” മിസ് ട്രാവൻകൂർ 2018 “

 

 

ഈവർഷത്തെ ലോക വനിതാ ദിനത്തോടനുബന്ധിച്ച് press for  progress എന്ന വിഷയത്തെഅടിസ്ഥോനമാക്കി കാസ്റ്റാലിയാ ഗ്രൂപ്പും ഒ വി എം പ്രൊഡക്ഷൻസും സംയുക്തമോയി ചേര്‍ന്ന് “ മിസ് ട്രാവൻകൂർ 2018 ,”സംഘടിപ്പിക്കുന്നു.സമൂഹത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനായുള്ള ചുവടുവയ്പ്പാണ്  ഈ പരിപാടിയുടെ പ്രത്യേകത

സ്ത്രീകള്‍ക്കും സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാമെന്ന് നിരവധി  തവണ തെളിയിക്കപ്പെട്ട നമ്മുടെ നാട്ടില്‍ നിന്ന് മറ്റൊരു ശക്തിയെ  കണ്ടെത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം.

സൌന്ദര്യം മാത്രമല്ല അറിവും വിവേകവും കാഴ്ച്ചപ്പാടും  മാറ്റുരയ്ക്കുന്ന ഈ മത്സരത്തില്‍ വിജയിയെ കാത്തിരിക്കുന്നത്  കൈനിറയെ സമ്മാനങ്ങളാണ് ..ഇതിൽ നിന്നുള്ള വരുമാനത്തിന്റെ  വലിയൊരു പങ്ക് സ്തനാർബുദ ചികിത്സാ  സഹായനിധിയിലേക്ക് സംഭാവന നൽകുന്നതാണ് .സമൂഹത്തില്‍  അന്താരാഷ്ട്രാ വനിതാ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക  എന്ന ലക്ഷ്യത്തോട് കൂടിയുള്ള ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി  9746692735, 9633089569

misstravancore2018@gmail.com.

(തയ്യാറാക്കിയത് : ബിനിപ്രേംരാജ് )

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here