ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി l ozhukkil pettu kaanathaaya kuttiyude nruthadeham kandethy l Rashtrabhoomi

ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

താഴെക്കോട് കൂരിക്കുണ്ടിലെ തോട്ടാശേരി ശംസുദ്ധീന്റെ മകൻ മുഹമ്മദ് ശാമിൽ വീടിനടുത്ത തോട്ടിൽ വീണ് മരണപ്പെട്ടു.ഇന്ന് രാവിലെ കാണാതായ കുട്ടിയെ തിരച്ചിൽ തുടങ്ങി അര മണിക്കൂറിന് ശേഷം കാപ്പ് പറമ്പ് ഭാഗത്ത് തോട്ടിൽ നിന്ന് കണ്ടെത്തി.

പാണമ്പി EMS ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.രണ്ട് വയസ് തികയുന്നതേയുള്ളു.നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് (ബുധൻ) വൈകുന്നേരം അഞ്ച് മണിക്ക് താഴെക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.ഒടമലയിലെ ഒറ്റയത്ത് മൊയ്തീൻ കുട്ടിയുടെ മകൾ ഷാഹിനയാണ് മാതാവ്.ഇവരുടെ ഏക മകനായിരുന്നു മുഹമ്മദ് ശാമിൽ.
ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി l ozhukkil pettu kaanathaaya kuttiyude nruthadeham kandethy l Rashtrabhoomi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment