സഖാവ് അച്ചുവേട്ടന്‍റെ ജീവിത കഥ സിനിമയാകുന്നു

സഖാവ് അച്ചുവേട്ടന്‍

കണ്ണൂര്‍ : കര്‍ഷകര്‍ക്ക് വേണ്ടി കമ്പനിക്കരോട് സമരം ചെയ്തുപോരാടിയ ധീര സഖാവ് അച്ചുവേട്ടന്റെ ജീവിത കഥസിനിമയാകുന്നു…” സഖാവ് അച്ചുവേട്ടന്‍ “. സാമുഹികപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ നേര്‍ വഴി കൊട്ടിയടച്ചു കള്ളാകേസില്‍ കുടുക്കി തുറങ്കലില്‍ ആക്കിയ അച്ചുവേട്ടന്റെ പോരാട്ടവുംആ കാലഘട്ടത്തിന്റെ കഥയും പറയുന്ന ഈ സിനിമയുടെ കഥയുംതിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിചിരിക്കുന്നതു ” ഒന്നാം വരവ് “എന്ന സിനിമയുടെ തിരക്കഥക്യത്ത്  ആയ  ശ്രീ.ഷരീഫ് മൈലഞ്ചിക്കല്‍ ആണ്. ക്യാമറ -രഞ്ജു മണി .ഗാന രചന — ബിനി പ്രേംരാജ് . കണ്ണൂര്‍ ,കോഴിക്കോട്,കാസര്‍ക്കോട്,എന്നിവടങ്ങളിലായി ചിത്രീകരണംനടക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here