Tuesday, February 20, 2018

ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തി നിലനിൽക്കുന്ന വിലക്ക് നീക്കാനാകില്ലെന്ന് ഹൈക്കോടതി

വേറെ വഴിയില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്  വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ജേഴ്‌സി അണിയും ശ്രീശാന്ത് വിലക്ക് തുടരാനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജേഴ്‌സി അണിയാനും താൻ...

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്ര...

പെപ്‌സിയുമായി കരാര്‍ അവസാനിപ്പിച്ചതെന്തിനെന്ന് കോഹ്‌ലി

പരസ്യ കരാറിലൂടെ മാത്രം കോടികള്‍ സമ്പാദിക്കുന്നുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ അടുത്തിടെ പ്രമുഖ ശീതള പാനീയ നിര്‍മ്മാതാക്കളായ പെപ്‌സികോയുമായുള്ള കരാര്‍ കോഹ്‌ലി ഉപേക്ഷിച്ചു. കരാര്‍ തുടരാന്‍ പെപ്‌സിക്ക് അതിയായ...

വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി

തൃശൂര്‍: ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന്  കത്ത് നല്‍കുമെന്ന് കായികമന്ത്രി എ. സി . മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു.  അടുത്ത...

പിവി സിന്ധു ഡെപ്യൂട്ടി കളക്ടറാവുന്നു

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തീരുമാനം. ആന്ധ്രപ്രദേശിലാണ് ഇന്ത്യയുടെ സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിക്കുക. ഇത് സംബന്ധിച്ച ബില്ലിന് ആന്ധ്രപ്രദേശ് നിയമസഭയില്‍ അംഗീകാരം ലഭിച്ചു. ആന്ധ്രപ്രദേശ്...

ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി നഷ്ടമാകും

ദേശീയ ഫുട്‌ബോള്‍ ടീമംഗം സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏജീസ് ജോലിയില്‍ നിന്നു പുറത്താക്കുന്നത്. ഏജീസ് ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് വിനീത്...

സെറീന വില്യംസ് അമ്മയാകുന്നു

താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ്. സെറീന വില്ല്യംസ് ഈ വര്‍ഷം ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്ന് താരത്തിന്റെ വക്താവ് കെല്ലി ബുഷ് നൊവാക് അറിയിച്ചു. സ്‌നാപ് ചാറ്റിലൂടെയാണ് സെറിന ഗര്‍ഭിണിയാണെന്ന വിവരം...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ. ഐപിഎല്‍ കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള...

ക്രിക്കറ്റ് പ്രേമികളെ പൊട്ടിചിരിപ്പിച്ച് ഒരു ക്യാച്ച്

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ഐപിഎല്‍ പത്താം സീസണില്‍ ഒരു ക്യാച്ച്. കിങ്‌സ് ഇലവന്‍ പഞ്ചാബ്‌കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ് രസകരമായ ഈ ക്യാച്ച് പിറന്നത്. കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറാണ് ഈ ക്യാച്ചിന് പിന്നില്‍....

ലോകകപ്പ് ഫുഡ് ബോൾ മത്സരത്തിന് കൊച്ചി വേദിയാക്കില്ല

അണ്ടര്‍ 17 ലോകകപ്പിന് കൊച്ചിയില്‍ പന്തുരുളുന്നത് കാണാന്‍ കാത്തിരുന്ന കേരളത്തിന് നിരാശ. ലോകകപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയവും ഗ്രൗണ്ടും ഒരുക്കുന്നത് ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമത്സരങ്ങള്‍ കൊച്ചിയില്‍ നടക്കില്ലെന്ന് ഉറപ്പായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങള്‍ക്കും ഒക്ടോബര്‍...
Loading...