Tuesday, February 20, 2018

ഐ പി എല്‍ ഒത്തുകളി

ഐ പി എല്‍ ഒത്തു കളിയില്‍ മേയ്യപ്പനും കുന്ദ്രയും കുറ്റക്കാര്‍..ഇരുവര്‍ക്കും ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

ഓസീസിന് ബാറ്റിങ് തകര്‍ച്ച

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ മാറ്റ് റെന്‍ഷ(44) ഡേവിഡ് വാര്‍ണര്‍(19),ഷോണ്‍ മാര്‍ഷ്(2), ഹാന്‍ഡ്‌സ്‌കോമ്പു(19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. നായകന്‍...

അഞ്ജു ബോബി പ്രസിഡണ്ട്‌

സംസ്ഥാന സ്പോര്‍ട്സ്  കൌണ്‍സില്‍ പുനസംഘടിപ്പിച്ചു. കായിക താരം അഞ്ജു ബോബി ജോര്‍ജ്  പുതിയ പ്രസിഡണ്ട്‌ ആകും. വൈസ് പ്രസിഡണ്ട്‌  ആയി ടി. കെ ഇബ്രാഹീം കുട്ടി യെയും നിയമിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...

ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തി നിലനിൽക്കുന്ന വിലക്ക് നീക്കാനാകില്ലെന്ന് ഹൈക്കോടതി

വേറെ വഴിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്  വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ജേഴ്‌സി അണിയും ശ്രീശാന്ത് വിലക്ക് തുടരാനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാനും താൻ...

കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി.

കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ ഇറാനെ തകർത്താണ് ഇന്ത്യ കിരീടം ഉയർത്തിയത്. ആദ്യ പകുതിയിൽ പിന്നിലായിരുന്ന ഇന്ത്യ (13–18) രണ്ടാം പകുതിയിൽ ശക്‌തമായി തിരിച്ചടിച്ചാണ് (38–29) വിജയം പിടിച്ചെടുത്തത്. തായ്...

ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ഇന്ത്യയും ഓസ്ട്രേലിയും തമ്മിൽ റാഞ്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. 451 റൺസിന് ഓൾ ഔട്ട് ആയ ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്ടൻ സ്മിത്ത് 178 റൺസോടെ...

കിരീടം എറണാകുളത്തിന്

കിരീടം എറണാകുളത്തിന് കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ 241 പോയി ന്റുമായി എറണാകുളം ചാമ്പ്യന്മാരായി. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ പാലക്കാടിനെ അവസാന രണ്ടു ഇനങ്ങളില്‍ വിജയിച്ചതാണ് എറണാകുളത്തിന്  ചാമ്പ്യന്‍ഷിപ് നിലനിര്‍ത്താനായത്. 221 പോയിന്റോടെ...

ഐഎസ്‌എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍

നവംബര്‍ 17 നാണ് ഐഎസ്‌എല്‍ നാലാം സീസണിനു പന്തുരുളുന്നത് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന മത്സരമാണ് കൊച്ചിയിലേയ്ക്ക് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്സും, അത്ലറ്റികോ ഡി കൊല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നവംബര്‍ 17 നാണ് ഐഎസ്‌എല്‍ നാലാം...

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് -2 മത്സരങ്ങള്‍ നവംബര്‍ 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. മത്സര ഇനങ്ങളായ ബാസ്‌കറ്റ് ബോള്‍, ഹോക്കി ഇനങ്ങള്‍ സെന്‍ട്രല്‍...

ഇന്ത്യ ശക്തമായ നിലയിൽ ഓസ്‌ട്രേലിയ പൊരുതുന്നു.

ഇന്ത്യ ശക്തമായ നിലയിൽ ഓസ്‌ട്രേലിയ പൊരുതുന്നു. റാഞ്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ പൂജരായുടെ ഇരട്ട സെഞ്ചുറിയുടെയും സാഹയുടെ സെഞ്ചുറിയുടെയും ബലത്തിൽ ഇന്ത്യക്ക് ആദ്യ ഇന്നിംഗിസിൽ 152 റൺസ് ലീഡ്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ...
Loading...