Neelakurinji Munnar l നീലക്കുറിഞ്ഞി പൂക്കും കാലം

Neelakurinji Munnar

നീലക്കുറിഞ്ഞി പൂക്കും കാലം ; ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും നീലക്കുറിഞ്ഞി കാണാന്‍ പോകും Neelakurinji Munnar

Neelakurinji Munnar മൂന്നാറിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കിന് പ്രധാന കാരണം പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിവസന്തം തന്നെയാണ്. കൂട്ടുകാരൊത്തും, കുടുംബമായും നിരവധിപേരാണ് മൂന്നാറിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment