപോയി ബല്‍ക്ക്‌മെയില്‍ ചെയ്യാന്‍...

ആയുര്‍വേദത്തിന്‍റെ കൈയ്യൊപ്പുമായി രോഗികള്‍ക്ക് സാന്ത്വനമേകുന്നു കൊല്ലം ജില്ലയിലെ ” തലവനാട്ട് ആയുര്‍വേദ ചികിത്സാലയം “.

  രോഗികള്‍ക്ക്  സാന്ത്വനവുമായി കൊല്ലം ജില്ലയില്‍ നിന്നും ഒരു ആയുര്‍ വേദ  ഡോക്ടര്‍   (തയ്യാറാക്കിയത് : ബിനി പ്രേംരാജ് ) മാറാരോഗങ്ങള്‍ക്ക് അവസാന ദിവസം..അതാണ് തലവനാട്ട് ആയുര്‍വേദ ചികിത്സാലയം ..പരമ്പരാഗതമായി കൈമാറി വന്ന കൈപുണ്യം.. ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ...

ഗിന്നസ് പക്രുവിന്റെ മകള്‍ ബാഹുബലിയിലെ കാളകേയനെ അനുകരിച്ചപ്പോള്‍; കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയ വീഡിയോ വൈറലാവുന്നു

നല്ല ഗാംഭീര്യത്തോടെ ദീപ്ത കീര്‍ത്തി ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിച്ചു./h1>ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം വേദിയില്‍ ഇത്തവണ എത്തിയത് ഒരു കുഞ്ഞ് സ്‌പെഷ്യല്‍ അതിഥിയാണ്. ഗിന്നസ് പുക്രു എന്ന അജയ് കുമാറിന്റെ മകള്‍...

ഒരു കുടുംബത്തില്‍ മരിച്ചത് ഏഴ് പേര്‍; എല്ലാം ദുരൂഹമരണങ്ങള്‍

പതിമൂന്നുകാരന്റെ മരണത്തോടെയാണ് ഒരു കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ തുടക്കം. തുടര്‍ന്ന് എട്ട് മാസത്തിനിടെ ആറുപേര്‍ കൂടി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലാണ് ദുരൂഹ മരണങ്ങള്‍ തുടര്‍ക്കഥയായ ഈ കുടുംബം. 2016 ഒക്ടോബര്‍ ഏഴിനാണ് ക്രിസ്റ്റഫറെന്ന പതിമൂന്നുകാരന്റെ...

ഒരു താമരയുടെ ഉയരം എത്ര..???

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ചോദിച്ചു . ഒരു താമരയുടെ ഉയരം എത്ര ??? എന്ന് . ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു . വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ...
Loading...