കേരളത്തിലെ ആദിമ മനുഷ്യരുടെ കരവേലകൾ

കേരളത്തിന് അത്ര പഴയ ചരിത്രമൊന്നുമില്ലെന്ന് വാദിക്കുന്ന ചരിത്രകാരൻമാർ ഉണ്ട്. ശിലയുഗകാലഘട്ടം വരെ നമ്മുടെ ചരിത്രം നീളുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ചരിത്രകാരൻമാരും നിരവധിയാണ്. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ചില മുനിയറകളും കുടക്കലുകളും മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണെന്ന് ചില ചരിത്രകാരൻമാർ പറയുന്നു.

Read more at: കേരളത്തിലെ ആദിമ മനുഷ്യരുടെ കരവേലകൾ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY