Thursday, November 23, 2017

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ റാഞ്ചിയിൽ തുടങ്ങും.

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ റാഞ്ചിയിൽ തുടങ്ങും. പുണെയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ 333 റൺസിനും ബംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 75 റൺസിനും ജയിച്ചിരുന്നു. ഒന്നാം ടെസ്റ്റിൽ തൊളെല്ലിന്...

ഫോഗട്ട് സഹോദരിമാര്‍ വിവാദത്തില്‍ പ്രശസ്തിയില്‍ തിളങ്ങുന്ന കായിക താരങ്ങളായ ഫോഗട്ട് സഹോദരിമാര്‍ക്കും അടിതെറ്റി

കൗറിനെ എതിര്‍ത്ത് ട്വിറ്റര്‍ പോസ്റ്റ്; ഫോഗട്ട് സഹോദരിമാര്‍ വിവാദത്തില്‍ പ്രശസ്തിയില്‍ തിളങ്ങുന്ന കായിക താരങ്ങളായ ഫോഗട്ട് സഹോദരിമാര്‍ക്കും അടിതെറ്റി. എതിരാളിയുടെ മര്‍മം നോക്കി ആക്രമിച്ചും ദംഗലിന്റെ പ്രശസ്തി ആസ്വദിച്ചും താരത്തിളക്കത്തില്‍ നിന്ന ബബിത...

2020-ലെ ഒളിംപിക്‌സ് : മൊബൈല്‍ തരു മെഡല്‍ തരാം

2020-ലെ ഒളിംപിക്‌സിന് ആതിഥേയത്വം ജപ്പാനാണ്. ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഒന്നിക്കുന്ന കായിക മാമാങ്കമായ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷിച്ച് താരങ്ങളെല്ലാം ടോക്യോയിലേക്ക് എത്തും. ഓരോ കായിക താരത്തിന്റെയും സ്വപ്നമായ ഒളിംപിക്‌സ് മെഡല്‍ നിര്‍മിക്കാന്‍ മൊബൈല്‍...

ഫേമസ് പ്രിമീർ ലീഗിൽ “ആത്മ ” മലയാളി ഹീറോസ് റണ്ണറപ്പായി

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ ടെലിവിഷൻ താരങ്ങളുടെ ട്വന്റി ട്വൻറി ക്രിക്കറ്റ് ചാമ്പ്യൻ ഷിപ്പായ ഫേമസ് പ്രിമീർ ലീഗിൽ കേരളത്തിന്റെ "ആത്മ " മലയാളി ഹീറോസ് റണ്ണറപ്പായി .ഹൈദ്രാബാദ് എൽ ബി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ...

മലയാളിക്ക് മറ്റൊരു അഭിമാനം കൂടി : ടെസ്റ്റ്‌ ക്രിക്കറ്റില്‍ കരുണ്‍ നായര്‍ക്ക്‌ ട്രിപ്പില്‍ സെഞ്ച്വറി

ഇന്ത്യന്‍ ക്രിക്കറ്റിനും മലയാളിക്കും ഇത് അഭിമാനത്തിന്റെ ചരിത്ര മുഹൂര്‍ത്തം. തന്റെ കന്നി ടെസ്റ്റ്‌ ക്രിക്കറ്റില്‍ തന്നെ ഏതു കളിക്കാരനും സ്വപ്നം കാണുന്നതിനും അപ്പുറമാണ് ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍ നായര്‍ സ്വന്തമാക്കിയത്. ടെസ്റ്റ്‌ ക്രിക്കറ്റില്‍...

വണ്‍ ….ടൂ ….ത്രീ …..ഫോര്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കൊല്‍ക്കത്തയ്ക്ക് കിരീടം

പൊരുതി ....പക്ഷെ ....കീഴടങ്ങി....   വണ്‍ ....ടൂ ....ത്രീ .....ഫോര്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കൊല്‍ക്കത്തയ്ക്ക് കിരീടം. മഞ്ഞപ്പടയുടെ ആവേശത്തില്‍ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ ഷൂട്ട്‌...

ഡൽഹി ഡൈനമോസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

ഡൽഹി ഡൈനമോസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ 3–0 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ഡൽഹിയെ മറികടന്നത്. അത്ലറ്റിക്കോ ഡി കോൽക്കത്തയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ...

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് -2 മത്സരങ്ങള്‍ നവംബര്‍ 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. മത്സര ഇനങ്ങളായ ബാസ്‌കറ്റ് ബോള്‍, ഹോക്കി ഇനങ്ങള്‍ സെന്‍ട്രല്‍...

കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി.

കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ ഇറാനെ തകർത്താണ് ഇന്ത്യ കിരീടം ഉയർത്തിയത്. ആദ്യ പകുതിയിൽ പിന്നിലായിരുന്ന ഇന്ത്യ (13–18) രണ്ടാം പകുതിയിൽ ശക്‌തമായി തിരിച്ചടിച്ചാണ് (38–29) വിജയം പിടിച്ചെടുത്തത്. തായ്...

ചരിത്രം കുറിച്ച് അഭിജിത്ത് അമല്‍ രാജ്

റോളര്‍ സ്ക്കേറ്റിംഗില്‍ ചരിത്രം കുറച്ച് അഭിജിത്ത് അമല്‍ രാജ് ഇറ്റലിയിലെ നൊവാരോയില്‍ വെച്ച് നടന്ന അറുപത്തി ഒന്നാമത്ലോക റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രമാടം നേതാജി സ്ക്കൂള്‍ വിദ്യാര്‍ത്ഥി അഭിജിത്ത്...