ആയുര്‍വേദത്തിന്‍റെ കൈയ്യൊപ്പുമായി രോഗികള്‍ക്ക് സാന്ത്വനമേകുന്നു കൊല്ലം ജില്ലയിലെ ” തലവനാട്ട് ആയുര്‍വേദ ചികിത്സാലയം “.

 

രോഗികള്‍ക്ക്  സാന്ത്വനവുമായി കൊല്ലം ജില്ലയില്‍ നിന്നും ഒരു ആയുര്‍ വേദ  ഡോക്ടര്‍ 

 (തയ്യാറാക്കിയത് : ബിനി പ്രേംരാജ് )

മാറാരോഗങ്ങള്‍ക്ക് അവസാന ദിവസം..അതാണ് തലവനാട്ട് ആയുര്‍വേദ ചികിത്സാലയം ..പരമ്പരാഗതമായി കൈമാറി വന്ന കൈപുണ്യം..
ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. രോഗവിമോചനത്തിന് ആയുർവേദം ഉതകുന്നുവെന്ന് പഠനങ്ങള്‍
തെളിയിക്കുന്നു.. ത്രിദോഷങ്ങളായ വാത-പിത്ത-കഫങ്ങളുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്ന് ആയുർവേദ സിദ്ധാന്തം
പറയുന്നു…ഇതിനെയെല്ലാം ഉന്മൂലനം ചെയ്തു രോഗത്തില്‍ നിന്ന് മുക്തിയാക്കി പൂര്‍വ്വാവസ്ഥയിലേക്ക് കൊണ്ടുവരികയാണ് ഡോ: കിഷോര്‍ ജി
ക്യഷ്ണന്‍ ചെയ്യുന്നത്.

ഏതു കഠിന രോഗത്തിനെയും പൂര്‍ണ്ണമായും തുടച്ചു നീക്കാനുള്ള സിദ്ധിയുള്ള ഔഷധങ്ങളാണ് ഡോക്ടര്‍ കിഷോര്‍ നല്‍കുന്നത്..വീട്ടു വളപ്പില്‍
ഉള്ളവയും ആയുര്‍വേദ ആചാര്യന്മാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഔഷധസസ്യങ്ങള്‍ ശേഖരിച്ചുമാണ് ചികിത്സ നടത്തുന്നത്. തലമുറകള്‍ ആയുര്‍വേദ
പാരമ്പര്യമുള്ള ഒരു വൈദ്യ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം.മറ്റുള്ള ചികിത്സാലയത്തിലെത് പോലെ അമിത ചിലവുകാളോ

,അനാവശ്യ ടെസ്റ്റുകളോ ഇല്ലാതെ തന്നെ രോഗകാരണം കണ്ടെത്തുന്നു. ഇവിടെ നിന്ന് രോഗ വിമുക്തി കിട്ടിയവര്‍ നിരവധി.അവര്‍ക്ക് ദൈവതുല്യനാണ്‌ ഈ ഡോ: ..മറ്റു ആശുപത്രികല്‍ കൈവിട്ട പല കേസുകളും തലവനാട്ടെ ആയുര്‍ വേദ ചികിത്സലയത്തിലൂടെ ഭേദമായ സന്തോഷം അനുഭവസ്ഥര്‍  രാഷ്ട്രഭൂമിയുമായി പങ്കു വച്ചു…..

 

രോഗം പൂര്‍ണ്ണമായും ഭേദമായവര്‍ ഫെയ്സ് ബുക്കിലൂടെയും വാട്ട്സ് അപ്പിലൂടെയും പുറത്തുവിട്ടപ്പോഴാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട
യിലെ പ്രക്യതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ചികിത്സാലയം ജനശ്രദ്ദയെ ആകര്‍ഷിച്ചത്. കേരളത്തില്‍ നിന്ന് മാത്രമല്ല ഇതര
സംസ്ഥാനങ്ങളില്‍ നിന്നും അനവധി ആളുകള്‍ ഇവിടെ എത്തിച്ചേരുന്നു..ഡോക്ടര്‍ നെ കാണണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. വാത രോഗങ്ങള്‍,  നടു വേദന, ആമവാതം, മുട്ട് വേദന , വെരിക്കോസ് , ഡിസ്ക് തെറ്റല്‍, തൈറോയ്ഡ് , മഞ്ഞപിത്തം , സൊറിയാസിസ് , സൈനസൈറ്റിസ് ,കാല്പെരുപ്പു,  വിട്ടു മാറത്ത പനി , തലവേദന , പുകച്ചില്‍,

തുടങ്ങീ എല്ലാ വിധ അസുഖങ്ങള്‍ക്കും ആശ്വാസ ദായകമാണ് ഈ ചികിത്സാലയം. അഭ്യംഗം, ശിരോ ഭ്യംഗം  , ഇല കിഴി , കഷായ ധാര എന്നീ ചികിത്സാ കര്‍മ്മങ്ങള്‍ ചെയ്യാനും പ്രത്യേക സംവിധാനം ഉണ്ട്. കിടത്തി ചികിത്സിക്കാനുള്ള എല്ലാ സൌകര്യമുള്ള തും  പഴമ കാത്തു സൂക്ഷിക്കുന്നതുമായ ആലയമാണിത്…

ഓരോ രോഗികളും ആശുപത്രിയായിട്ടല്ല അവരവരുടെ ഭവനം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.ആത്മാര്‍ഥമായ പരിചരണവും സാന്ത്വന വാക്കുകളും രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുവാന്‍ മരുന്നിനോടൊപ്പം
തന്നെ സഹായകമാകുന്നു. അവര്‍ക്ക് ഡോ: നല്‍കുന്ന ആത്മ വിശ്വാസമാണ് രോഗം പെട്ടന്ന് ഭേദമാകാന്‍ നിമിത്തമായതെന്നു അനുഭവസ്ഥര്‍ പറയുന്നു….

 

ആയുവേദ ത്തെ കുറിച്ചുള്ള അജ്ഞാനമാണ് ഇന്ന് പലരും ആലോപതിയില്‍ ആശ്രയം തേടുന്നത്…രോഗങ്ങള്‍ മാറാന്‍ കാലതാമസം എടുക്കുമെന്നുള്ളതിനാലും പലരും പിന്മാറുന്നു..എന്നാല്‍ ഡോ : കിഷോര്‍ കുമാറിന്റെ ശുശ്രൂഷയില്‍ ഏകദേശം ഏഴ് ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ ഫലപ്രാപ്തി കണ്ടു തുടങ്ങും…രോഗം മൂര്‍ത്ഥന്യാവസ്ഥയില്‍ എത്തുമ്പോഴാണ് പലരും ഇവിടെ അഭയം തേടുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സുഖം പ്രാപിച്ചു പോകുന്നവര്‍ ക്ക് ദൈവം ആണ് തലവനാട്ടെ ഡോക്ടര്‍ കിഷോര്‍ ജി കൃഷ്ണന്‍ .


വഴി മാര്‍ഗ്ഗം

കൊല്ല ജില്ലയില്‍ ശാസ്താംകോട്ടയിലെ ഭരണിക്കാവില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ കഴിഞ്ഞുള്ള അശ്വതി ജംക്ഷനിലാണ് തലവനാട്ട്
ആയുവേദ ചികിത്സാലയം

മുന്‍കൂട്ടി ബൂക്കിങ്ങിനു താഴെ കാണുന്ന ഫോണില്‍ ബന്ധപെടുക

8893089305

.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here