ഉടന്‍ ആരംഭിക്കുന്നു “ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും”

“ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും” പരമ്പരയില്‍ നിങ്ങളുടെ ക്ഷേത്രങ്ങളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാം

Sree Padmanabhaswamy Temple. Photo By B Jayachandran

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ ഐതീഹ്യങ്ങളെക്കുറിച്ചും പരമ്പര രാഷ്ട്രഭൂമി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു “ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും”. നിങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം… നിങ്ങളുടെ കുടുംബക്ഷേത്രം, അടുത്തുള്ള ക്ഷേത്രം അല്ലെങ്കില്‍ ഏതൊരു ക്ഷേത്രത്തെക്കുറിച്ചും, അവയുടെ ഐതീഹ്യം, ആചാരം, വിശ്വാസങ്ങള്‍, വഴിപാടുകള്‍ എന്നിവ രാഷ്ട്ര്ഭൂമിയിലൂടെ പങ്കുവെയ്ക്കാം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം : ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മലയാളം യൂണികോഡ് ഫോര്‍മാറ്റില്‍ വേണം അയക്കാന്‍. കൂടാതെ ചിത്രങ്ങളും ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയും രേഖപ്പെടുത്തി രാഷ്ട്രഭൂമിക്ക് അയച്ചു തരിക. Email :rashtrabhoominews@gmail.com

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here