സായ് ഭക്തർ അറിഞ്ഞിരിക്കണം ഷിർദ്ദിയേക്കുറി‌‌ച്ചുള്ള ഈ കാര്യങ്ങൾ

സായി ഭക്തര്‍ക്ക് പരിചിതമായ സ്ഥലമാണ് ഷിര്‍ദ്ദി. ഷിര്‍ദ്ദി സായ്ബാബയുടെ പേരിലുള്ള തീര്‍ത്ഥാട‌ന കേ‌ന്ദ്രമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. മുബൈയില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായാണ് ഷിര്‍ദ്ദി സ്ഥിതി ചെയ്യുന്നത്. ദിവസേ‌ന ആയിരക്കണക്കിന് സായി ഭക്തരാണ് ഷിര്‍ദ്ദി എന്ന ഈ ചെറിയ ടൗണ്‍ സന്ദര്‍ശിക്കുന്നത്.

Read more at: സായ് ഭക്തർ അറിഞ്ഞിരിക്കണം ഷിർദ്ദിയേക്കുറി‌‌ച്ചുള്ള ഈ കാര്യങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY