പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു

പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തു

മലപ്പുറം: പോലീസ് ട്രെയ്നി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.മലപ്പുറം എംഎസ്പിയിലെ പോലീസ് ട്രെയ്‌നി മലപ്പുറം കരുളായി സ്വദേശിയായ ലിജോചെറിയാന്‍(26) ആത്മഹത്യചെയ്തത്.

നിലമ്പൂർ എറണാകുളം ട്രെയ്നിനു മുന്നിലാണ് ആത്മഹത്യ ചെയ്തത്.നിലമ്പൂരിനിന്നും അങ്ങാടിപ്പുറത്തേക്ക് ടിക്കറ്റെടുത്ത ശേഷം മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ട്രെയ്‌നിന് തലവെച്ചതെന്ന് കരുതുന്നു.
ട്രെയിന്‍ പുറപ്പെടും മുമ്പ് അവസാന ബോഗിക്ക് തല വെയ്ക്കുകയായിരുന്നു. ബോഗിക്ക്മുന്നില്‍തലവെക്കുകയായിരുന്നു. ഉടന്‍ ട്രാക്കിന് പുറത്തും തല ട്രാക്കിനുള്ളിലുമായി ഉടലും തലയും വേർപെട്ട നിലയിലായിരുന്നു.ആത്മഹത്യാ കാരണം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment