റീലീസിംഗിന് മുന്‍പ് തന്നെ ” വെളിപാടിന്റെ പുസ്തക “ത്തിലെ ” ജിമിക്കി കമ്മല്‍ ” എന്ന പാട്ട് സുപ്പര്‍ ഹിറ്റിലേക്ക്….

വെളിപാടിന്റെ പുസ്തകം

റിലീസിങ്ങിനു മുന്‍പ് തന്നെ പല സിനിമകളില്‍ നിന്നും പാട്ടുകള്‍ പുറത്തിറങ്ങിയിരുന്നെങ്കിലും മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലിന് ആദ്യ രണ്ട് ദിവസം കൊണ്ട് അത്ഭുതാവഹമായ പ്രതികരണം…പാട്ട് കണ്ടത് ഇരുപത് ലക്ഷം ആളുകളായിരുന്നു. മോഹന്‍ലാലും അന്ന രാജനും കൂടി തകര്‍ത്തഭിനയിച്ച പ്രണയാതുരമായ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു…ഈ ലിങ്കില്‍ വായിക്കാം

പാട്ടില്‍ ഇരുവരും ഭാര്യ ഭര്‍ത്തക്കന്മാരെ പോലെയും ഇവര്‍ക്കൊപ്പം മകളുമുണ്ട്. മോഹന്‍ലാല്‍ തന്റെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടത് . സിനിമ ആഗസ്റ്റ് 31 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു.

 

 

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY