പഞ്ചായത്ത് മെമ്പറെ വെടിവെച്ചു കൊന്നു

പഞ്ചായത്ത് മെമ്പറെ വെടിവെച്ചു കൊന്നു l panchayath member shot dead

പഞ്ചായത്ത് മെമ്പറെ വെടിവെച്ചു കൊന്നു

കാമുകനുവേണ്ടി വീടുകളില്‍ ജോലിക്കുപോയ പതിനെട്ടുകാരിക്ക് ലഭിച്ചത് ദാരുണാന്ത്യം l Youth killed his lover l Latest Kerala News l Today News Kerala l Latest Malayalam Film News l l Rashtrabhumiബിഎസ്പി നേതാവും പഞ്ചായത്ത് മെമ്പറുമായ ദില്‍ഷാദിനെ അജ്ഞാത സംഘം വെടി വെച്ചു കൊന്നു. ഡല്‍ഹിയിലെ ബട്ട്‌ല ഹൗസില്‍വച്ച് തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ അജ്ഞാതര്‍ ദില്‍ഷിദിന് നേരെ വെടിയുതിര്‍ക്കയുകയായിരുന്നു.

ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്…

ദില്‍ഷാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ ദില്‍ഷാദിന് നേരെ നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജാമിയ നഗറിലെ ജോഘ ഭായ് എക്സ്റ്റന്‍ഷനിലാണ് ദില്‍ഷദ് താമസിച്ചിരുന്നത്.റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനാണ് ഇയാള്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment