ഐശ്വര്യറായിയുടെ ചിത്രം കണ്ട് ഞെട്ടല്‍ മാറാതെ ചലച്ചിത്ര ലോകം

ഐശ്വര്യ റായിയുടെ ഒരു ചിത്രം കണ്ട് സിനിമ ലോകം ഞെട്ടിയിരിക്കുന്നു. പഴയ ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നു.. പണ്ട് തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ റായി തല മൊട്ടയടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് കാവ്യയ്‌ക്കൊപ്പമില്ലാതെ ദിലീപ്, ജാമ്യമില്ല..ജയിലില്‍ തുടരും…ഈ ലിങ്കില്‍ വായിക്കാം

എന്നാല്‍ ചി ത്രത്തിന്റെ സത്യാവസ്ഥ ആരും മനസിലാക്കിയിട്ടില്ലാ എന്നതാണ് സത്യം. ലോക സുന്ദരി എന്ന പട്ടം കിട്ടിയതിന് പിന്നില്‍ ദൈവം ഐശ്വര്യയ്ക്ക് അറിഞ്ഞ് തന്നെ സൗന്ദര്യം കൊടുത്തിരുന്നു. അത് ദൈവത്തിന് തിരിച്ച് കൊടുക്കാനും സന്നദ്ധയാണെന്ന് തെളിയിച്ച ചിത്രമാണത്. മാത്രമല്ല പ്രായം കൂടുന്നതിനനുസരിച്ച് ഐശ്വര്യ റായിക്ക് ലുക്ക് കൂടി വരികയാണെന്നും ആരാധകര്‍ പറയുന്നു.

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു…ഈ ലിങ്കില്‍ വായിക്കാം

തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ എടുത്ത ഒരു ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തി ലുള്ള പല വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായ ഐശ്വര്യക്ക് ഇത് പുത്തരിയല്ല.

ജയ ബച്ചന്റെ എല്ലില്ലാത്ത നാക്ക് കാരണം നാണം കെട്ട് ഐശ്വര്യ റായ്..പൊതുവേദിയിലെ പെരുമാറ്റം ഇങ്ങനെയോ ???…ഈ ലിങ്കില്‍ വായിക്കാം

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here