ആദിയുടെ വേദന സോഷ്യല്‍മീഡിയയെ കരയിപ്പിക്കുന്നു; കാണാതെ പോകരുത് ഈ കുഞ്ഞിന്റെ വേദന

ഒരു ഷെയര്‍ ചിലപ്പോള്‍ ആദിയെ സഹായിച്ചേക്കാം… ആദിയുടെ വേദന സോഷ്യല്‍മീഡിയയെ കരയിപ്പിക്കുന്നു; കാണാതെ പോകരുത് ഈ കുഞ്ഞിന്റെ വേദന

ദേഹമാസകലം വ്രണം പിടിക്കുന്ന രോഗം ബാധിച്ച് വേദന തിന്നുകഴിയുന്ന പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ സമൂഹമാധ്യമങ്ങളെ ഈറനണിയിക്കുന്നു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ടീം മുത്താച്ചിയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പൊള്ളിയ പോലെയുള്ള മുറിവുകളാണ് കുട്ടിയുടെ ശരീരം മുഴുവനും.

വിവാഹം തെറ്റായ തീരുമാനമായിരുന്നു, വിവാഹമോചനം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം നല്‍കിയെന്ന് അമൃത!

ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. കൊട്ടാരക്കരയില്‍ ആയുര്‍വേദ ചികിത്സയിലാണ് ആദിയിപ്പോള്‍. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള ധനസഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഫെയ്‌സ്ബുക് പോസ്റ്റ്. 10 ലക്ഷത്തിനടുത്ത് ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു. മട്ടന്നൂര്‍ നഗരസഭയിലെ ഇടവേലി കാനത്തില്‍ ഗീതാ നിവാസില്‍ കെ.ശശിധരന്‍പി.എം.സജിനി ദമ്പതിമാരുടെ മകനാണ് മൂന്നരവയസ്സുകാരന്‍ ആദിദേവ്.

എങ്ക വീട്ടു മാപ്പിളൈയിൽ കരാറുകൾ!! ആര്യ ആരേയും ചതിച്ചിട്ടില്ല, ന‍ടന്നത് മറ്റൊന്ന്…
എപ്പിഡര്‍മോളിസിസ് ഡുള്ളോസ എന്ന രോഗമാണ് ആദിക്ക്. പ്രസവിച്ച് അഞ്ചാംദിവസം മുതലാണ് കുഞ്ഞിന് രോഗം കണ്ടുതുടങ്ങിയത്, ശരീരത്തില്‍ വലിയ കുരുപോലെ വന്ന് പൊട്ടിയൊലിക്കുകയായിരുന്നു. ശരീരമൊട്ടാകെ പൊട്ടിയൊലിക്കുന്നതിനാല്‍ വസ്ത്രം ധരിക്കാനും കിടക്കാനും പ്രയാസപ്പെടുകയാണ്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ മാസങ്ങളോളം കിടത്തിച്ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമായില്ല.

Gepostet von Jacobc Mathew am Donnerstag, 5. April 2018

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here