Tuesday, February 20, 2018

ഒളിമ്പിക്സ് ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ്  റിയോ ഒളിമ്പിക്സിൽ നയിക്കും.  ഒളിമ്പിക്സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്. ഒളിമ്പിക്സിനുള്ള ഹോക്കി വനിതാ ടീമിനെ സുശീല ചാനു...

അഞ്ജു ബോബി ജോര്‍ജിന്റെ നിലപാട് കായിക കേരളത്തിന്‌ അപമാനകരം: അജി ബി റാന്നി

അഞ്ജു ബോബി ജോര്‍ജിന്റെ നിലപാട് കായിക കേരള ത്തിന്‌  അപമാനകരം: അജി ബി റാന്നി  തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്‌ അഞ്ജു ബോബി ജോര്‍ജ് കായിക മന്ത്രി ഇ പി ജയരാജന് എതിരെ...

വെയിറ്റ് ലിഫ്റ്റ്‌ മത്സരത്തില്‍ ക്രിസ്റ്റബെല്ലിനു രണ്ടാം സ്ഥാനം

തിരുവനന്തപുരത്ത്  നടന്ന സംസ്ഥാന സീനിയര്‍ വയിറ്റ് ലിഫ്റ്റ്‌  മത്സരത്തില്‍ എറണാ കുളം ജിംനേഷ്യത്തെ പ്രതിനിധീകരിച്ചു മത്സരിച്ച ക്രിസ്റ്റബെല്‍ രണ്ടാം സ്ഥാനം കര സ്ഥമാക്കി. സീനിയര്‍ വനിതാ 75 കിലോ വിഭാഗത്തിലാണ്  വിജയിച്ചത്. എറണാ...

കിരീടം എറണാകുളത്തിന്

കിരീടം എറണാകുളത്തിന് കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ 241 പോയി ന്റുമായി എറണാകുളം ചാമ്പ്യന്മാരായി. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ പാലക്കാടിനെ അവസാന രണ്ടു ഇനങ്ങളില്‍ വിജയിച്ചതാണ് എറണാകുളത്തിന്  ചാമ്പ്യന്‍ഷിപ് നിലനിര്‍ത്താനായത്. 221 പോയിന്റോടെ...

അഞ്ജു ബോബി പ്രസിഡണ്ട്‌

സംസ്ഥാന സ്പോര്‍ട്സ്  കൌണ്‍സില്‍ പുനസംഘടിപ്പിച്ചു. കായിക താരം അഞ്ജു ബോബി ജോര്‍ജ്  പുതിയ പ്രസിഡണ്ട്‌ ആകും. വൈസ് പ്രസിഡണ്ട്‌  ആയി ടി. കെ ഇബ്രാഹീം കുട്ടി യെയും നിയമിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...

കേരള ബ്ലാസ്റ്റെഴ്സിനു ഗംഭീര തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റെഴ്സിനു മികച്ച തുടക്കം. 3-1 നു നോര്‍ത്തീസ്റ്റിനെ തോല്‍പ്പിച്ചു രണ്ടാം സീസണില്‍ കേരളാ ബ്ലാസ്റ്റെഴ്സ നല്ല മത്സരം കാഴ്ചവെച്ചു

ചികിത്സ കിട്ടാതെ ആദിവാസി യുവതിയുടെ ആദ്യത്തെ കണ്മണികള്‍ യാത്രയായി.

ചികിത്സ നല്‍കാതെ മടക്കി വിട്ട ആദിവാസി യുവതി മെഡിക്കല്‍ കോളേജിലെക്കുള്ള യാത്ര മദ്ധ്യേ മൂന്നു കുട്ടികളെ പ്രസവിച്ചു. ചികിത്സ ലഭിക്കാത്തതിനാല്‍ രണ്ടു കുട്ടികള്‍ പ്രസവത്തോടെ മരിച്ചു  വയനാട് :പ്രസവ വേദനയെതുടര്‍ന്ന്  മാനന്തവാടി ജില്ലാ ആശുപത്രിയില്‍...
Loading...