നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു

നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാദാപുരം സ്വദേശിനി സഫൂറയാണ് മകളെ കൊലപ്പെടുത്തിയത്. ഇളയ കുട്ടിയെയും യുവതി ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here